"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1,233: | വരി 1,233: | ||
SKYLARK 2019 | SKYLARK 2019 | ||
2019 - 20 വർഷെത്തെ കായിക മാമാങ്കത്തിന് സ്കൂൾ ലോക്കൽ മാനേജർ ഫാ. ചാണ്ടി പുനക്കാട്ട് ഒക്ടോബർ 9-ന് തിരി തെളിയിച്ചു. ആവേശോജ്ജ്വലമായ ഈ കായിക മാമാങ്കം കുട്ടികളുടെ മാർച്ച് പാസ്‌റ്റോടു കൂടി ആരംഭിച്ചു. 4 ഹൗസുകളിലായി കുട്ടികൾ ജനറൽ ക്യാപ്ററ്റൻമാരുടെ നേതൃത്വത്തിൽ അണിനിരന്നു. മുളളൻകൊല്ലി ടൗണിലേക്ക് കുട്ടികൾ ദീപശിഖ പ്രയാണവും നടത്തി. തുടർന്ന് സ്കൂൾ ജനറൽ ക്യാപ്റ്റൻ ജോയൽ ജോൺ ബിജു പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. LP മിനി, കിഡീസ്, സബ് - ജൂനിയർ വിഭാഗങ്ങളിൽ കുട്ടികൾ ഏറെ വീറും വാശിയോടും കൂടെ മൽസരിച്ചു. Skylark 2019-ൽ റെഡ് ഹൗസ് ഓവറോൾ ചാമ്പ്യൻമാരായി. കായിക മേളയുടെ കോർഡിനേറ്റർമാരായ സോണിയ ടീച്ചർ, ക്ലിസീന ടീച്ചർ എന്നിവർ മികച്ച നേതൃത്വം നൽകി കായിക മേള ആർത്തുല്ലാസത്തിന്റെ ദിനങ്ങളാക്കി | 2019 - 20 വർഷെത്തെ കായിക മാമാങ്കത്തിന് സ്കൂൾ ലോക്കൽ മാനേജർ ഫാ. ചാണ്ടി പുനക്കാട്ട് ഒക്ടോബർ 9-ന് തിരി തെളിയിച്ചു. ആവേശോജ്ജ്വലമായ ഈ കായിക മാമാങ്കം കുട്ടികളുടെ മാർച്ച് പാസ്‌റ്റോടു കൂടി ആരംഭിച്ചു. 4 ഹൗസുകളിലായി കുട്ടികൾ ജനറൽ ക്യാപ്ററ്റൻമാരുടെ നേതൃത്വത്തിൽ അണിനിരന്നു. മുളളൻകൊല്ലി ടൗണിലേക്ക് കുട്ടികൾ ദീപശിഖ പ്രയാണവും നടത്തി. തുടർന്ന് സ്കൂൾ ജനറൽ ക്യാപ്റ്റൻ ജോയൽ ജോൺ ബിജു പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. LP മിനി, കിഡീസ്, സബ് - ജൂനിയർ വിഭാഗങ്ങളിൽ കുട്ടികൾ ഏറെ വീറും വാശിയോടും കൂടെ മൽസരിച്ചു. Skylark 2019-ൽ റെഡ് ഹൗസ് ഓവറോൾ ചാമ്പ്യൻമാരായി. കായിക മേളയുടെ കോർഡിനേറ്റർമാരായ സോണിയ ടീച്ചർ, ക്ലിസീന ടീച്ചർ എന്നിവർ മികച്ച നേതൃത്വം നൽകി കായിക മേള ആർത്തുല്ലാസത്തിന്റെ ദിനങ്ങളാക്കി. | ||
[[പ്രമാണം: | |||
[[പ്രമാണം:15366sports.jpg|ലഘുചിത്രം|നടുവിൽ]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||