സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
12:51, 3 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Geethacr (സംവാദം | സംഭാവനകൾ) (ഇൻഫോബോക്സ് വിവരങ്ങൾ ചേർത്തു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്
വിലാസം
ചേർപ്പ്

ചേർപ്പ് പി.ഒ.
,
680561
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1916
വിവരങ്ങൾ
ഫോൺ0474 2347111
ഇമെയിൽcnnglpscherpu@gmail.com
കോഡുകൾ
സ്കൂൾ കോഡ്22212 (സമേതം)
യുഡൈസ് കോഡ്32070400502
വിക്കിഡാറ്റQ64091661
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംനാട്ടിക
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ചേർപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ572
ആകെ വിദ്യാർത്ഥികൾ572
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജീവ്കുമാർ എ ആർ
പി.ടി.എ. പ്രസിഡണ്ട്വിജയൻ കെ എസ്
എം.പി.ടി.എ. പ്രസിഡണ്ട്സതി എം എസ്
അവസാനം തിരുത്തിയത്
03-01-2022Geethacr


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

സി.എൻ.എൻ.ജി.എൽ.പി.എസ്. 1916 ൽ തുടങി.2016-17 വർഷo ശതാബ്ദി ആഘോഷിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടം,ശിശുസൗഹൃദ ക്ലാസ്സ്‌ മുറികൾ-14,ഓഫീസ്/സ്റ്റാഫ്‌ റൂം , സ്മാർട്ട്‌ ക്ലാസ്സ്‌ റൂം,കമ്പ്യൂട്ടർ ലാബ്‌,ലൈബ്രറി,വാഹന സൗകര്യം,കുടിവെള്ള സൗകര്യം,ടോയലറ്റ്,ഉച്ചഭക്ഷണ വിതരണ ഹാൾ,പൂന്തോട്ടം.


പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധ ക്ലബ്ബുകൾ

വർക്ക് എക്സ്പീരിയൻസ്

സ്പോർട്സ്

മ്യൂസിക് പരിശീലന ക്ലാസുകൾ

സൈക്ലിംഗ്

കരാത്തെ

ഗെയിംസ് പരിശീലനം

കളരിപ്പയറ്റ് പരിശീലനം

ധ്യാനം

ഇംഗ്ലീഷ് ഡേ ആചരണം

ഇംഗ്ലീഷ് റേഡിയോ

ഇംഗ്ലീഷ് കോർണർ

ബുൾബുൾ

കാർഷിക ക്ലബ്ബ്

ബാലസഭ

സ്കൂൾതല മേളകൾ

കായികമേള

കലോത്സവം

മുൻ സാരഥികൾ

വി എൻ അരവിന്ദാക്ഷൻ,സി ഇന്ദിര, സി കാർത്യായനി,റ്റി ഐ കൊച്ചമ്മിണീ,സി ജി നാരായണൻകുട്ടി,ശങ്കരൻ,എം വി സരോജിനി,എം കെ സരോജിനി,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഉഷാനങ്ങ്യാർ-പ്രസിദ്ധ നങ്ങ്യാർകൂത്ത് കലാകാരി,

നേട്ടങ്ങൾ .അവാർഡുകൾ.

ഉപജില്ലയിലെ മികച്ച വിദ്യാലയം,ഏർപെടുത്തിയ വർഷം മുതൽ മികച്ച പി ടി എ അവാർഡ്‌ തുടർച്ചയായി നേടി വരുന്നു ,മികച്ച കാർഷിക വിദ്യാലയം ,ജില്ല - ഉപജില്ല ശാസ്ത്രമേളകളിൽ സ്ഥിരമായി നിലനിർത്തി വരുന്ന ഓവറോൾ ഒന്ന് / രണ്ട് സ്ഥാനങൾ, ഉപജില്ല കലോത്സവ ചാമ്പ്യന്മാർ , ഉപജില്ല കായികമേളയിൽ ബോയ്സ് ഗേൾസ്‌ വിഭാഗത്തിൽ രണ്ടാം സ്ഥാനം, മിനി ഗേൾസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം,നവംബർ -14 നു നടക്കുന്ന റാലിയിലെ സ്ഥിരംചാമ്പ്യന്മാർ.

വഴികാട്ടി

{{#multimaps:10.43897,76.21085|zoom=15}}