"ജി.എച്ച്.എസ് വട്ടവട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{ | {{http://ghsvattavada.blogspot.com/GHS Vattavada}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
വരി 16: | വരി 16: | ||
പിൻ കോഡ്=685509 | | പിൻ കോഡ്=685509 | | ||
സ്കൂൾ ഫോൺ=04865214427| | സ്കൂൾ ഫോൺ=04865214427| | ||
സ്കൂൾ ഇമെയിൽ= | സ്കൂൾ ഇമെയിൽ=ghsvattavada@gmail.com| | ||
സ്കൂൾ വെബ് സൈറ്റ്=| | സ്കൂൾ വെബ് സൈറ്റ്=http://ghsvattavada.blogspot.com/| | ||
ഉപ ജില്ല=മൂന്നാർ| | ഉപ ജില്ല=മൂന്നാർ| | ||
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
വരി 33: | വരി 33: | ||
അദ്ധ്യാപകരുടെ എണ്ണം=35| | അദ്ധ്യാപകരുടെ എണ്ണം=35| | ||
പ്രിൻസിപ്പൽ= റോയ് തോമസ്(in charge)| | പ്രിൻസിപ്പൽ= റോയ് തോമസ്(in charge)| | ||
പ്രധാന അദ്ധ്യാപകൻ= | പ്രധാന അദ്ധ്യാപകൻ= മതിവാനൻ എസ്| | ||
പി.ടി.ഏ. പ്രസിഡണ്ട്= വി. വി. സുകുമാരന്| | പി.ടി.ഏ. പ്രസിഡണ്ട്= വി. വി. സുകുമാരന്| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | ||
ഗ്രേഡ്=4| | ഗ്രേഡ്=4| | ||
സ്കൂൾ ചിത്രം=| | സ്കൂൾ ചിത്രം= | ||
[[പ്രമാണം:School photo|ലഘുചിത്രം|GHS Vattavada]] | |||
| | |||
}} | }} | ||
12:06, 12 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഫലകം:Http://ghsvattavada.blogspot.com/GHS Vattavada
ജി.എച്ച്.എസ് വട്ടവട | |
---|---|
[[File: |frameless|upright=1]] | |
വിലാസം | |
വട്ടവട വട്ടവട. മൂന്നാർ പി. ഒ, , ഇടുക്കി 685509 , ഇടുക്കി ജില്ല | |
സ്ഥാപിതം | 01 - 06 - 1961 |
വിവരങ്ങൾ | |
ഫോൺ | 04865214427 |
ഇമെയിൽ | ghsvattavada@gmail.com |
വെബ്സൈറ്റ് | http://ghsvattavada.blogspot.com/ |
കോഡുകൾ | |
സ്കൂൾ കോഡ് | 30076 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | റോയ് തോമസ്(in charge) |
പ്രധാന അദ്ധ്യാപകൻ | മതിവാനൻ എസ് |
അവസാനം തിരുത്തിയത് | |
12-04-2020 | Mathivanansomu |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഇടുക്കി ജില്ലലയിലെ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ നിന്നും 30 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി.എച്ച്.എസ് വട്ടവട.
ചരിത്രം
1961 മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1994-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1974- 75 | ശ്രീ ഭാസ്കരൻ |
1976- 79 | ശ്രീ മാത്യൂ ജോസഫ് |
1979- 80 | ശ്രീ കെ ജെ ജോസഫ് |
1980- 82 | ശ്രീ ജെ ജെ പുന്നന്താനം |
1987- 88 | ശ്രീ സി ജെ വർഗീസ്. |
1987- 89 | ശ്രീ എം എം ഇബ്റാഹിം റാവുത്തർ |
1989- 91 | ശ്രീമതി എസ് ആർ സരസ്വതിയമ്മ |
1991-92 | ശ്രീ വി എം കോശി. |
1992-94 | ശ്രീമതി ജെസി ജോസഫ് |
1994-95 | ശ്രീ ആർ രവീന്ദ്രൻ നായർ |
1995-96 | ശ്രീ എൻ ആർ വിജയൻ |
1995-97 | ശ്രീ ആർ പരമേശ്വരൻ പിള്ള |
1997- 98 | ശ്രീ സി ജി സോമശേഖരൻ നായർ |
1998- 99 | ശ്രീമതി ലിസമ്മ ജോസഫ് |
2000- 01 | ശ്രീ എഫ് മുരളീധരൻ |
2001- 03 | ശ്രീ എം എം ഇബ്റാഹിം റാവുത്തർ |
2003- 06 | ശ്രീമതി ടി ആർ ഓമന. |
2006-07 | ശ്രീ എൻ കെ ശശിധരൻ |
2007-08 | ശ്രീമതി അച്ചാമ്മ ജോർജ് |
2008-09 | ശ്രീമതി എൽ യശോദ |
2009- ജൂലയ് മുതൽ | ശ്രീ എം കെ മോഹൻദാസ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="10.117598" lon="77.201614" zoom="11" width="350" height="350" selector="no">
11.071469, 76.077017, MMET HS Melmuri
10.127061, 77.172089
</googlemap>