ജി.ഒ.എച്.എസ്.എസ് പട്ടാമ്പി
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | വൊക്കേഷണൽ ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
ജി.ഒ.എച്.എസ്.എസ് പട്ടാമ്പി | |
---|---|
വിലാസം | |
പെരുമുടിയൂർ ജി ഒ എച്ച് എസ് എസ്, പട്ടാമ്പി , പെരുമുടിയൂർ പി.ഒ. , 679303 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1967 |
വിവരങ്ങൾ | |
ഇമെയിൽ | pattambigohs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20010 (സമേതം) |
യുഡൈസ് കോഡ് | 32061100211 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | പട്ടാമ്പി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | പട്ടാമ്പി |
താലൂക്ക് | പട്ടാമ്പി |
ബ്ലോക്ക് പഞ്ചായത്ത് | പട്ടാമ്പി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുതുതല പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം, ഇംഗ്ളിഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 293 |
പെൺകുട്ടികൾ | 285 |
ആകെ വിദ്യാർത്ഥികൾ | 578 |
അദ്ധ്യാപകർ | 25 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 311 |
പെൺകുട്ടികൾ | 350 |
ആകെ വിദ്യാർത്ഥികൾ | 661 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശൈലജ |
പ്രധാന അദ്ധ്യാപിക | രാധാമണി അമ്മ പി എസ് |
പി.ടി.എ. പ്രസിഡണ്ട് | ശശി എ പി |
അവസാനം തിരുത്തിയത് | |
07-01-2022 | Simrajks |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ശാന്തസുന്ദരമായ പെരുമുടിയൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവ. വിദ്യാലയമാണ് ഗവ. ഒറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ. "പുന്നശ്ശേരി സ്കൂൾ" എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ശ്രീ പുന്നശ്ശേരി നമ്പി നീലകണ്ടശർമ്മ 1889-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
.... .........പാലക്കാട്.. ജില്ലയിലെ .... ........ഒറ്റപ്പാലം.. വിദ്യാഭ്യാസ ജില്ലയിൽ .... ...പട്ടാമ്പി........ ഉപജില്ലയിലെ .... ....പെരുമുടിയൂർ....... സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്. കടുപ്പിച്ച എഴുത്ത്1889 സെപ്റ്റംബറിൽ ശ്രീ നീലകണ്ഡശർമ്മ പെരുമുടിയൂരിൽ സംസ്ക്യതപാഠശാല സ്ഥാപിചു.1910-ൽ ഈ സ്ഥാപനത്തെ മാത്രുകാപാഠശാലയായി ഗവണ്മെന്റ് അംഗീകരിചു.1911 ജൂൺ 11ന് മാത്രുകാപാഠശാല മഹാപാഠശാലയായി, കൊളേജായി രൂപാന്തരം പ്രാപിചു.1912 ജൂൺ 30നു കൊളേജിനു മദ്രാസ്സ് സര്വ്വകലാശാലയുടെ അംഗീകാരം ലഭിക്കുകയും ചെയ്തു.1957 ഒക്റ്റൊബെർ 1 മുതൽ കൊളേജ് കേരള ഗവന്മെന്റ് ഏറ്റെടുത്തു. ''''
ഭൗതികസൗകര്യങ്ങൾ
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അതി വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജൂനിയർ റെഡ് ക്രോസ്സ്.
- ചെണ്ട ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
സ്കൂളിന്റെ പ്രിൻസിപ്പൽ ശ്രീ ഹരീദാസും ഹെഡ് മാസ്റ്റർ ശ്രീ ഗംഗാധരമ് പി യുമാണ്.
മുൻ സാരഥികൾ
'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'
*ശ്രീമതി പി.രാധ
- ശ്രീമതി കെ.സാവിത്രി
- ശ്രീമതി കെ.പി.മൈധിലി
- ശ്രീമതി കെ.രാധ
- ശ്രീ.യു.എം.കൃഷ്ണനുണ്ണി.
- ശ്രീ ടി. രാമചന്ദ്രൻ
- ശ്രീമതി മല്ലിക വി
പുന്നശ്ശേരി കളരിയിലെ വിദ്യാർത്ഥികൾ
- വിദ്വാൻ സി.എസ്,നായർ
- കുട്ടിക്യഷണമാരാർ
- കെ.പി.നാരായണപിഷാരൊടി
- പി.കുഞിരാമൻ നായർ
- സൂര്യനെഴുത്തച്ഛൻ
വഴികാട്ടി
{{#multimaps:10.80544,76.16111|zoom=18}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|