ഗവ. എച്ച് എസ് നെല്ലാറച്ചാൽ

Schoolwiki സംരംഭത്തിൽ നിന്ന്
11:13, 5 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jas88 (സംവാദം | സംഭാവനകൾ) (ഉള്ളടക്കം ചേർത്തു)

വയനാട് ജില്ലയിലെ അമ്പലവയൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന നെല്ലാറച്ചാൽ ഗവ ഹൈസ്കൂൾ , കേരളത്തിലെ തന്നെ പഴയകാല വിദ്യാലയങ്ങളിൽ ഒന്നാണ് . 1890 ൽ ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു എന്ന് രേഖകൾ സാക്ഷയപ്പെടുത്തുന്നു . എന്നാൽ അതിനും മുൻപേ ഈ വിദ്യാലയമുണ്ടായിരുന്നു എന്ന് പഴമക്കാർ പറയുന്നു . മൂപ്പൈനാട് സ്കൂൾ എന്നായിരുന്നു മുൻപ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത് . മൂപ്പൈനാട് എന്നാൽ തച്ചനാടൻ മൂപ്പന്മാർ വസിച്ചിരുന്ന സ്ഥലം . 1976 ൽ യു പി സ്കൂൾ ആവുകയും , ആർ എം എസ് എ പ്രകാരം 2011 ൽ ഹൈസ്കൂളായി ഉയർത്തപ്പെടും ചെയ്തു .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവ. എച്ച് എസ് നെല്ലാറച്ചാൽ
വിലാസം
നെല്ലാറച്ചാൽ

നെല്ലാറച്ചാൽ പി.ഒ.
,
673593
,
വയനാട് ജില്ല
സ്ഥാപിതം1891
വിവരങ്ങൾ
ഫോൺ04936 261111
ഇമെയിൽhmghsnellarachal@gmail.com
കോഡുകൾ
സ്കൂൾ കോഡ്15079 (സമേതം)
യുഡൈസ് കോഡ്32030201614
വിക്കിഡാറ്റQ64522836
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,അമ്പലവയൽ
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ214
പെൺകുട്ടികൾ210
ആകെ വിദ്യാർത്ഥികൾ424
അദ്ധ്യാപകർ27
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈലജ എ ജി
പി.ടി.എ. പ്രസിഡണ്ട്സെനു ടി ബി
എം.പി.ടി.എ. പ്രസിഡണ്ട്സഫിയ
അവസാനം തിരുത്തിയത്
05-01-2022Jas88
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.739672, 76.073416 |zoom=13}}