എ.സി.എസ്.ഇ.എം.എച്ച്.എസ്. കലൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
1975-ൽ ആനന്ദചന്ദ്രോദയം സഭയുടെ കീഴിൽ ഒരു നഴ്സറി സ്ക്കൂൾ ആയി ആരംഭിച്ചു. 1976-ൽ എൽ പി യും 1987-ൽ യു പി യും 1995-ൽ ഹൈസ്ക്കൂളും അനുവദിക്കുകയുണ്ടായി. 1931-ൽ പിറവിയെടുത്ത ആനന്ദ്രോദയം സഭയുടെ കഠിനപ്രവർത്തന ഫലമാണ് ഇന്ന് ഈ വിദ്യാലയത്തിനെ ഹയർസെക്കന്ററിവരെ എത്തിച്ചത്.
| എ.സി.എസ്.ഇ.എം.എച്ച്.എസ്. കലൂർ | |
|---|---|
| വിലാസം | |
കലൂർ Kaloor പി.ഒ. , 682017 , എറണാകുളം ജില്ല | |
| വിവരങ്ങൾ | |
| ഫോൺ | 0484 253 0380 |
| ഇമെയിൽ | acsemhss@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26103 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | എറണാകുളം |
| ഭരണസംവിധാനം | |
| ബ്ലോക്ക് പഞ്ചായത്ത് | Ernakulam |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | Unaided |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| മാദ്ധ്യമം | English |
| സ്ഥിതിവിവരക്കണക്ക് | |
| പെൺകുട്ടികൾ | 100 |
| ആകെ വിദ്യാർത്ഥികൾ | 100 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | Rajalekshmi M.R |
| പ്രധാന അദ്ധ്യാപിക | Rajalakshmi |
| പി.ടി.എ. പ്രസിഡണ്ട് | Prasad |
| അവസാനം തിരുത്തിയത് | |
| 05-01-2022 | Razeenapz |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
1995-ൽ ഹൈസ്ക്കൂൾ അനുവദിച്ചുകൊണ്ട് ഗവൺമെന്റിൽ നിന്ന് ഉത്തരവ് ലഭിക്കുകയും അതേവർഷം തന്നെ എട്ടാം ക്ലാസ്സ് ആരംഭിക്കുകയും ചെയ്തു.1997-1998-ൽആണ് ആദ്യ എസ്.എസ്.എൽ സി ബാച്ച് എഴുതിയത്. 1997-1998മുതൽ 2008-2009 മാർച്ച് വരെ ഈ വിദ്യാലയത്തിൽ നിന്നും എസ്.എസ്.എൽ സി എഴുതിയ മുഴുവൻ വിദ്യാർത്ഥികളും 100% വിജയത്തോടെ പാസ്സാകുകയും ജില്ലയിൽ 100% വിജയം വരിക്കുന്ന വിദ്യാലയങ്ങളിൽ അഭിമാനർഹമായ വിധത്തിൽ സ്ഥാനം നേടുകുയും ചെയ്തു.
ഇന്ന് ഈ വിദ്യാലയത്തിൽ 1000 കുട്ടികൾ പഠിക്കുന്നുണ്ട്.കുട്ടികൾക്ക് യാത്രാസൗകര്യത്തിനായി മൂന്ന് ബസ്സുകൾ ഓടുന്നുണ്ട്. കുട്ടികൾക്ക് ആവശ്യമായ കളിസാധനങ്ങളും ലൈബ്രറിബുക്കുകളും കമ്പ്യൂട്ടറുകളും ഉണ്ട്.ശ്രീമതി.ലൈല വി,എസ്.ന്റെ കീഴിൽ നാൽപതോളം അദ്ധ്യാപകർ പഠിപ്പിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
Teachers
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
വഴികാട്ടി
{{#multimaps:9.998434664804684, 76.29245443623867|zoom=18}} ഗവ. എച്ച്.എസ്. പനമ്പിള്ളി നഗർ </googlemap>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- സ്ക്കൂൾ സ്ഥിതി ചെയ്യുന്നു..