ജി.എച്ച്.എസ്സ്.ബമ്മണൂർ

Schoolwiki സംരംഭത്തിൽ നിന്ന്
10:52, 29 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Majeed1969 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്.എസ്സ്.ബമ്മണൂർ
വിലാസം
ബമ്മണൂർ

പരുത്തിപ്പുള്ളി പി.ഒ.
,
678573
,
പാലക്കാട് ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ04922 217160
ഇമെയിൽghsbemmanur@gmail.com
കോഡുകൾ
സ്കൂൾ കോഡ്21915 (സമേതം)
യുഡൈസ് കോഡ്32060600205
വിക്കിഡാറ്റQ64689497
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കുഴൽമന്ദം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംതരൂർ
താലൂക്ക്ആലത്തൂർ
ബ്ലോക്ക് പഞ്ചായത്ത്കുഴൽമന്ദം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ564
പെൺകുട്ടികൾ490
അദ്ധ്യാപകർ38
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈല ടി
പി.ടി.എ. പ്രസിഡണ്ട്ഭാസ്കരൻ എം എ
എം.പി.ടി.എ. പ്രസിഡണ്ട്വിനിത കെ കെ
അവസാനം തിരുത്തിയത്
29-12-2021Majeed1969
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഭൗതികസൗകര്യങ്ങൾ

abcd

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഗവണ്മെന്റ് വിദ്യാലയമാണ്‌ ഇത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


ഇപ്പോഴത്തെ പ്രധാനാധ്യാപകർ

  • ഹൈസ്കൂൾ വിഭാഗം  :- ഇന്ദിര കെ

സഹായം

ഫോൺ (ഹൈസ്കൂൾ )  :- ഫോൺ (ഹയർസെക്കണ്ടറി):- ഫോൺ (പ്രിൻസിപ്പൽ ):- ഫോൺ (ഹെഡ് മാസ്റ്റർ ):- mail id-


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സ്ഥാപനമേലധികാരികൾ

ഈ വർഷത്തെ പ്രവർത്തനങ്ങൾ

  • പ്രവേശനോൽസവം-പ്രത്യേക അസംബ്ലിയും മധുരപലഹാര വിതരണത്തോടെയും പുതിയ വർഷം ആരംഭിച്ചു
  • പരിസ്ഥിതി ദിനാചരണം:പ്രത്യേക അസംബ്ലി,വൃക്ഷത്തൈ വിതരണം
  • ക്ലാസ്സ് പിടി എ കൾ :10,പ്ലസ് ടു ക്ലാസ്സ് പി ടി എ കൾ സംഘടിപ്പിച്ചു
  • കോച്ചിംഗ് ക്ലആസ്സുകൾ പത്താം ക്ലാസ്സ് വിദ്യാർഥികൾക്കുള്ള കോച്ചിംഗ് ക്ലാസുകൾ ആരംഭിച്ചു
  • വായനാവാരം ആചരണവും വിവിധ മൽസരങ്ങളും
  • ലഹരിവിരുദ്ധപ്രചരണവും ബോധവൽക്കരണവും
  • നിർധന വിദ്യാർധികൾക്ക് സൗജന്യ യൂണിഫോം വിതരണം
  • സൗജന്യ ഉച്ചഭക്ഷണം ആവശ്യമുള്ള എല്ലാ വിദ്യാർഥികൾക്കും
  • എട്ടാം ക്ലാസ് വിദ്യാർഥികൾക്ക് പാൽ വിതരണം
  • ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ First Aid-നെക്കുറിച്ച് സെമിനാർ
  • ഊർജ്ജ സം രക്ഷണക്ലബ്
  • ട്രാഫിക്ക് സുരക്ഷാ ക്ലബ്ബ്



പി ടി എ വാർഷിക പൊതുയോഗം

[[ചിത്രം:|150px]]

ഹെൽത്ത് ക്ലബ്ബ് സെമിനാർ

ഹെൽത്ത് ക്ലബ്ബിന്റെയും ജൂണിയർ റെഡ് ക്രോസ്സിന്റെയും ആഭിമുഖ്യത്തിൽ തച്ചമ്പാറ ഇസാഫ് ഹോസ്പ്റ്റലിന്റെ സഹകരണത്തോടെ പ്രാധമിക ശുസ്രൂഷയുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ഒരു ക്ലാസ്സ് സംഘടിപ്പിച്ചു.

