ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ.പി.എസ്സ്.ചെമ്പൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42323b (സംവാദം | സംഭാവനകൾ)
No edit summary
42323b (സംവാദം | സംഭാവനകൾ)
No edit summary
വരി 20: വരി 20:
| വിദ്യാർത്ഥികളുടെ എണ്ണം= 195
| വിദ്യാർത്ഥികളുടെ എണ്ണം= 195
| അദ്ധ്യാപകരുടെ എണ്ണം= 7   
| അദ്ധ്യാപകരുടെ എണ്ണം= 7   
| പ്രധാന അദ്ധ്യാപകൻ= സനിൽ ബാബു   
| പ്രധാന അദ്ധ്യാപകൻ= ഗീതാകുമാരി കെ കെ   
| പി.ടി.ഏ. പ്രസിഡണ്ട്= അജി
| പി.ടി.ഏ. പ്രസിഡണ്ട്= അജി
| സ്കൂൾ ചിത്രം= ഗവണ്മെൻറ് എൽ.പി.എസ് ചെമ്പൂർ.jpg  ‎|
| സ്കൂൾ ചിത്രം= ഗവണ്മെൻറ് എൽ.പി.എസ് ചെമ്പൂർ.jpg  ‎|

12:58, 11 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.എൽ.പി.എസ്സ്.ചെമ്പൂര്
പ്രമാണം:ഗവണ്മെൻറ് എൽ.പി.എസ് ചെമ്പൂർ.jpg
വിലാസം
ചെമ്പൂർ

ചെമ്പൂർ, മുദാക്കൽ പി. ഓ, തിരുവനന്തപുരം
,
695103
സ്ഥാപിതം1863
വിവരങ്ങൾ
ഫോൺ04702638708
ഇമെയിൽgovtchempoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്42323 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം, ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗീതാകുമാരി കെ കെ
അവസാനം തിരുത്തിയത്
11-04-202042323b


പ്രോജക്ടുകൾ



ചരിത്രം

കൊല്ലവർഷം 1863-ൽ ശ്രീമാൻ ആറ്റിക്കോട്ട് കൃഷ്ണപിള്ള അദ്ദേഹത്തിന്റെ മകൾ അദ്ധ്യാപകപരിശീലനം പൂർത്തിയാക്കിയപ്പോൾ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.പിന്നീട്‌ ഗവൺമെൻറ് ഏറ്റെടുത്തു.ആദ്യ കാലത്ത് ഓലമേഞ്ഞ ഒരു മുറി മാത്രമാണു ഉണ്ടായിരുന്നത്.ഇപ്പോൾ ഓട്മേഞ്ഞ ഒരു കെട്ടിടവും കോണ്ക്രീറ്റ് ചെയ്തഒരു ഇരു നില കെട്ടിടവും ഓഫീസ് മുറിയും കംപ്യൂട്ടർ ലാബും ഉണ്ട് .മലയാളം ,ഇംഗ്ലീഷ്‌ മീഡിയം ക്ലാസ്സുകൾ ഉണ്ട്. എം. എൽ .എ .ഫണ്ടിൽ നിന്നും കിട്ടിയ രണ്ട്‌ സ്കൂൾ ബസും ഉണ്ട് .

ഭൗതികസൗകര്യങ്ങൾ

മെച്ചപ്പെട്ട ഭൌതികമായ സൗകര്യങ്ങൾ ജി.എൽ. പി.എസ്. ചെമ്പൂരിനുണ്ട്.രണ്ട്‌ കെട്ടിടം, ടോയിലെറ്റ്,പാചകപ്പുര,കിണർ,രണ്ട്‌ സ്കൂൾബസ്‌,ഐ.ടി ലാബ്‌ .

പാഠ്യേതര പ്രവർത്തനങ്ങൾ

'

== മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. 2007-2011 -പദ്മജ ടീച്ചർ എച്ച്.എം
  2. 2011-2014-വത്സല ടീച്ചർ എച്ച്.എം
  3. -2014-2015-ജമീല ടീച്ചർ എച്ച്.എം
  4. -2015-2016-എ നസീറാ ബീവി
  5. -2016-2017- സനൽ ബാബു എസ് എസ്
  6. -2017-2020- ഗീതാകുമാരി കെ കെ





== നേട്ടങ്ങൾ ==ആറ്റിങ്ങൽ ഉപജില്ലയിൽസ്ഥിതി ചെയ്യുന്ന സ്കൂൾ ആയ ജി.എൽ.പി.എസ്ചെമ്പൂർ നിരവധി നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.ചിറയിൻകീഴ്‌ എം.എൽ.എ വി ശശി അവർകളുടെ അടുപ്പംസമഗ്ര വിദ്യാഭ്യാസപരിപാടിയിൽ മൂന്ൻ വർഷമായി മികച്ച വിദ്യാലയത്തിനുള്ള അവാർഡ്.സബ്ജില്ല, ജില്ല ശാസ്ത്രമേളകളിൽ ഓവറോൾ .കൂടാതെ ബെസ്റ്റ് സ്കൂൾ അവാർഡും കിട്ടിയിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:8.682644, 76.876088 |zoom=13}}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്സ്.ചെമ്പൂര്&oldid=704656" എന്ന താളിൽനിന്ന് ശേഖരിച്ചത്