പുതിയതെരു മുസ്ലീം എൽ പി സ്കൂൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| പുതിയതെരു മുസ്ലീം എൽ പി സ്കൂൾ | |
|---|---|
| വിലാസം | |
പുതിയതെരു ചിറക്കൽ പി.ഒ. , 679011 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1932 |
| വിവരങ്ങൾ | |
| ഇമെയിൽ | School13619@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13619 (സമേതം) |
| യുഡൈസ് കോഡ് | 32021300811 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
| ഉപജില്ല | പാപ്പിനിശ്ശേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | അഴീക്കോട് |
| താലൂക്ക് | കണ്ണൂർ |
| ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 15 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 20 |
| പെൺകുട്ടികൾ | 33 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | എ വി ചന്ദ്രിക |
| പി.ടി.എ. പ്രസിഡണ്ട് | തസ്ലീമ |
| എം.പി.ടി.എ. പ്രസിഡണ്ട് | റജീന |
| അവസാനം തിരുത്തിയത് | |
| 28-12-2021 | NIDHINRAVINDRAN |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1932ൽ സ്ഥാപിക്കപെട്ട വിദ്യാലയമാണ് പുതിയതെരു മാപ്പിള എൽ പി സ്കൂൾ .നാഷണൽ ഹൈവെയുടെ എതി൪വശത്തുള്ള കെട്ടിടത്തിലാണ് ആദ്യകാലത്ത് വിദ്യാലയം പ്രവ൪ത്തിച്ചിരുന്നത്.5ാം തരം വരെ ക്ലാസുകളുണ്ടായിരുന്ന ഈ വിദ്യാലയത്തിൽ റോഡ് മുറിച്ചു കടക്കാനുള്ള പ്രയാസം കാരണം കുുട്ടികൾ കുുറഞ്ഞു വന്നു.അന്നത്തെ മാനേജറായിരുന്ന അബ്ദുള്ള ഹാജി ഈ വിദ്യാലയം ഇഷ്ടദാനമായി നൂറുൽ ഇസ്ലാം സഭയ്ക്ക്നൽകുകയായിരുന്നു.2000 മുതൽ നൂറു ഇസ്ലാം സഭയുടെ കെട്ടിടത്തിൽ പുതിയതെരു ജുമാമസ്ജിദിന് സമീപത്ത് വിദ്യാലയം പ്രവ൪ത്തിച്ചു വരുന്നു. ഇന്നത്തെ മാനേജ൪ സി എച്ച് മൊയ്തീ൯ കുുഞ്ഞി ഹാജി അവ൪കളാണ്.4ാം തരം വരെ ക്ലാസുകളുള്ള ഈ വിദ്യാലയത്തിൽ 5 അധ്യാപകരാണ് ഇപ്പോൾ പ്രവ൪ത്തിച്ചു വരുന്നത്.
ഭൗതികസൗകര്യങ്ങൾ
ചുറ്റുമതിലോടു കൂടിയ ഒരു സ്കൂൾ കോമ്പൗണ്ട് ആണ് നിലവിലുള്ളത്.ഇരുനില കെട്ടിടത്തിൽ ക്ലാസ് മുറികൾ വിശാലമാണ്. പക്ഷേ ചുമ൪ തിരിച്ചിട്ടില്ല.മികച്ച ബ്ലാക്ക് ബോ൪ഡും ആവശ്യത്തിന് ഫ൪ണിച്ചറുകളുമുണ്ട്.കുടിവെള്ള സൗകര്യം ലഭ്യമാണ്.ആവശ്യത്തിന് ടാപ്പുകളുമുണ്ട്.കുട്ടികൾക്ക് കളിക്കാനായി ചെറിയൊരു കളിസ്ഥലം ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്കം ടോയിലറ്റും ഉണ്ട്.നൂതനരീതിയിലുള്ള അടുപ്പോടുകൂടിയ അടുക്കള സജ്ജീകരിച്ചിട്ടുണ്ട്.മുൻപത്തേക്കാളും ഭൗതീകസാഹചര്യം മെച്ചപ്പെട്ട അവസ്ഥയിലാണ് വിദ്യാലയം മുന്നോട്ട്പോകുന്നത്.'
പാഠ്യേതര പ്രവർത്തനങ്ങൾ
അച്ചാ൪ നി൪മാണം
പഠനയാത
സ്കൂൾ വാ൪ഷികം
ലഹരിവിരുദ്ധപ്രവ൪ത്തനങൾ
ബോധവത്കരണക്ലാസുകൾ
സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ
അന്താരാഷ്ട പയറുവ൪ഷം
ഹരിതകേരളം[പൊതുസ്ഥലം]
സ്വാന്തനം വയോജന സദനം സന്ദ൪ശനം
നീന്തൽ പരിശീലനം
മാനേജ്‌മെന്റ്
- സി എച്ച് മൊയ്തീൻ കുഞ്ഞി ഹാജി
മുൻസാരഥികൾ
ഹാജി ടി എസ് അബ്ദുൽഖാദ൪ മൗലവി
പി ചന്ദ്ര൯ മാസ്ട൪
പൂക്കോയ തങൾ
വി വി രമണി ടീച്ച൪
പികെ ലളിതകുുമാരി ടീച്ച൪
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 11.915154, 75.362965| width=800px | zoom=12 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13619
- 1932ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