സഹായം/എസ്.ആർ.ജി പരിശീലന മൊഡ്യൂൾ

സ്കൂൾവിക്കി നവീകരണം -2022

എസ്.ആർ.ജി. പരിശീലന മൊഡ്യൂൾ

2021 ഡിസംബർ 21, 22

ദിവസം സമയം പ്രവർത്തനം കുറിപ്പ് സഹായക ഫയലിലേക്കുള്ള കണ്ണി
ഒന്ന് 9. 30 am രജിസ്ട്രേഷൻ സ്കൂൾവിക്കിയുടെ ബന്ധപ്പെട്ട താളിൽത്തന്നെ രജിസ്ട്രേഷൻ നടത്തണം. ഏത് ബാച്ചാണ് തങ്ങളുടേതെന്ന് മനസ്സിലാക്കി അതിന്റെ താളിൽത്തന്നെ ഒപ്പുവെക്കണം. രജിസ്ട്രേഷൻ
9.45 am ആമുഖം - സ്കൂൾവിക്കി- ആഗോളപ്രസക്തിയും സാധ്യതകളും സഹായക ഫയൽ അടിസ്ഥാനമാക്കി ചെറുവിവരണം.

കുട്ടികളുടെ രചനകൾ- - അക്ഷരവൃക്ഷം_ കഥ, കവിത, ലേഖനം, ചിത്രങ്ങൾ, തിരികെ വിദ്യാലയത്തിലേക്ക് - ലഭിച്ച അവാർഡുകൾ തുടങ്ങിയവ സൂചിപ്പിക്കാം.

