"സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 50: വരി 50:


== ചരിത്രം ==
== ചരിത്രം ==
കുര്യനാട് ഗ്രാമത്തിൻറെ പുരോഗതിയുടെ പാതയിൽ സുപ്രധാനമായൊരു നാഴികക്കല്ലായ സെൻറ് ആൻസിന്  തുടക്കം കുറിച്ചത് 1982 ലാണ്. കുര്യനാട് പ്രദേശത്തുള്ള കുട്ടികൾ തലമുറകളായി കുറവിലങ്ങാട്, കുറിച്ചിത്താനം, ഉഴവൂർ തുടങ്ങിയ ദൂരസ്ഥലങ്ങളിലുള്ള സ്കൂളുകളെയാണ് ആശ്രയിച്ചിരുന്നത്. ഗതാഗതസൗകര്യം പരിമിതമായിരുന്ന അന്ന് നാലും അഞ്ചും കിലോമീറ്റർ നടന്നുള്ള വിദ്യാഭ്യാസം തികച്ചും ദുഷ്കരമായിരുന്നു. ഈ പശ്ചാത്തലത്തിൽ തങ്ങളുടെ സ്വന്തം നാട്ടിൽ ഒരു ഹൈസ്കൂൾ ഉണ്ടാകണമെന്നുള്ള ആഗ്രഹം ഈ നാട്ടിലെ ജനങ്ങൾക്കുണ്ടായി. വിദ്യാഭ്യാസമേഖലയിൽ പരിചയസന്വന്നരായ സി. എം. ഐ.  സഭയുടെ സാമൂഹിക പ്രതിബദ്ധത ഈ ആഗ്രഹത്തോട് കൂടിച്ചേർന്നപ്പോൾ വി. അന്നാമ്മയുടെ പേരിൽ ഒരു വിദ്യാലയത്തിന് പിറവിയായി. ഒരു യു. പി. സ്കൂളും ഒരു ഹൈസ്കൂളും തുടങ്ങാൻ അനുമതി ലഭിച്ചപ്പോൾ അഞ്ചും, എട്ടും ക്ലാസ്സുകൾ ഒരേ സമയം പ്രവർത്തനമാരംഭിച്ചു. താമസിയാതെ രണ്ടു വിഭാഗവും യോജിപ്പിച്ച് സ്കൂൾ തുടർന്നപ്പോൾ മൂന്നു വർഷം കൊണ്ട് ഹൈസ്കൂൾ പൂർണ്ണ നിലയിലായി. 1985-ലെ പ്രഥമ എസ്. എസ്. എൽ. സി. ബാച്ച് 100% വിജയം നേടി. തുടർന്നുള്ള വർഷങ്ങളിലും ഈ വിജയം ആവർത്തിക്കുന്നു. <font color="OrangeRed" >ആൻസ് വോയിസ് 7-ാം പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നു.  [http://stanneshsskurianad.webs.com/educationalpolicy.htm സകൂളിന്റെ വിദ്യാഭ്യാസ നയം] <font color="OliveDrab" >സ്കൂളിന്റെ എല്ലാ വിജയത്തിനും [http://stanneshsskurianad.webs.com/pta.htm പി.റ്റി.എ.] പ്രധാന പങ്ക് വഹിക്കുന്നു. <font color="HotPink" >സ്കൂളിനെപറ്റി കൂടുതൽ അറിയുവാൻ ഇവിടെ [http://stanneshsskurianad.webs.com Stannes HSS Kurianad]  [http://stanneshsskurianad2.webs.com Stannes HSS Kurianad-2]  [http://stanneshsskurianad3.webs.com Stannes HSS Kurianad-3] [http://stanneshsskurianad.webs.com/pta.htm school PTA] [http://sametham.kite.kerala.gov.in/45054] ക്ലിക്ക് ചെയ്യുക. <br />
