പുതിയതെരു മുസ്ലീം എൽ പി സ്കൂൾ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്


പുതിയതെരു നഗരത്തിന്റെ ഹൃദയഭാഗത്ത്സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പുതിയതെരു മാപ്പിള എൽ പി സ്കൂൾ.28 സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥ്തി ചെയ്യുന്നത്.ഒന്നു മുതൽ നാലു വരെയുള്ള ക്ലാസ്സുകൾ ആണ് ഉള്ളത്.സ്കൂളിന്റെ മുന്നിലായി ചെറിയൊരു കളിസ്ഥലം ഉണ്ട്.നിലവിൽ ഒരു കമ്പ്യൂട്ടർ ലാബ് ഉണ്ട്.5 ലാപ്ടോപ്പും ഒരു ‍ഡെസ്ക്ക്ടോപ്പുമാണ് ഉള്ളത്.ഇതിൽ മൂന്നെണ്ണം കൈറ്റ്ലഭ്യമാക്കിയതും ഒരെണ്ണം ബഹുമാന്യനായ എം ൽ എ ഷാജി നൽകിയതും ആണ്.ബഹുമാനപ്പെട്ട എംപി ശ്രീമതി ടീച്ചർ സ്മാർട്ട് ക്ലാസ്സ് റൂം ഒരുക്കി തന്നിട്ടുണ്ട്.കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് കണക്ഷൻ ലഭ്യമാണ്.ശുദ്ധമായ കുുടിവെള്ള ശ്രോതസ്സ് ഉണ്ട്.ഓരോ ക്ലാസ്സിലും അൻപതോളം പുസ്തകങൾ ഉള്ള ക്ലാസ്സ് ലൈബ്രറി ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകൾ ഉണ്ട്.കുട്ടികളുടെ യാത്രാ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.ആധുനീക രീതിയിലുള്ള പാചകപ്പുരയുണ്ട്.''''ആവശ്യത്തിന് ടാപ്പുകളുമുണ്ട്.കുട്ടികൾക്ക് കളിക്കാനായി ചെറിയൊരു കളിസ്ഥലം ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്കം ടോയിലറ്റും ഉണ്ട്.നൂതനരീതിയിലുള്ള അടുപ്പോടുകൂടിയ അടുക്കള സജ്ജീകരിച്ചിട്ടുണ്ട്.മുൻപത്തേക്കാളും ഭൗതീകസാഹചര്യം മെച്ചപ്പെട്ട അവസ്ഥയിലാണ് വിദ്യാലയം മുന്നോട്ട്പോകുന്നത്.'''''