"സി എം എസ് എച്ച് എസ് തലവടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 55: വരി 55:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
.
.
*[[{{PAGENAME}}/േനർക്കാ
ഴ്ച|േനർക്കാഴ്ച]]
*സയൻസ് ,കണക്ക് മാഗസിനുകൾ  
*സയൻസ് ,കണക്ക് മാഗസിനുകൾ  
*വിദ്യാരംഗം കലാസാഹിത്യവേദി
*വിദ്യാരംഗം കലാസാഹിത്യവേദി
വരി 63: വരി 61:
* പരിസ്ഥിതി ക്ലബ്ബ്
* പരിസ്ഥിതി ക്ലബ്ബ്
*പാർലമെന്റ് പ്രവർത്തനങ്ങൾ
*പാർലമെന്റ് പ്രവർത്തനങ്ങൾ
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]





15:36, 24 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:/home/kite/Desktop/IMG-20180324-WA0000.jpg
സി എം എസ് എച്ച് എസ് തലവടി
പ്രമാണം:/home/kite/Desktop/IMG-20180324-WA0000.jpg
വിലാസം
തലവടീ

കൂന്തിരിക്കൽ പി.ഒ,തലവടീ, ആലപ്പുഴ
,
689574
,
ആലപ്പുഴ ജില്ല
സ്ഥാപിതം1841
വിവരങ്ങൾ
ഫോൺ04772211630
കോഡുകൾ
സ്കൂൾ കോഡ്46072 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസണ്ണി ഐസക്ക് തോമസ്
അവസാനം തിരുത്തിയത്
24-09-2020Cmshsthalavadi
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





== ചരിത്രം കുന്തിരിയ്ക്കൽ സി എം എസ് ഹൈസ്കൂൾ സി എസ് ഐ മദ്ധ്യകേരള മഹായിടവകയുടെ സി എം എസ് സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിനു കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ്. ഒന്നാം ക്ലാസുമുതൽ മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം ഇവിടെ നടന്നു വരുന്നു.1841 ൽ സി എം എസ് മിഷനറിയായ ജോസഫ് പീറ്റ് ആണ് വിദ്യാലയവും സ്ഥാപിച്ചത്. തലവടി സി എസ് ഐ ഇടവകയുടെ പരിധിയിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന്റെ ലോക്കൽ മാനേജരായി പ്രവർത്തിക്കുന്നത് ഇടവക വികാരി റവ. തോമസ് മാത്യു അച്ചനാണ്. സ്ഥാപനത്തിന്റെ ഹെഡ്മാസ്റ്ററായി പ്രവർത്തിച്ചു വരുന്നത് ശ്രീ സണ്ണി ഐസക്ക് തോമസാണ് . 12 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഒപ്പം സേവനമനുഷ്ഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 11ക്ലാസ് മുറികളും ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

പൂർണ്ണമായി സജ്ജീകരിക്കപ്പെട്ട കമ്പ്യൂട്ടർ ലാബ് സയൻസ് ലാബ് , സ്മാർട്ട് ക്ലാസ് മുറികൾ.

പ്രീ പ്രൈമറി ക്ലാസുകളും നടത്തപ്പെടുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

.

  • സയൻസ് ,കണക്ക് മാഗസിനുകൾ
  • വിദ്യാരംഗം കലാസാഹിത്യവേദി
  • വിമുക്തി ക്ലബ്
  • ജെ ആർ സി യൂണിറ്റ്
  • പരിസ്ഥിതി ക്ലബ്ബ്
  • പാർലമെന്റ് പ്രവർത്തനങ്ങൾ
  • നേർക്കാഴ്ച





== രക്ഷാധികാരി ==മോസ്റ്റ് റവ. തോമസ് കെ ഉമ്മൻ മോഡറേറ്റർ ,സി എസ് ഐ & ബിഷപ്പ് സി എസ് ഐ മദ്ധ്യകേരള ഡയോസിസ് = കോർപ്പറേറ്റ് മാനേജർ ==ശ്രീ ടി ജെ മാത്യു I A S

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :



പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 9.361220, 76.486430 width=800px | zoom=16 }} 


"https://schoolwiki.in/index.php?title=സി_എം_എസ്_എച്ച്_എസ്_തലവടി&oldid=988103" എന്ന താളിൽനിന്ന് ശേഖരിച്ചത്