ഗവ.കെ.വി.എൽ.പി.എസ്.തൊങ്ങൽ നെല്ലിമൂട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.കെ.വി.എൽ.പി.എസ്.തൊങ്ങൽ നെല്ലിമൂട് | |
---|---|
വിലാസം | |
നെല്ലിമൂട് ജി എൽ പി എസ് തൊങ്ങൽ നെല്ലിമൂട് ,നെല്ലിമൂട് ,നെല്ലിമൂട് ,695524 , നെല്ലിമൂട് പി.ഒ. , 695524 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 0471 2260306 |
ഇമെയിൽ | lpsthongal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44217 (സമേതം) |
യുഡൈസ് കോഡ് | 32140200106 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് അതിയന്നൂർ |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 2 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 44 |
പെൺകുട്ടികൾ | 47 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബീന ആർ |
പി.ടി.എ. പ്രസിഡണ്ട് | മനീഷ് കുമാർ എം ബി |
എം.പി.ടി.എ. പ്രസിഡണ്ട് | വിബിൻ ടി ജി |
അവസാനം തിരുത്തിയത് | |
31-12-2021 | Sheelukumar |
ചരിത്രം
നെയ്യാറ്റിൻകര താലൂക്കിൽ അതിയന്നൂർ ഗ്രാമപഞ്ചായത്തിലെ നെല്ലിമൂട് വാർഡിൽ അതിന്റെ ഹൃദയ ഭാഗത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.അതിയന്നൂർ പഞ്ചായത്തിലെ ക്ലസ്റ്റർ റിസോഴ്സ് സെന്റര് കൂടിയാണിത് .ഈ നാടിൻറെ വിദ്യാഭ്യാസ ചരിത്രത്തിലെ തിലകക്കുറി ആയ ഈ വിദ്യാലയം ശ്രീ മനാസ് സാറിന്റെ വക കുടിപ്പള്ളിക്കൂടം ആയി 1925 -ൽ ആരംഭിച്ചു .1936 -ൽ ശ്രീ.ചെല്ലപ്പൻപിള്ളയ്സർ പ്രസ്തുത കുടിപള്ളികൂടം വിലക്ക് വാങ്ങി ഇതിന്റെ പ്രഥമ അധ്യാപകനായി ഈ സ്കൂൾ നടത്തിപോന്നു.1947 -ൽ തിരുവിതാംകൂർ ദിവാനായിരുന്ന സാർ സി.പി.രാമസ്വാമി അയ്യരുടെ കാലഘട്ടത്തിൽ ഈ സ്കൂളിനെ ഗവണ്മെന്റ് ഏറ്റെടുത്തു.ഈ നാട്ടിലെ പ്രമുഖരായ പല വ്യക്തികളും ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ ആയിരുന്നു.1996 മുതൽ പ്രീ-പ്രൈമറി വിഭാഗവും ഇവിടെ പ്രവർത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
|-
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|-
|}