സ്കൂൾവിക്കി- ആഗോളപ്രസക്തി
10-10.15am വിക്കി ഇന്റഫേസ് പരിചയപ്പെടൽ സെർച്ച് ബോക്സിൽ സ്കൂൾകോഡ് നൽകി ഓരോരുത്തരും വിവിധ സകൂളുകളുടെ വിക്കിതാൾ സന്ദർശിക്കുക. മാതൃകയാക്കാവുന്ന താളുകൾ പരിചയപ്പെടുത്തുക. ഉള്ളടക്കം പരിചയപ്പെടൽ
10.15-10.30 തിരച്ചിൽ സഹായി വിവിധ മാർഗ്ഗങ്ങളിലൂടെ സ്കൂളുകളുടെ താളുകളും കുട്ടികളുടെ രചനകളും കണ്ടെത്തൽ പരിചയപ്പെടുത്തുക. തിരച്ചിൽ സഹായി
10.30-10.45 am സംവാദം താൾ പരിചയപ്പെടുക സ്കൂൾ താളിന്റേയും ഉപയോക്തൃതാളിന്റേയും സംവാദം താൾ പരിചയപ്പെടണം. സംവാദം
10.45-11am അംഗത്വം സൃഷ്ടിക്കൽ അംഗത്വം ഇല്ലാത്തവർ മാത്രം പുതിയതൊന്ന് ഉണ്ടാക്കണം. സ്കൂൾവിക്കി അംഗത്വം
11-11.15 am ഉപയോക്തൃതാൾ ഉപയോക്താവിന്റെ വിവരങ്ങൾ ഉപയോക്തൃതാളിൽ ചേർക്കണം. ഉപയോക്തൃതാൾ
11.30m- 12.15 pm മൂലരൂപം തിരുത്തൽ (Source Editor) ഇൻഫോബോക്സ് തിരുത്തലിന് പ്രാധാന്യം വേണം. പുതിയ ഇൻഫോബോക്സ് കോഡുകളുപയോഗിച്ച് തന്നെ ചെയ്യാം. യഥാർത്ഥവിവരങ്ങൾ തന്നെ ചേർക്കട്ടെ. മൂലരൂപം തിരുത്തൽ
12.15pm-1pm കണ്ടുതിരുത്തൽ ( Visual Editor ) Infobox തിരുത്തുന്നതുൾപ്പെടെ പരിചയപ്പെടണം. ഇതിലെ വിവിധ ടൂളുകൾ- സാധ്യതകൾ എന്നിവ ചെയ്ത് പരിശീലിക്കണം. കണ്ടുതിരുത്തൽ
1.45-2.00pm അനഭിലഷണീയ മാറ്റങ്ങൾ പിൻവലിക്കാം ആവശ്യകതയും സാധ്യതകളും പരിചയപ്പെടാം അനഭിലഷണീയ മാറ്റങ്ങൾ പിൻവലിക്കാം
3.15-3.30pm രണ്ടാം ദിവസത്തെ ക്ലാസ്സിനുള്ള മുന്നൊരുക്കം സ്വന്തം സ്കൂൾ ചിത്രങ്ങളും ഇൻഫോബോക്സിലേക്കുള്ള വിവരങ്ങളും ശേഖരിക്കാൻ ഓർമ്മിപ്പിക്കൽ --
3.30-4pm Feedback അഭിപ്രായങ്ങൾ രേഖപ്പെടുത്തി ശ്രദ്ധേയമായതും മോഡ്യൂളിൽ ഉൾപ്പെടുത്തേണ്ടവയുമായവ റിസോഴ്സ് ഗ്രൂപ്പിൽ ഷെയർ ചെയ്യുാം --
രണ്ട് 9. 30-10 am Feedback – ചർച്ച സംശയങ്ങൾ പരിഹരിക്കാം
10-10.30am ചിത്രം അപ്‍ലോഡ് ചെയ്യൽ ചിത്രത്തിന്റെ പകർപ്പവകാശം- വലുപ്പം തുടങ്ങിയവ പരാമർശിക്കണം. ചിത്രം അപ്‍ലോഡ് ചെയ്യൽ
10.30-11 am ചിത്രം താളിൽ ചേർക്കൽ ഇൻഫോബോക്സ്, ലേഖനത്തിനകം, ഗാലറി എന്നിവിടങ്ങളിൽ ചിത്രം ചേർത്ത് പരിശീലിക്കണം. ചിത്രങ്ങൾ ചേർക്കൽ
11.15- 11.30 am തലക്കെട്ട് മാറ്റാം വളരെ അത്യാവശ്യമാണെങ്കിൽ മാത്രം മാറ്റാമെന്ന തരത്തിൽ അവതരിപ്പിക്കണം. സ്കൂൽകോഡ്, ഇംഗ്ലീഷ് പേര് എന്നിവയിൽ നിന്നുള്ള തിരിച്ചുവിടൽ കൂടി ക്രമപ്പെടുത്തണമെന്ന് ഓർമ്മിപ്പിക്കണം, ചെയ്യണം. തലക്കെട്ട് മാറ്റം
11.30-12.00 Noon അവലംബം ചേർക്കൽ ചരിത്രം എന്ന ഭാഗത്ത് ഒരു അവലംബമെങ്കിലും ചേർക്കാൻ ശ്രമിക്കുക. അവലംബം ചേർക്കൽ
12.00 --12.15 pm എന്റെ സ്കൂൾ ലോഗിൻ ചെയ്യാതെതന്നെ പൊതുജനങ്ങൾക്ക് സ്കൂൾവിക്കിയിലേക്ക് വിവരങ്ങൾ നൽകുന്നതിനുള്ള സംവിധാനത്തെക്കുറിച്ച് ധാരണ നൽകൽ എന്റെ സ്കൂൾ
12.15 – 12.45pm ലൊക്കേഷൻ ചേർക്കൽ Openstreet map ൽ നിന്നും cordinates ലഭിക്കുന്നില്ലായെങ്കിൽ Google Map ഉപയോഗിക്കുക. സ്കൂൾചിത്രത്തിലെ മെറ്റാഡാറ്റയിലുള്ള cordinates സാധ്യതകൂടി അവതരിപ്പിക്കാം. ലൊക്കേഷൻ ചേർക്കൽ
12.45-1pm വഴികാട്ടി ചേർക്കൽ HTML കോഡുകൾ ഉപയോഗിക്കാതെ Bulletted മാത്രം വഴികാട്ടി ചേർക്കൽ
1.45-2.30 pm പരിശീലനം - പ്ലാനിംഗ് എല്ലാ സ്കൂളിൽ നിന്നും ഒരാളെങ്കിലും പരിശീലനം നേടുന്നു എന്നുറപ്പിക്കുന്നതിനുള്ള മുന്നൊരുക്കം ഉണ്ടാവണം.

DDE, DEO, AEO, SSK എന്നിവരുടെ സഹായവും സാന്നിദ്ധ്യവും തേടണം സബ്ജില്ലാ സ്കൂൾവിക്കി വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കണം.

പ്ലാനിംഗ് നടത്തി ആ തീയതി ബന്ധപ്പെട്ട താളിൽ രേഖപ്പെടുത്തണം

പരിശീലനം - പ്ലാനിംഗ്
2.30-3.15 വിക്കിതാൾ മെച്ചപ്പെടുത്തൽ തിരുത്തിക്കൊണ്ടിരിക്കുന്ന താൾ എല്ലാവിധത്തിലും മെച്ചപ്പെടുത്തി എന്നുറപ്പിക്കൽ ഓരോ സ്കൂളിന്റേയും താൾ തുറന്ന് പരിശോധന
3.15-3.45pm Feedback – ശേഖരിക്കലും ചർച്ചയും State തലത്തിൽനിന്നും നൽകുന്ന ഗൂഗിൾ ഫോം ഉപയോഗിക്കണം പരിശീലനങ്ങളുടെ ഫീഡ്ബാക്ക്
3.45-4 pm സമാപനയോഗം സമാപനത്തിനുശേഷം പരിശീലനപരിപാടിയുടെ ഒരു റിപ്പോർട്ട് തയ്യാറാക്കി ബന്ധപ്പെട്ട പദ്ധതി താളിൽ ചേർക്കണം. പഠനശിബിരം ജില്ലാതലം2021 -റിപ്പോർട്ട്