സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പാലക്കാട് നഗരത്തിൽ നിന്നും 21 കി.അകലെ സ്തിതിചെയ്യുന്ന ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.[1]

ജി.എച്ച്.എസ്.എസ്.മങ്കര
വിലാസം
മങ്കര

മങ്കര പി.ഒ,
പാലക്കാട്
,
678613
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1885
വിവരങ്ങൾ
ഫോൺ0491-2872908
ഇമെയിൽghsmankara@gmail.com
കോഡുകൾ
സ്കൂൾ കോഡ്21073 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പറളി
ഭരണസംവിധാനം
നിയമസഭാമണ്ഡലംകോങ്ങാട്
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്പാലക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംമങ്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ300
പെൺകുട്ടികൾ251
ആകെ വിദ്യാർത്ഥികൾ551
അദ്ധ്യാപകർ24
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമണിരാജൻ.ആർ
അവസാനം തിരുത്തിയത്
23-12-2021Majeed1969
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



[2]

ചരിത്രം

മങ്കര ഗവ.ഹയർ സെക്കൻ്ററി സ്ക്കൂൾ ചരിത്രം[3]

         1885 ൽ പ്രശസ്ത സ്വാതന്ത്ര്യ സമര സേനാനിയും നിയമജ്ഞനുമായിരുന്ന സർ.ചേറ്റൂർ ശങ്കരൻ നായരാണ് ഈ സരസ്വതീ ക്ഷേത്രത്തിന് തുടക്കം കുറിച്ചത്. ഔദ്യോഗിക നടത്തിപ്പിനുള്ള അംഗീകാരം ജില്ലാ ബോർഡിനായിരുന്നു. 1935ൽ സ്ക്കൂൾ , മലബാർ ജില്ലാ ബോർഡ് ഏറ്റെടുത്ത് പാലക്കാട് താലൂക്കിലെ ഏക ഹയർ എലമെൻ്ററി സ്ക്കൂളായി ഏറെക്കാലം പ്രവർത്തിച്ചു. പിന്നീട് 1857 ൽ സർക്കാർ ഏറ്റെടുക്കുകയും തുടർന്ന് 1968ൽ ഹൈസ്ക്കൂളായി ഉയർത്തുകയും ചെയ്തു.1998 ൽ ഹയർ സെക്കൻ്ററി വിദ്യാലയമായി ഉയർന്നു.

ഭൗതികസൗകര്യങ്ങൾ

വിപുലമായ ക്ലാസ് മുറികൾ ‌‌‌‌‌ശാന്തമായ അന്തരീക്ഷം.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാസാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഐ റ്റി ക്ലുബ്
  • ലിറ്റററി ക്ലുബ്
  • സയൻസ് ക്ലുബ്
  • ഗണിത ക്ലുബ്
  • പരിസ്തിതി ക്ലുബ്
  • ലിറ്റിൽ കൈറ്റ്സ്

സ്കൂളിന്റെ നേട്ടങ്ങൾ

മുൻ സാരഥികൾ

ക്രമനമ്പർ പേര് വർഷം
1 ഇ.രാധ 2005-2007
2 സുമതി.എം 2007-2008
3 വിജയലക്ഷ്മി ചിറ്റാട 2008-2009
4 ഹരികൃഷ്ണൻ .പി.എസ് 2010-2014
5 കെ.എം.ബാലകൃഷ്ണൻ 2014-2017

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • വിനോദ് മങ്കര

വഴികാട്ടി

  • പാലക്കാട് - പട്ടാമ്പി സംസ്ഥാന പാതയിൽ പാലക്കാട് നഗരത്തിൽ നിന്നും 21 കി.മീ അകലെ മങ്കര റെയിൽവേ സ്റ്റേഷൻ റോഡിൽ സ്ഥിതി ചെയ്യ‌ുന്ന‌ു.

അവലംബം

{{#multimaps: 10.77903,76.50239| width=800px | zoom=18 }}

  1. https://ml.wikipedia.org/wiki/മങ്കര_ഗ്രാമപഞ്ചായത്ത്
  2. ga
  3. sdada
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്.മങ്കര&oldid=1104025" എന്ന താളിൽനിന്ന് ശേഖരിച്ചത്