ഗവ.കെ.വി.എൽ.പി.എസ്.തൊങ്ങൽ നെല്ലിമൂട്

Schoolwiki സംരംഭത്തിൽ നിന്ന്
(44217 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ,ബാലരാമപുരം ഉപജില്ലയിലെ തൊങ്ങൽ നെല്ലിമൂട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയം.

ഗവ.കെ.വി.എൽ.പി.എസ്.തൊങ്ങൽ നെല്ലിമൂട്
പ്രമാണം:44217logo.png
44217thongal.jpg
വിലാസം
നെല്ലിമൂട്

ജി എൽ പി എസ് തൊങ്ങൽ നെല്ലിമൂട് ,നെല്ലിമൂട് ,നെല്ലിമൂട് ,695524
,
നെല്ലിമൂട് പി.ഒ.
,
695524
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ0471 2260306
ഇമെയിൽlpsthongal@gmail.com
കോഡുകൾ
സ്കൂൾ കോഡ്44217 (സമേതം)
എച്ച് എസ് എസ് കോഡ്0
യുഡൈസ് കോഡ്32140200106
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് അതിയന്നൂർ
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ38
പെൺകുട്ടികൾ42
ആകെ വിദ്യാർത്ഥികൾ80
അദ്ധ്യാപകർ5
ഹയർസെക്കന്ററി
ആൺകുട്ടികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുചിതാറാണി എം എസ്
പി.ടി.എ. പ്രസിഡണ്ട്ദേവി പ്രസാദ്
എം.പി.ടി.എ. പ്രസിഡണ്ട്ദിവ്യ
അവസാനം തിരുത്തിയത്
16-03-202444217


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

നെയ്യാറ്റിൻകര താലൂക്കിൽ അതിയന്നൂർ ഗ്രാമപഞ്ചായത്തിലെ നെല്ലിമൂട് വാർഡിൽ അതിന്റെ ഹൃദയ ഭാഗത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.അതിയന്നൂർ പഞ്ചായത്തിലെ ക്ലസ്റ്റർ റിസോഴ്സ്‌ സെന്റര് കൂടിയാണിത് .ഈ നാടിൻറെ വിദ്യാഭ്യാസ ചരിത്രത്തിലെ തിലകക്കുറി ആയ ഈ വിദ്യാലയം ശ്രീ മനാസ് സാറിന്റെ വക കുടിപ്പള്ളിക്കൂടം ആയി 1925 -ൽ ആരംഭിച്ചു .തുടർന്ന് വായിക്കാൻ


ഭൗതികസൗകര്യങ്ങൾ

അഞ്ചു  ക്ലാസ്  മുറികളും രണ്ടു പ്രീ പ്രൈമറി കെട്ടിടങ്ങളും  വിശാലമായ കളിസ്ഥലവും  സ്കൂൾ ഇരിപ്പിടം  മുഴുവൻ ചുറ്റുമതിൽ ഉള്ളതും ആയതാണ്.തുടർന്ന് വായിക്കാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

അതിയന്നൂർ ഗ്രാമപഞ്ചായത്തിന്റെ അധീനതയിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണിത്. ശ്രീ  ദേവി പ്രസാദിന്റെ നേതൃത്വത്തിൽ  എസ് എം സി പ്രവർത്തിച്ചുവരുന്നു.

മുൻ സാരഥികൾ

ക്രമനമ്പർ മുൻ പ്രധാന

അധ്യാപകർ

വർഷം
1 സുചിതറാണി എം എസ് 2023-
2 ബീന 2021-23
3 ലിഷ ജെയിംസ് 2020-21
4 അനിത 2010-20
5 ഐഡ ഗ്രേസ് 2016-19
6 ഷീല 2015-16
7 മോഹൽലാൽ 2013-15
8 ജയകുമാർ 2012-13
9 ഫാൻസി 2006-12

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമനമ്പർ വ്യക്തികൾ മേഖല
1 നീല ലോഹിതദാസ് നാടാർ നാല് തവണ നിയമസഭാംഗം, മൂന്ന് തവണ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി, ഒരു തവണ ലോക്സഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ച തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള മുതിർന്ന ജനതാദൾ സെക്യുലർ നേതാവാണ് എ.നീലലോഹിതദാസൻ നാടാർ.( 28 ഓഗസ്റ്റ് 1947) 1996-2001-ലെ മൂന്നാം നായനാർ മന്ത്രിസഭയിൽ അംഗമായി
2 ശാന്തകുമാരി നെല്ലിമൂട് വനിത സഹകരണ സംഘം സൊസൈറ്റി പ്രസിഡ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • നെല്ലിമൂട് ജംഗ്ഷനിൽ നിന്ന് ബാലരാമപുരം റോഡ് വഴി 100 മീറ്റർ മുന്നോട്ടുപോകുമ്പോൾ ഇടതുവശത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു

Loading map...