"വി.എച്ച്. എസ്.എസ്. വളാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62: വരി 62:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
13 അംഗങ്ങളുള്ള മാനേജ് മെന്റ് കമ്മറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 2 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. പി സുരേഷ് സെക്റട്ടറിയായും ടി. രാധാകൃഷ്ണ മേനോൻ പ്രസിഡന്റായം പി. രാമകൃഷ്ണ മേനോൻ മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ എം. കെ .മഹമൂദും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ടി. വിജയരാഘവനുമാണ്..
13 അംഗങ്ങളുള്ള മാനേജ് മെന്റ് കമ്മറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 2 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. പി സുരേഷ് സെക്റട്ടറിയായും ടി. രാധാകൃഷ്ണ മേനോൻ പ്രസിഡന്റായം സി.എച്ച്. അബൂയൂസഫ് ഗുരുക്കൾ മാനേജറായും പ്രവർത്തിക്കുന്നു. പ്രിൻസിപ്പൾ എം.പി. ഫാത്തിമക്കുട്ടിയും,  വൈ.പ്രിൻസിപ്പളായി ടി.വി. ഷീലയും ചുമതല വഹിക്കുന്നു


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
55

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/694543" എന്ന താളിൽനിന്ന് ശേഖരിച്ചത്