എ.ബി.എച്ച്.എസ്. ഓമല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
എ.ബി.എച്ച്.എസ്. ഓമല്ലൂർ
വിലാസം
ഓമല്ലൂർ

ആര്യ ഭാരതി ഹൈസ്കൂൾ
,
ഓമല്ലൂർ പി.ഒ.
,
689647
,
പത്തനംതിട്ട ജില്ല
സ്ഥാപിതം9 - 10 - 1932
വിവരങ്ങൾ
ഫോൺ0468 2350058
ഇമെയിൽaryabharathi9@gmail.com
കോഡുകൾ
സ്കൂൾ കോഡ്38106 (സമേതം)
യുഡൈസ് കോഡ്32120401808
വിക്കിഡാറ്റQ87596504
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പത്തനംതിട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്കോഴഞ്ചേരി
ബ്ലോക്ക് പഞ്ചായത്ത്ഇലന്തൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ396
പെൺകുട്ടികൾ372
ആകെ വിദ്യാർത്ഥികൾ768
അദ്ധ്യാപകർ32
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ768
അദ്ധ്യാപകർ32
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ768
അദ്ധ്യാപകർ32
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലിജു ജോർജ്
പി.ടി.എ. പ്രസിഡണ്ട്തോമസ് മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്ലതാകുമാരി പി
അവസാനം തിരുത്തിയത്
13-01-202238106
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




എ.ബി.എച്ച്.എസ്. ഓമല്ലൂർ
വിലാസം
ഓമല്ലൂർ

ഓമല്ലൂർ പി.ഒ,
ഓമല്ലൂർ
,
689647
,
പത്തനംതിട്ട ജില്ല
സ്ഥാപിതം09 - 10 - 1932
വിവരങ്ങൾ
ഫോൺ04682350058
ഇമെയിൽaryabharathihs@rediffmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38106 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ .ലിജു ജോർജ്
അവസാനം തിരുത്തിയത്
13-01-202238106
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആര്യഭാരതി ഹൈസ്കൂൾ 

പ്രകൃതി രമണീയമായ ഓമല്ലൂരിന്റെ ഹ്യദയഭാഗത്ത് ഒരു തിലകക്കുറിയായി ആര്യഭാരതി ഹൈസ്കൂൾ പ്രശോഭിക്കുന്നു.കഴിഞ്ഞ ഏഴുപതിറ്റാണ്ടുകളായി നാടിനും നാട്ടുകാർക്കും വിജ്ഞാനത്തിന്റെ അമൃതധാര വർഷിച്ചുകൊണ്ട് ഈ സരസ്വതീക്ഷേത്രം നിലകൊള്ളുന്നു.


ചരിത്രം

ഓമല്ലൂരിൽ  കൊല്ലവർഷം 985 (എ .ഡി. 1809) ൽ കടുവിനാൽ ശ്രീ. സി. ആർ. പാച്ചു നായർ തിരുവിതാംകൂർ മഹാരാജാവിനു  അപേക്ഷ നൽകുകയും,  വിദഗ്ധ സമിതിയുടെ മുൻപിൽ ശ്രീ. പാച്ചു നായർ തന്റെ അഗാധമായ സംസ്‌കൃത ഭാഷ പാണ്ഡിത്യം തെളിയിച്ച അദ്ദേഹത്തിന് സ്കൂൾ തുടങ്ങാനുള്ള അനുമതിയും കൽപ്പിച്ചു നൽകി .അങ്ങനെ വിജ്ഞാന സന്ദായനി എന്ന പേരിൽ സംസ്‌കൃത പാഠശാല ആരംഭിച്ചു. ഓമല്ലൂരിലെ സാധാരണക്കാരായ കുട്ടികൾക്ക് പഠന സൗകര്യം ലഭിക്കുന്നതിന്  വേണ്ടിയും ഒരു പൊതുവിദ്യാലയം എന്ന ആശയം ഉടലെടുക്കുകയും ചെയ്തു .അങ്ങനെ കൊല്ലവർഷം 1108 (എ. ഡി. 1932)ൽ ഈ സംസ്‌കൃത പാഠശാല, ആര്യഭാരതി വിദ്യാപീഠം എന്ന് പേരു മാറ്റി.മൂന്നേക്കർ സ്ഥലം ഉണ്ടെങ്കിലേ  സ്കൂളിന് അനുവാദം ലഭിക്കുകയുള്ളു എന്ന് വന്നപ്പോൾ തന്റെ സർവ്വ ഭൂസ്വത്തും ശ്രീ. പാച്ചു നായർ സ്കൂളിനുവേണ്ടി എഴുതി വെച്ചു.  അങ്ങനെ മലയാളം മീഡിയം എയ്ഡഡ് സ്കൂൾ പ്രാവർത്തികമായി. ശ്രീ. പാച്ചു നായർ മാനേജരായും സ്കൂളിലെ ഭാഷ അധ്യാപകനായും സേവനം അനുഷ്ഠിച്ചു. ഇതാണ് ഓമല്ലൂരിലെ ആദ്യത്തെ ഹൈസ്കൂൾ . 1964 ൽ ഭാഗ്യ സ്മരണാർഹനായ   ബെനഡിക്ട് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത മലങ്കര കത്തോലിക്കാ സഭയുടെ ഭാഗമാക്കി ഇതിന്റെ പ്രവർത്തന മണ്ഡലം വിപുലീകരിച്ചു. ഇപ്പോൾ പത്തനംതിട്ട രൂപതയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഗ്രഗണ്യമായ സ്ഥാനമാണ് ഈ സരസ്വതിക്ഷേത്രത്തിനുള്ളത് .