ട്രാഫിക്ക് ബോധവൽകരണം

കരിമ്പ ഹയർ സെക്കണ്ടറി സ്കൂൾ ട്രാഫിക്ക് സുരക്ഷാ ക്ലബ്ബിന്റെയും മണ്ണാർക്കാട് ട്രാഫിക് പോലിസിന്റെയും സമ്യുക്താഭിമുഖ്യത്തിൽ രക്ഷകർത്താക്കൾക്കായി ബോധവൽക്കരണ ക്ലാസ്സ് നടന്നു.ഹൈസ്കൂൾ പ്രധാനാധ്യാപകൻ ശ്രീ.സുജിത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മണ്ണാർക്കാട് ട്രാഫി:- ക്ക് എസ് ഐ ശ്രീ ദേവീദാസൻ ക്ലാസ്സ് എടുത്തു. രക്ഷകർത്താക്കളുടെ സംശയങൾക്ക് അദ്ദേഹം മറുപടി നൽകുകയും പരാതികൾ പരിഹരിക്കാമെന്ന‌ ഉറപ്പ് നൽകുകയും ചെയ്തു.ശ്രീ സുഭാഷ് സാർ സ്വാഗതവും ശ്രീ രാജേഷ് സാർ നന്ദിയും പറഞ്ഞു. ശ്രീ പി ഉണ്ണിക്കുട്ടൻ നേതൃത്വം നൽകി.

ഊർജ്ജ സംരക്ഷണ ക്ലബ്ബ്

കെ.എസ്.ഇ.ബിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ വിദ്യാലയങളിൽ ആരംഭിച്ച ഊർജ്ജ സം രക്ഷണപ്രവർത്ത്നങളുടെ പ്രവർത്തനം കരിമ്പ ഹൈസ്കൂളിൽ ആരംഭിച്ചു. കുട്ടികൾക്കായി തച്ചമ്പാറ സെക്ഷനിലെ സബ് എഞ്ചിനീയർ ശ്രീ ബഷീർ ക്ലാസ്സെടുക്കുകയും ഊർജ്ജസംരക്ഷണപ്രവർത്തനങ്ങളുടെ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ശ്രീ ജമീർ എം നേതൃത്വം നൽകി

ഹൈസ്കൂൾ വിഭാഗം സ്റ്റാഫ് വിവരങ്ങൾ

അധ്യാപകന്റെ പേര്‌ വിഷയം
ശ്രീന വിജയ് കെ ബയോളജി സീനിയർ അസിസ്റ്റന്റ്
പ്രതിഭ എസ് ബയോളജി
രാധിക ഫിസിക്കൽ സയൻസ്
രജിത ഫിസിക്കൽ സയൻസ്
ഷറഫുന്നീസ സോഷ്യൽ സയൻസ്
സുലേഖ സോഷ്യൽ സയൻസ്
വിജയൻ മലയാളം
വിദ്യ മലയാളം
ലീന വിൽസൻ ഇംഗ്ലീഷ്
ഇന്ദുലേഖ ഇംഗ്ലീഷ്
രജ്ഞിത്ത് ഗണിതം
ഷൈല ഗണിതം
പ്രദീപ് കെ ഫിസിക്കൽ എഡ്യുക്കേഷൻ
ജിൻസി ഹിന്ദി
ഷൈജി ഹിന്ദി
ആശ സംസ്കൃതം
റസീന അറബിക്ക്
മുഹമ്മെദ് മാലിക് ഫിസിക്സ്(ഇപ്പോൾ ഐ ടി മാസ്റ്റർ ട്രയിനർ )
മൻസൂർ അലി മലയാളം
പി.കെ.ഷൈലജ ഡ്രോയിംഗ്
ഫിസിക്കൽ എഡ്യുക്കേഷൻ രാമചന്ദ്രൻ പി ക്ലർക്ക്
ഇന്ദിരാ എം ഓഫീസ് സ്റ്റാഫ്
ബിൻസി ആന്റണി ഫിസിക്കൽ സയൻസ്
ഷൈനമ്മ ടി ജെ ബയോളജി


വഴികാട്ടി


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്സ്.ബമ്മണൂർ&oldid=1144859" എന്ന താളിൽനിന്ന് ശേഖരിച്ചത്