"ഗവ. മോഡൽ എച്ച്.എസ്സ്.പാലക്കുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 29: | വരി 29: | ||
| വിദ്യാർത്ഥികളുടെ എണ്ണം= 193 | | വിദ്യാർത്ഥികളുടെ എണ്ണം= 193 | ||
| അദ്ധ്യാപകരുടെ എണ്ണം= 18 | | അദ്ധ്യാപകരുടെ എണ്ണം= 18 | ||
| പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= ശ്രീ.ജയിംസ് മണക്കാട്ട്. | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= ശ്രീമതി.ജ്യോതി മനോത് | ||
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. അജിമോൻ പി.വി | ||
| സ്കൂൾ ചിത്രം= 00007.jpg | | | സ്കൂൾ ചിത്രം= 00007.jpg | | ||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
12:25, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
| ഗവ. മോഡൽ എച്ച്.എസ്സ്.പാലക്കുഴ | |
|---|---|
| വിലാസം | |
പാലക്കുഴ 686686 , എറണാകുളം ജില്ല | |
| സ്ഥാപിതം | - 1914 |
| വിവരങ്ങൾ | |
| ഫോൺ | 04852-252133 |
| ഇമെയിൽ | 28033gmhsspalakuzha@gmail.com |
| വെബ്‍സൈറ്റ് | http://www.schoolwiki.in/index.php/G.M.H.S.S._PALAKUZHA |
| കോഡുകൾ | |
| സ്കൂൾ കോഡ് | 28033 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | മൂവാറ്റുപുഴ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ശ്രീ.ജയിംസ് മണക്കാട്ട്. |
| പ്രധാന അദ്ധ്യാപകൻ | ശ്രീമതി.ജ്യോതി മനോത് |
| അവസാനം തിരുത്തിയത് | |
| 16-04-2020 | 28033palakuzha |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
പാലക്കുഴ പഞ്ചായത്തിന്റെ തിലകക്കുറിയായി വർത്തിക്കുന്ന പാലക്കുഴ മോഡൽ ഹയർ സെക്കന്ററി സ്‌ക്കൂൾ 1914 ൽ എൽ. പി. സ്‌ക്കൂളായി പ്രവർത്തനമാരംഭിച്ചു. 1968 ൽ ഹൈസ്‌ക്കൂളായി ഉയർത്തപ്പെട്ട ഈ സ്ഥാപനത്തിൽ നിന്നും 1971 ൽ പ്രഥമ എസ്. എസ്. എൽ. സി. ബാച്ച് പുറത്തിറങ്ങി. എസ്. എസ്. എൽ. സി. ബാച്ച് ആരംഭിച്ച് രണ്ടാം വർഷം നൂറു ശതമാനവും തുടർന്നുള്ള വർഷങ്ങളിൽ 95 ശതമാനത്തിനു മുകളിലും വിജയം കരസ്ഥമാക്കുവാനും ഈ സ്‌ക്കൂളിനു കഴിഞ്ഞു.
ചരിത്രം
2000-01 അദ്ധ്യയന വർഷത്തിൽ ഈ സ്ഥാപനം ഹയർസെക്കന്ററി സ്‌ക്കൂളായി ഉയർത്തപ്പെട്ടു. സയൻസ്, കമ്പ്യൂട്ടർ സയൻസ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് എന്നിങ്ങനെ നാലു ബാച്ചുകൾ മാതൃകാപരമായി പ്രവർത്തിക്കുന്നു. മൂവാറ്റുപുഴ - പണ്ടപ്പിള്ളി - പാലക്കുഴ - കൂത്താട്ടുകുളം റോഡിൽ പാലക്കുഴ ജംഗ്‌ഷനോടുചേർന്ന് റോഡിനിരുവശവുമായി ഹൈസ്‌ക്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. ഹയർ സെക്കന്ററി കെട്ടിടത്തിന് അഭിമുഖമായാണ് വിശാലമായ കളിസ്ഥലം. മൂന്നുവർഷം കൂടുമ്പോൾ ഇവിടെ വച്ച് റവന്യൂ ജില്ലാ കായികമേള നടക്കുന്നു. ഫുട്‌ബോളിന് സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കുന്നതിനും ഗ്രേസ് മാർക്ക് കരസ്ഥമാക്കുന്നതിനും കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്. 2008-09 അദ്ധ്യയനവർഷത്തിൽ ഒന്നുമുതൽ പത്തുവരെ ക്ലാസ്സുകളിലായി 917 കുട്ടികൾ ഉണ്ട്. സ്‌ക്കൂൾ യൂണിഫോം നിർബന്ധമാണ്. എല്ലാ ബുധനാഴ്‌ചയും കുട്ടികൾ ഖാദി യൂണിഫോം ധരിക്കുന്നു. ഹൈസ്‌ക്കുൾ വളപ്പിൽ ഉണ്ടായിരുന്ന ശുദ്ധജല വിതരണപദ്ധതിക്കു പുറമേ ജലനിധിയുടെ സഹായത്തോടെ ആറര ലക്ഷം രൂപ ചെലവിൽ വിപുലമായ ശുദ്ധജല വിതരണ പദ്ധതി 2008-09 ൽ പൂർത്തിയായി. പതിനാറായിരത്തിൽപരം കുട്ടികളുടെ അഡ്‌മിഷൻ രേഖകൾ കമ്പ്യുട്ടൈസ് ചെയ്യുന്ന പ്രവർത്തനവും ഈ കാലയളവിൽ പൂർത്തിയായി. പഠനവൈകല്യമുള്ള കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകുന്ന ഐ. ഇ. ഡി. സി. ഫലപ്രദമായി നടപ്പാക്കിവരുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും എൻ. സി. സി. യിൽ അംഗത്വമുണ്ട്. വിവിധ ക്യാമ്പുകളിൽ പങ്കെടുത്ത് മികവുനേടി പല കേഡറ്റുകൾക്കും 60 മാർക്ക് ഗ്രേസ് മാർക്കായി നേടാൻ കഴിഞ്ഞിട്ടുണ്ട്. സ്‌ക്കുൾ പി. റ്റി. എ., മാതൃസംഗമം ഇവ മാതൃകാപരമായി പ്രവർത്തിക്കുന്നു. ശ്രീ. കെ. കെ. രാജൻ ആണ്. പി. റ്റി. എ. പ്രസിഡന്റ്. ശ്രീമതി ഐബി തോമസ് മാതൃസംഗമം ചെയർപേഴ്‌സണായി പ്രവർത്തിക്കുന്നു. സുസജ്ജമായ കമ്പ്യൂട്ടർ ലാബുകൾ, സ്‌ക്കൂൾ സഹകരണ സംഘം, മുഴുവൻ സമയവും പ്രവർത്തിക്കുന്ന ലൈബ്രറി ഇവ ഈ സ്ഥാപനത്തിന്റെ പ്രത്യേകതകളാണ്. ഗണിതശാസ്‌ത്രക്ലബ്ബ്, സയൻസ് ക്ലബ്ബ്, സേഷ്യൽ സയൻസ് ക്ലബ്ബ്, വിദ്യാരംഗം കലാസാഹിത്യവേദി, പരിസ്ഥിതി ക്ലബ്ബ്, എന്റെ മരം പദ്ധതി, സ്‌ക്കൂൾ ഹെൽത്ത് ക്ലബ്ബ് ഇവയ്‌ക്കുപുറമേ ഈ വർഷം എൻ. ആർ. എച്ച്.എം., ടി. എഫ്. പി. എഫ്. ഇവയുടെ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. മുൻ പ്രധാനാദ്ധ്യാപകർ,അദ്ധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾഎന്നിവരുടെ വിവിധ സംഗമങ്ങൾ ഈ കാലയളവിൽ നടത്തിയിട്ടുണ്ട്. സുമനസ്സുകളായ പല വ്യക്തികളും ഏർപ്പെടുത്തിയിട്ടുള്ള എൻഡോവ്‌മെന്റുകൾ അർഹരായ വിദ്യാർത്ഥികൾക്ക് പ്രോത്സാഹനം നൽകുന്നു. കഴിഞ്ഞ മൂന്നുവർഷങ്ങളിലായി മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും നല്ല സ്‌ക്കൂളിനുള്ള അവാർഡ് ഈ സക്കുളിനാണ് ലഭിച്ചിട്ടുള്ളത്. 2007 മുതൽ ഫാ. സാജു കെ. മത്തായി.പിന്നീട് ഇപ്പോൾ ശ്രീ ഹർഷൻ സർ സ്‌ക്കൂൾ ഹെഡ്‌മാസ്റ്ററായി സേവനം അനുഷ്‌ഠിച്ചുവരുന്നു.
ഭൗതികസൗകര്യങ്ങൾ
രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 26ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
അദ്ധ്യാപകർ ചിത്രങ്ങൾപ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. ജയപ്രകാശ് മാധവൻ (സൂപ്രണ്ട് - RCC തിരുവനൻന്തപുരം)
- രാജു കുരുവിള (പ്രവാസി മലയാളി അസോസിയേഷൻ സെക്രട്ടറി)
- ഡോ. സുരാജ് (ഡോക്ടർ, ഗവ: ഹോസ്പിറ്റൽ, കൂത്താട്ടുകുളം)
- ടെനിൽ ക്ലൂറ്റസ് (സയന്റിസ്റ്റ് - ISRO)
വഴികാട്ടി
| 1970 - 73 | ടി എം ചിന്നമ്മ |
| 1973 - 77 | ഏലിയാമ്മ പൗലോസ് |
| 1977 - 82 | കെ ഐ സൈമൺ |
| 1982 - 83 | പി ജെ ജോൺ |
| 1983 - 84 | ആർ രാമകൃഷ്ണൻ നായർ |
| 1984 - 85 | ഇ പി ബേബി |
| 1985 - 86 | പി വി എബ്രഹാം |
| 1988 - 90 | ടി എ കത്രിക്കുട്ടി |
| 1990- 95 | പി ജെ വർഗ്ഗീസ് |
| 1995 - 96 | എം ഒ ചാക്കോ |
| 1996 - 96 | കെ വി രാധ |
| 1996- 97 | കെ എ ഓമന |
| 1997- 01 | പി എ ജോർജ്ജ് |
| 2001 - 02 | ഇ വി ഏലിയാമ്മ |
| 2002 - 03 | ടി എൻ വിജയകുമാരി |
| 2003- 04 | ഇ എം ഫാതിമ ബീവി |
| 2004- 05 | കെ ജെ സെലിൻ |
| 2005 - 05 | കെ ജി മേരി |
| 2006 - 06 | ഐ ആർ രൻജിതം |
| 2006- 07 | കെ ജയശ്രീ |
| 2006 - 09 | ഫാ: സാജു കെ മത്തായി |
| 2009 - 10 | പി.ജെ. ഏലിയാമ്മ |
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 9.8816731,76.6038807| width=800px | zoom=16 }} GMHSS PALAKUZHA മേൽവിലാസംഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂൾ, പാലക്കുഴ <googlemap version="0.9" lat="9.881594" lon="76.605762" zoom="18"> 9.881779, 76.60589 Govt.Model H.S S Palakkuzha </googlemap>
|