"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
| വരി 933: | വരി 933: | ||
15366Smitha.JPG|സ്‌മിത ഇ.കെ | 15366Smitha.JPG|സ്‌മിത ഇ.കെ | ||
15366Sherline.JPG|ഷെർളിൻ ഡാനറ്റ് | 15366Sherline.JPG|ഷെർളിൻ ഡാനറ്റ് | ||
Danya.jpg|ധന്യ | Danya.jpg|ധന്യ സക്കറിയാസ് | ||
15366UP14.JPG|അൻസ ജോസ് | 15366UP14.JPG|അൻസ ജോസ് | ||
15366UP15.JPG|റിൻസി ഡിസൂസ | 15366UP15.JPG|റിൻസി ഡിസൂസ | ||
| വരി 1,203: | വരി 1,203: | ||
</gallery> | </gallery> | ||
"ഇംഗ്ലീഷ് മാഗസിൻ പ്രകാശനം" | |||
പ്രകൃതി എന്ന ആശയെത്തെ ആസ്പദമാക്കി ഏഴാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾ മാഗസിൻ തയ്യാറാക്കുകയും പ്രകാശനം ചെയ്യുകയും ചെയ്തു. ഭാഷാ അധ്യാപികയായ ധന്യ ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പ്രകൃതിയെക്കുറിച്ച് ചിന്തിക്കാനും, പ്രകൃതിക്ക് വേണ്ടി ശബ്ദമുയർത്താനും ഇതിലൂടെ സാധിച്ചു. പ്രകൃതിക്കായുള്ള കഥകൾ, കവിതകൾ, ചിത്രങ്ങൾ, പസ്സിൽ സ്, വിവരണക്കുറിപ്പുകൾ എന്നിവ ഉൾപ്പെടുത്തിയാണ് മാഗസിൻ തയ്യാറാക്കിയത്. മികച്ച മാഗസിനായി 'The Wonders of the Earth' തിരെഞ്ഞെടുക്കപ്പെട്ടു. കുട്ടികൾക്ക് സ്ക്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. ബിജു മാത്യു, സീനിയർ അസിസ്റ്റന്റ് റാണി പി.സി , സിസ്റ്റ്ർ റ്റിൽസി SABS എന്നിവർ സമ്മാനങ്ങൾ വിതരണം െചെയ്തു. 'The Voice of the Earth' , Green book എന്നിവ യഥാക്രമം രണ്ടും, മൂന്നും സ്‌ഥാനങ്ങൾ കരസ്ഥമാക്കി. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||