ഗവൺമെന്റ് എച്ച്.എസ്.എസ്. ഈരാറ്റുപേട്ട
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
,
ഗവൺമെന്റ് എച്ച്.എസ്.എസ്. ഈരാറ്റുപേട്ട | |
---|---|
വിലാസം | |
ഈരാറ്റുപേട്ട അരുവിത്തുറ പി.ഒ. , 686122 , കോട്ടയം ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഇമെയിൽ | ghseratupeta@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32008 (സമേതം) |
എച്ച് എസ് എസ് കോഡ് | 05001 |
യുഡൈസ് കോഡ് | 32100200103 |
വിക്കിഡാറ്റ | Q87658938 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | ഈരാറ്റുപേട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | മീനച്ചിൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 92 |
പെൺകുട്ടികൾ | 38 |
ആകെ വിദ്യാർത്ഥികൾ | 564 |
അദ്ധ്യാപകർ | 30 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 331 |
പെൺകുട്ടികൾ | 103 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഷൈജു റ്റി.എസ് |
പ്രധാന അദ്ധ്യാപിക | സിന്ധു എം |
പി.ടി.എ. പ്രസിഡണ്ട് | റഫീഖ് അമ്പഴത്തിനാൽ |
അവസാനം തിരുത്തിയത് | |
02-01-2022 | Smssebin |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിലെ കിഴക്കൻ മലയോര ഗ്രാമങ്ങളുടെ "ഗേറ്റ് വേ" ആയ ഈരാറ്റുപേട്ടയ്ക്ക് ചരിത്ര സ്മരണകൾ ഉറങ്ങുന്ന നൂറ്റാണ്ടുകളുടെ സാംസ്കാരിക പാരമ്പര്യം അവകാശപ്പെടാനുണ്ട്. ഈരാറ്റുപേട്ടയുടെ വളർച്ചയിലും വികാസത്തിലും സമഗ്രമായ സംഭാവനകൾ നൽകിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്നും ഈ നാടിന്റെ യശസ്സ് ഉയർത്തിപ്പിടിക്കുന്നു.
ചരിത്രം
[[ഈരാറ്റുപേഠ്ടയുടെ ഹൃദയഭാഗത്ത് അരുവിത്തുറപള്ളിയുടെ സമീപം, ഇപ്പോൾ റ്റി.ബി. യായി പ്രവര്രത്തിക്കുന്ന കുറ്റിപ്പാറ എന്ന സ്ഥലത്താണ്1910 ൽ ഗവൺമെന്റ് യ.പി.എസ് നിലവിൽ വന്നത്.പാലാ വിദ്യാഭ്യാസ ജില്ലയിൽ അന്ന് ഇതുൾപ്പടെ 3സ്കൂളുകൾ മാത്രമേ ഉണ്ടായിരിന്നുളളൂ. ഗവ:യു.പി.എസ് പാലാ, ഗവ:യു.പി.എസ് തിടനാട്. ശ്രീമൂലം തിരുന്നാൾ തിരുവതാംകൂർ രാജ ഭരണം നടത്തിയിരുന്ന കാലത്താണ് 50സെന്റ് ഭൂമിയിൽ വിദ്യാലയം ആരംഭിച്ചത്.കരിങ്കല്ലും മണ്ണ് കട്ടയും ഉപയോഗിച്ച് നിർമ്മിച്ച ഓട് മേഞ്ഞ കെട്ടിടം നാല് കെട്ടിന്റെ രീതിയിൽ ഉളളതായിരുന്നു.1മുതൽ 7വരെയുള്ള ക്ലാസുകളിൽ 33 ഡിവിഷനുകളിലായി 2500ലേറെ കുുട്ടികൾ പഠിച്ചിരുന്നു. പ്രഥാന അധ്യാപകനായി കരിക്കോത്തിൽ ശ്രീ അയ്യപ്പൻ നായർ സാറാണ് പ്രവർത്തിച്ചിരുന്നത്.സ്ഥല പരിമിതി മൂലം രണ്ട് ഷിഫ്റ്റുകളായിട്ടാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. സ്കുളിന്റെ ബലക്ഷയവും അസൗകര്യവും കാരണം ചേന്നാട് കവലയിൽ പ്രത്യേക സ്ഥലം കണ്ടെത്തേണ്ടി വന്നു.