പാഠ്യേതര പ്രവർത്തനങ്ങൾ

1936 ഒരു സംസ്കൃത സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.1963-ൽ എം. എസ്സ്. സി. മാനേജ്മെൻറ് വാങ്ങി. ഭൗതികസൗകര്യങ്ങൾ മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 22ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. . ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 22ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. . സയൻസ് ലാബും ലൈബ്രറിയും കാര്യക്ഷമമായി പ്രവർത്തിക്കുന്നു. കംന്പൂട്ടർ ലാബിൻ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

ഭൗതികസൗകര്യങ്ങൾ

ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം,ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ്


റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

മൾട്ടിമീഡിയ സൗകര്യങ്ങൾ

മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)


 മുൻ സാരഥികൾ  

  ഫാ.മാത്യ  - (1963-1970
  ശ്രീ .മാധവൻ പിള്ള -1970-1979
  ശ്രീ .അബ്രഹം.പി.ഇ -1979-1985
  ശ്രീ .ജോർജ്. എ. -1985-1995
  ശ്രീ . ജോൺ .എസ് -1995-2004
  ശ്രീമതി .ആലീസ് അബ്രഹം. -2004-2006
  ഫാ.രാജൻ നെടിയകാലയിൽ . 2006-2009
  ശ്രീമതി.പൊന്നമ്മ. പി.വി.-2009-2010
  ശ്രീ .കോശി കൊച്ചു കോശി -2010-2018
  ശ്രീ .കെ പി ജേക്കബ് -2018 -2020
  
  പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ 
ശ്രീ .സി ആർ പാച്ചു നായർ - സംസ്കൃത പണ്ഡിതൻ ശ്രീ ഓമല്ലൂർ ഗോപാലകൃഷ്ണൻ നായർ - എഴുത്തുകാരൻ ശ്രീ എം കെ വാസു - ഓമല്ലൂർ ഗ്രാമപഞ്ചായത് മുൻ പ്രസിഡന്റ് ശ്രീ. ഗോപി കോട്ടൂരേത് - സാഹിത്യകാരൻ ശ്രീ. പ്രതാപചന്ദ്രൻ - സിനിമ നടൻ ശ്രീ. ഓമല്ലൂർ ശങ്കരൻ - രാഷ്ട്രീയ നേതാവ് ശ്രീ. ജയൻ ഓമല്ലൂർ - രാഷ്ട്രീയ നേതാവ് ബിഷപ്. യൂഹാനോൻ മാർ.മിലിത്തിയോസ് ബിഷപ്. എബ്രഹാം മാർ സെറാഫിം

വായനാമൂല
* 5 ദിനപ്പത്രങ്ങൾ പ്രതിദിനം വരുത്തുന്നു * അനുകാലികങ്ങൾ കുട്ടികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും ശേഖരിച്ച് ഉപയോഗപ്പെട്ത്തുന്നു * പത്ര വാർത്തയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ നൽകുന്നു

