പുതിയതെരു മുസ്ലീം എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(13619 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പുതിയതെരു മുസ്ലീം എൽ പി സ്കൂൾ
പുതിയതെരു മാപ്പിള എൽ പി സ്കൂൾ
വിലാസം
പുതിയതെരു

പുതിയതെരു മാപ്പിള എൽ പി സ്കൂൾ പി ഒ ചിറക്കൽ 670011
,
ചിറക്കൽ പി.ഒ.
,
679011
സ്ഥാപിതം1932
വിവരങ്ങൾ
ഫോൺ8129311250
ഇമെയിൽSchool13619@gmail.com
കോഡുകൾ
സ്കൂൾ കോഡ്13619 (സമേതം)
യുഡൈസ് കോഡ്32021300811
വിക്കിഡാറ്റQ64458143
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ27
പെൺകുട്ടികൾ36
ആകെ വിദ്യാർത്ഥികൾ63
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകെ സി സുനീറ
പി.ടി.എ. പ്രസിഡണ്ട്അനീസ് പി
എം.പി.ടി.എ. പ്രസിഡണ്ട്റോസ് ന പി എം
അവസാനം തിരുത്തിയത്
17-04-202313619


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ പുതിയതെരു എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന എയ്ഡഡ് വിദ്യാലയമാണ് പുതിയതെരു മാപ്പിള എൽ പി സ്കൂൾ

ചരിത്രം

1932ൽ സ്ഥാപിക്കപെട്ട വിദ്യാലയമാണ് പുതിയതെരു മാപ്പിള എൽ പി സ്കൂൾ .നാഷണൽ ഹൈവെയുടെ എതി൪വശത്തുള്ള കെട്ടിടത്തിലാണ് ആദ്യകാലത്ത് വിദ്യാലയം പ്രവ൪ത്തിച്ചിരുന്നത്........കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ചുറ്റുമതിലോടു കൂടിയ ഒരു സ്കൂൾ കോമ്പൗണ്ട് ആണ് നിലവിലുള്ളത്.ഇരുനില കെട്ടിടത്തിൽ ക്ലാസ് മുറികൾ വിശാലമാണ്. മികച്ച ബ്ലാക്ക് ബോ൪ഡും ആവശ്യത്തിന് ഫ൪ണിച്ചറുകളുമുണ്ട്.കുടിവെള്ള സൗകര്യം ലഭ്യമാണ്...കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

ദുരിതാശ്വാസ പ്രവർത്തനങൾ

ശുചീകരണപ്രവർത്തനങൾ

ദിനാചരണങൾ

ബോധവത്കരണ ക്ലാസ്സുകൾ

സാമൂഹിക പ്രവർത്തനങൾ

ഗൃഹസന്ദർശനം

     അച്ചാ൪ നി൪മാണം 
      പഠനയാത
      സ്കൂൾ വാ൪ഷികം
      ലഹരിവിരുദ്ധപ്രവ൪ത്തനങൾ 
      ബോധവത്കരണക്ലാസുകൾ
     സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ
      അന്താരാഷ്ട പയറുവ൪ഷം
       ഹരിതകേരളം[പൊതുസ്ഥലം]
       സ്വാന്തനം വയോജന സദനം സന്ദ൪ശനം
      നീന്തൽ പരിശീലനം

മാനേജ്‌മെന്റ്റ്

പേര്
മാനേജർ സി എച്ച് മൊയ്തീൻ കുഞ്ഞി ഹാജി

പ്രധാനാധ്യാപകർ

ക്രമനമ്പർ അധ്യാപകരുടെ പേര് ചാർജ്ജെടുത്ത തീയ്യതി
1 പി ചന്ദ്രൻ മാസ്റ്റർ
2 വി വി രമണി
3 എംവി ചന്ദ്രിക

മുൻസാരഥികൾ

മുൻസാരഥികൾ പേര്
1 ഹാജി ടി എസ് അബ്ദുൾ ഖാദർ മൗലവി
2 പി ചന്ദ്രൻ മാസ്റ്റർ
3 പൂക്കോയ തങൾ
4 വി വി രമണി ടീച്ചർ
5 പികെ ലളിതകുുമാരി ടീച്ച൪
6 എം വി ചന്ദ്രിക ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.915154, 75.362965| width=800px | zoom=12 }}