കുര്യനാട് ഗ്രാമത്തിൻറെ പുരോഗതിയുടെ പാതയിൽ സുപ്രധാനമായൊരു നാഴികക്കല്ലായ സെൻറ് ആൻസിന്  തുടക്കം കുറിച്ചത് 1982 ലാണ്. കുര്യനാട് പ്രദേശത്തുള്ള കുട്ടികൾ തലമുറകളായി കുറവിലങ്ങാട്, കുറിച്ചിത്താനം, ഉഴവൂർ തുടങ്ങിയ ദൂരസ്ഥലങ്ങളിലുള്ള സ്കൂളുകളെയാണ് ആശ്രയിച്ചിരുന്നത്. ഗതാഗതസൗകര്യം പരിമിതമായിരുന്ന അന്ന് നാലും അഞ്ചും കിലോമീറ്റർ നടന്നുള്ള വിദ്യാഭ്യാസം തികച്ചും ദുഷ്കരമായിരുന്നു. ഈ പശ്ചാത്തലത്തിൽ തങ്ങളുടെ സ്വന്തം നാട്ടിൽ ഒരു ഹൈസ്കൂൾ ഉണ്ടാകണമെന്നുള്ള ആഗ്രഹം ഈ നാട്ടിലെ ജനങ്ങൾക്കുണ്ടായി. വിദ്യാഭ്യാസമേഖലയിൽ പരിചയസന്വന്നരായ സി. എം. ഐ.  സഭയുടെ സാമൂഹിക പ്രതിബദ്ധത ഈ ആഗ്രഹത്തോട് കൂടിച്ചേർന്നപ്പോൾ വി. അന്നാമ്മയുടെ പേരിൽ ഒരു വിദ്യാലയത്തിന് പിറവിയായി. ഒരു യു. പി. സ്കൂളും ഒരു ഹൈസ്കൂളും തുടങ്ങാൻ അനുമതി ലഭിച്ചപ്പോൾ അഞ്ചും, എട്ടും ക്ലാസ്സുകൾ ഒരേ സമയം പ്രവർത്തനമാരംഭിച്ചു. താമസിയാതെ രണ്ടു വിഭാഗവും യോജിപ്പിച്ച് സ്കൂൾ തുടർന്നപ്പോൾ മൂന്നു വർഷം കൊണ്ട് ഹൈസ്കൂൾ പൂർണ്ണ നിലയിലായി. 1985-ലെ പ്രഥമ എസ്. എസ്. എൽ. സി. ബാച്ച് 100% വിജയം നേടി. തുടർന്നുള്ള വർഷങ്ങളിലും ഈ വിജയം ആവർത്തിക്കുന്നു. <font color="OrangeRed" >ആൻസ് വോയിസ് 7-ാം പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നു.  [http://stanneshsskurianad.webs.com/educationalpolicy.htm സകൂളിന്റെ വിദ്യാഭ്യാസ നയം] <font color="OliveDrab" >സ്കൂളിന്റെ എല്ലാ വിജയത്തിനും [http://stanneshsskurianad.webs.com/pta.htm പി.റ്റി.എ.] പ്രധാന പങ്ക് വഹിക്കുന്നു. <font color="HotPink" >സ്കൂളിനെപറ്റി കൂടുതൽ അറിയുവാൻ ഇവിടെ [http://stanneshsskurianad.webs.com Stannes HSS Kurianad]  [http://stanneshsskurianad2.webs.com Stannes HSS Kurianad-2]  [http://stanneshsskurianad3.webs.com Stannes HSS Kurianad-3] [http://stanneshsskurianad.webs.com/pta.htm school PTA] [http://sametham.kite.kerala.gov.in/45054 സെന്റ് ആൻസ് ക്യു ആർ കോഡ്] ക്ലിക്ക് ചെയ്യുക. <br />
  <center>
  <center>
[[പ്രമാണം:45054 ST ANNES Q R CODE.png|px=50|left|ലഘുചിത്രം|സെന്റ് ആൻസ് ക്യു ആർ കോഡ്]]
[[പ്രമാണം:45054 ST ANNES Q R CODE.png|px=50|left|ലഘുചിത്രം|സെന്റ് ആൻസ് ക്യു ആർ കോഡ്]]
966

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/684370" എന്ന താളിൽനിന്ന് ശേഖരിച്ചത്