ക്ലബ്ബ് പ്രവർത്തനങ്ങൾ

ആഴ്ചയിൽ ഒരു ദിവസം ഓരോ വിഷയക്കാരും 10 ചോദ്യങ്ങൾ എഴുതി പ്രദർശിപ്പിക്കുന്നു.നാലാമത്തെ ആഴ്ച ഈ ചോദ്യങ്ങൾ ഉൾപ്പെടുത്തി ക്വിസ് മത്സരം നടത്തുന്നു

കൃഷി

പഠന പ്രവർത്തനവുമായി ബന്ധപ്പെട്ട് യു.പി /എച് . എസ് കുട്ടികൾ പച്ചക്കറി കൃഷി ചെയ്യുന്നുണ്ട് പയർ, ചീര, വഴുതന, അമര തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. Headmaster Sri. Liju George ൻറെ പ്രത്യേക പ്രോത്സാഹനവും കൃഷിക്ക് കിട്ടുന്നുണ്

മാനേജ്മെന്റ് & സ്റ്റാഫ്

ആര്യ ഭാരതി ഹൈ സ്കൂൾ മലങ്കര കത്തോലിക്ക മാനേജ്മെന്റിന്റെ ,പത്തനംതിട്ട ഭദ്രാസനത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയം ആണ് .റവ .ഫാ വര്ഗീസ് കാലായിൽ വടക്കേതിൽ MSC Schools,Pathanamthitta കറസ്പോണ്ടന്റായി പ്രവർത്തിക്കുന്നു

സംഭാവനകൾ

[[ചിത്രം: ]]


മികവുകൾ

  • എസ് എസ് എൽ സി തുടർച്ചയയായി 5 വർഷങ്ങളിൽ നൂറു ശതമാനം വിജയം
  • എൻ എംഎം എസ് , യു എസ് എസ് സ്കോളര്ഷിപ്കളിൽ ഉന്നത വിജയം
  • ഗണിതശാസ്ത്രമേളകളിൽ സംസ്‌ഥാനതലത്തിൽ സമ്മാനാർഹർ
  • നാഷണൽ ലെവൽ കായിക ഇനങ്ങളിൽ വിജയം നേടിയവർ സ്കൂളിന്റെ യെശസ്സ്‌ അഭിമാനം നല്‌കുന്നു
  • ഹൈ ടെക് ക്ലാസ്സ്‌റൂംസ്
  • വീട് നിർമാണ സഹായം -

ദിനാചരണങ്ങൾ

01.പരിസ്ഥിതിദിനം 02.വായനാദിനം 03.ഹിരോഷിമദിനം 04. ചാന്ദ്ര ദിനം 05. സ്വാതന്ത്ര്യ ദിനം 06.അധ്യാപക ദിനം 07.ഹിന്ദിദിനം 08.ഓസോൺ ദിനം 09.ഗാന്ധി ജയന്തി 10. ശിശുദിനം 11. രാമാനുജൻ ദിനം 12. റിപ്പബ്ലിക് ദിനം 13.രക്തസാക്ഷി ദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അധ്യാപകർ