തുടർന്ന് പനച്ചിപ്പാറ സ്വദേശി രാമ ചന്ദ്രൻ നായർ സാർ ഹെഡ്മാസ്റററായി സ്ഥാനം ഏറ്റു. സ്കൂളിന്റെ ഭൗതികമായ സാഹചര്യങ്ങൾക്ക് വേണ്ട കാര്യക്ഷമമായ നേത്ൃത്വം നൽകുിയത് നാട്ടുകാരനായ ശ്രീ കല്ലോലി ഉസ്ക്കാനാണ്.. അങ്ങനെ 1959ൽ 1ഏക്കർ 77സെന്റ് സ്ഥലത്ത് ചേന്നാട് കവലയ്ക്ക സമീപം സ്കൂൾ പ്രവർത്തനം ആരംഭിച്ചു.സൗജന്യമായി ലഭിച്ച 33സെന്റ് സ്ഥലം ഉൾ പ്പെടേ1965ൽ സ്കൂള് പൂർണ്ണമായും ഓടിട്ടെകട്ടിടത്തിലായീ.26 വർഷം അധ്യാപികയായി സേവനം അനുഷ്ടിച്ച ശ്രീമതി സരോജിനിയമ്മ ടീച്ചറിന്റെ മഹനീയ പ്രവർത്തനങ്ങൾ ഈ സ്കൂളിന്റെ ഉയർച്ചയ്ക്ക് നിർണായക പങ്ക് വഹിച്ചിട്ടുണ്ട് എന്ന കാര്യം നന്ദി പൂർവ്വം സ്മരിക്കുന്നു. 1986 ൽ ഇത് ഹൈസ്കൂളായും 1997ൽ ഹയർ സെക്കന്ററിയായി ഉയർന്നു.. ഇപ്പോൾ ശ്രീ. വി.ജെ സെബാസ്ററ്യ ൻ പ്രിൻസിപ്പളായും ശ്രീമതി സുശീല കെ.പി. പ്രഥമാധ്യാപികയായും സേവനമനുഷ്ടിക്കുന്നു]]
ഭൗതികസൗകര്യങ്ങൾ
ഇന്ന് അറിവിന്റെ ആദ്യാക്ഷര കളരി മുതൽ അധ്യാപക പരിശീലനകേ ന്ദ്രം വരെയുളള ക്യാപസ് നമുക്കുണ്ട്. L.P, U.P, H.S ന് പത്ത് ക്ലാസ് റുമുകളും ഹയർ സെക്കന്ററിയ്ക്ക് എട്ട് ബാച്ചുകൾ എട്ട് ക്ലാസ്സ് റൂമുകളിലായി നടക്കുന്നു.ആകെ അഞ്ഞൂറ്റിഇരുപത്തിമൂന്ന് കുട്ടികൾ അധ്യയനം നടത്തുന്നു.ഇരുപത്തിയൊൻപത് അധ്യാപകരും അഞ്ച് അനധ്യാപകരും സേവനമനുഷ്ടിക്കുന്നു .H.S നും H.S.Sനും പ്രത്യേ ക ലാബ്, ലൈബ്രറി സൗകര്യങ്ങൾ ഉണ്ട്.ഏകദേശം എണ്ണായിരം പുസ്തകങ്ങൾ ഉള്ള വിശാലമായ ലൈബ്രറി ഉണ്ട്.പത്ത് കംപ്യൂട്ട റുകൾ രണ്ട് ലാപ് ടോപ്പുകളും ഉള്ള ലാബ് സൗകര്യം ഉണ്ട്. ബ്രോഡ് ബാൻഡ് ഇൻറ ർ നെറ്റ് കണക്ഷൻ ലഭ്യ മാണ്. എൽ. സി. ഡി. പ്രോജക്ടറും ടി.വിയും ഉണ്ട്.
=അക്കാദമിക്ക് നേട്ടങ്ങള്=
[[[[2005 -2006 ൽ സർക്കാർ ദത്തെടുത്ത 104 സ്കൂളുകളിൽ ഇതും ഉൾ പ്പെട്ടിരുന്നു. എന്നാൽ അധ്യാപകർ, പി.റ്റി. എ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ,വിദ്യാഭ്യാസ വകുപ്പ് എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെ എസ്.എസ്.എൽ.സി യ്ക്ക് 90 % വരെ വിജയം തുടർച്ചയായി നാലു വർഷം ലഭിക്കുകയും2010- ൽ അത് 100% ആയി ഉയരുകയും ചെയ്തു . കലാ കായിക രംഗങ്ങളിൽ മികവ് പുലർത്തുന്നു. ഗണിതം, ശാസ്ത്രം, ഐറ്റി,സോഷ്യൽ സയൻസ് തുടങ്ങിയ മേളകളിൽ പങ്കെടുക്കുന്നു. സ്കുൾ, പഞ്ചായത്ത് തല ക്വിസ് മൽസരങ്ങളിൽ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്.സബ് ജില്ലാ കലോല്സവങ്ങളിലും ഗ്രേഡ് ലഭിച്ചിട്ടുണ്ട്.ദിനാചരണങ്ങളുടെ ഭാഗമായി നടന്ന സ്വാതന്ത്ര്യ ദിന റാലിയിൽ പങ്കെടുത്ത് ട്രോഫി കരസ്ഥമാക്കിയുണ്ട്.]]]]
