ജി.എച്ച്. എസ്.എസ്. കുറ്റിപ്പുറം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കുറ്റിപ്പുറത്ത് നിളയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ ഹയര് സെക്കണ്ടറി സ്കൂള് കുറ്റിപ്പുറം. '1915-ല് സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| ജി.എച്ച്. എസ്.എസ്. കുറ്റിപ്പുറം | |
|---|---|
| വിലാസം | |
കുറ്റിപ്പുറം കുറ്റിപ്പുറം പി.ഒ. , 679571 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 09 - 1915 |
| വിവരങ്ങൾ | |
| ഫോൺ | 0494 2608454 |
| ഇമെയിൽ | ghsskuttippuram@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19040 (സമേതം) |
| എച്ച് എസ് എസ് കോഡ് | 11034 |
| യുഡൈസ് കോഡ് | 32050800620 |
| വിക്കിഡാറ്റ | Q64563806 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | കുറ്റിപ്പുറം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | കോട്ടക്കൽ |
| താലൂക്ക് | തിരൂർ |
| ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കുറ്റിപ്പുറം, |
| വാർഡ് | 16 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 728 |
| പെൺകുട്ടികൾ | 789 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 245 |
| പെൺകുട്ടികൾ | 385 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സ്രാജുദ്ദീൻ എൻ |
| പ്രധാന അദ്ധ്യാപിക | ശാരദാമണി വി എം |
| പി.ടി.എ. പ്രസിഡണ്ട് | സി കെ ജയകുമാർ |
| എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു |
| അവസാനം തിരുത്തിയത് | |
| 28-12-2021 | Lalkpza |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കറോളം ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു.പി വിഭാഗത്തിന് എസ്.എസ്.എ യുടെ 10 ക്ലാസ് മുറികളുള്ള ഒരു കെട്ടിടവും , ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും , ഹയർ സെക്കണ്ടറിക്ക് 1 കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനു 2ഉം ഹയർസെക്കണ്ടറിക്കു 1ും ആയി 3 കമ്പ്യൂട്ടർ ലാബുകളുണ്ട്. സ്മാർട്ട് ക്ലാസ് റൂം 3 ലാബുകളിലുമായി ഏകദേശം 60 കമ്പ്യൂട്ടറുകളുണ്ട്. H.S വിഭാഗം 2 ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഗവേഷണ വിദ്യാർത്ഥികൾക്കു പോലും പ്രയോജനപ്പെടുത്താവുന്ന, 6000ത്തോളം പുസ്തകങ്ങൾ അടങ്ങിയ സുസജ്ജമായ ലൈബ്രറി അദ്ധ്യയനത്തിനു ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി.
- പരിസ്ഥിതി ക്ലബ്ബ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
" ശാസ്ത്രക്ലബ്ബ് " ഗണിതശാസ്ത്ര ക്ലബ്ബ് " ഐ.ടി. ക്ലബ്ബ് " സോഷ്യൽ സയൻസ് ക്ളബ്ബ് " ഇംഗ്ലീഷ് ക്ലബ്ബ് " ഹിന്ദി ക്ലബ്ബ് " ലിറുിൽ കൈറ്റ് നേർക്കാഴ്ച
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. കെ.ടി. ജലീൽ ( തവനൂർ എം.എൽ.എ )
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="1.2" lat="10.8458823" lon="76.0364324" zoom="175" width="300" height="300" selector="no" controls="none">
11.071469, 76.077017,
12.364191, 75.291388,
</googlemap>
|
=19040.2jpg
• കുറ്റിപ്പുറം റയില്വെ സ്റ്റേഷന് അടുത്ത് സ്ഥിതി ചെയ്യുന്നു. |