ക്രമനമ്പർ പേര് തസ്തിക
1 ശ്രീ. ലിജു ജോർജ് പ്രഥമാധ്യാപകൻ
2 ശ്രീമതി. കെ കുഞ്ഞുമോൾ (സീനിയർ അസിസ്റ്റന്റ്) എച്ച് .എസ് .ടി
3 ഫാദർ. സക്കറിയ പി ജി (സ്റ്റാഫ് സെക്രട്ടറി) എച്ച് .എസ് .ടി
4 ശ്രീമതി. ബിന്ദു പി. എബ്രഹാം (പി.ടി .എ.സെക്രട്ടറി) എച്ച് .എസ് .ടി
5 ശ്രീ. രാജേഷ് യോഹന്നാൻ എച്ച് .എസ് .ടി
6 ശ്രീ.എബിമോൻ എൻ. ജോൺ കായികാധ്യാപകൻ
7 ശ്രീമതി.മിനിമോൾ ഡി. എച്ച് .എസ് .ടി
8 ശ്രീമതി.അന്നമ്മ എ. എച്ച് .എസ് .ടി
9 ശ്രീമതി.ആൻ മേരി ഷിനു സി.ടോം എച്ച് .എസ് .ടി
10 ശ്രീമതി.സ്മിത ജോസഫ് എച്ച് .എസ് .ടി
11 ശ്രീമതി.മിനി കുരുവിള എച്ച് .എസ് .ടി
12 ശ്രീമതി.സീമ മാത്യൂസ് എച്ച് .എസ് .ടി
13 ശ്രീമതി.മെറിൻ ബേബി എച്ച് .എസ് .ടി
14 ശ്രീമതി.അജി പി. എബ്രഹാം എച്ച് .എസ് .ടി
15 ശ്രീമതി.സോണിയ ഉമ്മൻ എച്ച് .എസ് .ടി
16 ശ്രീമതി.ബിജി കോശി എച്ച് .എസ് .ടി
17 ശ്രീമതി.ലീന തരകൻ എച്ച് .എസ് .ടി
18 ശ്രീമതി.ലീന കെ. ജോസഫ് എച്ച് .എസ് .ടി
19 ശ്രീമതി.സാറ സുബി സാം എച്ച് .എസ് .ടി
20 ശ്രീമതി.അനിമോൾ പി.ടി. യു .പി.എസ് .ടി
21 ശ്രീമതി.ജെസ്സി എസ്സ്. യു .പി.എസ് .ടി
22 ശ്രീമതി.വിമല ജോൺ യു .പി.എസ് .ടി
23 ശ്രീമതി.ലൗലി ബാബു യു .പി.എസ് .ടി
24 ശ്രീമതി.ലിൻഡോ തോമസ് യു .പി.എസ് .ടി
25 ശ്രീമതി.റോസിറ്റ പി. ജോസഫ് യു .പി.എസ് .ടി
26 ശ്രീമതി.ആലീസ് ഡാനിയേൽ യു .പി.എസ് .ടി
27 ശ്രീമതി.ഫ്ലാബി തോമസ് യു .പി.എസ് .ടി
28 ശ്രീമതി.ആനി തോമസ് യു .പി.എസ് .ടി
29 ശ്രീമതി.രശ്മി എലിസബത്ത് മാത്യു യു .പി.എസ് .ടി
30 ശ്രീമതി.റീന തോമസ് യു .പി.എസ് .ടി
31 ശ്രീ.അജയ് ജോസഫ് മാത്യു യു .പി.എസ് .ടി
32 ശ്രീ.ജോ എബ്രഹാം ചിത്രകലാ അധ്യാപകൻ


അനധ്യാപകർ

ക്രമനമ്പർ പേര് തസ്തിക
1 ശ്രീ.ബെന്നി ഫിലിപ്പ് ക്ലാർക്‌
2 ശ്രീ.സജി ജോസഫ് ഓഫീസ് അസ്സിസ്റ്റന്റ്
3 ശ്രീമതി.സൂസമ്മ വർഗീസ് ഓഫീസ് അസ്സിസ്റ്റന്റ്
4 ശ്രീ.ജോൺ തോമസ് എഫ്. ടി. സി.എം
5 ശ്രീമതി.ആൻസി മനോജ് എഫ്. ടി. സി.എം

ക്ലബുകൾ

* സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്

* ജൂനിയർ റെഡ് ക്രോസ്സ് യൂണിറ്റ്

* ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റ്

* വിദ്യാരംഗം സാഹിത്യവേദി

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഹരിതസേന

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

* സ്റ്റുഡന്റസ് ഡോക്ടർ കേഡറ്റ്‌സ്‌

* ഐ ടി ക്ലബ്

സ്കൂൾ ഫോട്ടോകൾ

38106-22.jpg

വഴികാട്ടി

  • പത്തനംതിട്ട നഗരത്തിൽ നിന്നും 5 കിലോമീറ്റർ അകലത്തായി പത്തനംതിട്ട അടൂർ റോഡിൽ മാർക്കറ്റ് ജംഗ്ഷനിൽ സ്ഥിതിചെയുന്നു.

പന്തളത്തു നിന്നും വരുന്നവർക്കായി.... പന്തളത്തു നിന്നും പത്തനംതിട്ട റൂട്ടിൽ 10 കിലോമീറ്റർ വന്നാൽ ഓമല്ലൂർ മാർക്കറ്റ് ജംഗ്ഷനിൽ എത്താം. അടൂരിൽ നിന്നും വരുന്നവർക്ക്..... അടൂർ, അനന്തപ്പള്ളി, കൈപ്പട്ടൂർ വഴി ഓമല്ലൂർ എത്താം.

  • ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 25 കിലോമീറ്റർ അകലെയാണ്.
"https://schoolwiki.in/index.php?title=എ.ബി.എച്ച്.എസ്._ഓമല്ലൂർ&oldid=1268989" എന്ന താളിൽനിന്ന് ശേഖരിച്ചത്