==ഉച്ചക്കഞ്ഞി== [[[[[ജില്ലാ പഞ്ചയത്തിന്റെ സഹായത്തോടെ പുതുതായി നിർമ്മിച്ച കഞ്ഞിപ്പുരയിൽ
ഉച്ചക്കഞ്ഞിയുടെ പ്രവർത്തനം കാര്യക്ഷമമായി നടക്കുന്നു. ഈരാറ്റുപേട്ടയുടെ
വളർച്ചയിലും വികാസത്തിലും സമഗ്രമായ സംഭാവന നൽകിയ ഈ വിദ്യാലയം
എന്നും ഒരു കൈത്തിരി വെട്ടമായി പ്രശോഭിക്കട്ടെ...]]]]]
പ്രത്യേക കോച്ചിംഗ് ക്ലാസ്സ് എല്ലാ ക്ലാസ്സുകളിലെയും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി എല്ലാ ദിവസവും
രാവിലെയും വൈകുന്നേരവും പ്രത്യേകം കോച്ചിംഗ് നൽകി വരുന്നുണ്ട്.
== 'http://<ref>http://www.ghsetpa.blogspot.com/ </gallery>
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൂൾ മാഗസിൻ
- ചുമർ പത്രം
- സുരക്ഷാ ക്ലബ്ബ്,
- ഊർജ്ജ സംരക്ഷണ ക്ലബ്ബ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സയൻസ് ക്ലബ്ബ്
- മാത്തമറ്റിക്സ് ക്ലബ്ബ്
- നേച്ചര് ക്ലബ്ബ്
ഐ.റ്റി. ക്ളബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സി.സി.ഏം മുഹമ്മദ് (വാർഡ് മെംബർ
-
Caption1
-
Caption2
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
==
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയ വികസന സമിതി സ്കൂൾ പി.റ്റി.എ. സ്കൂൾ എസ്.എം.സി. എന്നിവ 20/1/2017 വെള്ളിയാഴ്ച വിളിച്ച് ചേർക്കുകയും 27-)0 തിയതി സ്കൂളിൽ നടക്കുന്ന വിദ്യാലയ സംരക്ഷണ പ്രതിജ്ഞ ഗ്രീൻ പ്രോട്ടോക്കോൾ എന്നിവ നടപ്പിൽ വരുത്തേണ്ടതിനേപ്പറ്റി ചർച്ച ചെയ്യുകയും ഗവൺമെന്റ് നടപ്പിലാക്കുന്ന പ്രസ്തുത പരിപാടി ഏറ്റവും ഭംഗിയായി നടത്തുവാൻ തീരുമാനിക്കുകയും ചെയ്തു.
27/1/2017 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ അസംബളി ചേർന്ന് ഗ്രീൻ പ്രോട്ടോക്കോൾ എന്താണന്ന് മനസ്സിലാക്കിക്കൊടുക്കുകയും മദ്യം, , പുകയില , കീടനാശിനി , ലഹരിവസ്തുക്കൾ ഇവ ക്യാമ്പസിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കിുകയും സ്കൂൾ പ്ളാസ്റ്റിക്ക് വിമുക്തമാക്കാനും ശ്രമിക്കണമെന്ന് സന്ദേശം കൈമാറുകയുണ്ടായി. 11 മണിക്ക് സ്കൂളിൽ എത്തിച്ചേർന്ന സ്കൂൾ വികസന സമിതി അംഗങ്ങൾ സ്കൂൾ പി.റ്റി.എ.അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾസംരക്ഷണ പ്രതിജ്ഞ എടുത്തു . മുൻസിപ്പൽ സ്റ്റാൻറിംങ് കമ്മിറ്റി ചെയർമാൻ ശ്രീ. വി.പി. നാസർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മറ്റുള്ളവർ പ്രതിജ്ഞ ഏറ്റുചൊല്ലി. 11.10.ന് പ്രതിജ്ഞ പരിപാടികൾ അവസാനിച്ചു Block quote
Block quote
== [[ചിത്രം:[[
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 32008
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