"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) തിരുത്ത് |
തിരുത്ത് |
||
| വരി 1,064: | വരി 1,064: | ||
ജൂലൈ 21 ഞായറാഴ്‌ച ആയതുകൊണ്ട് ജൂലൈ 23 ചൊവ്വാഴ്ച ചാന്ദ്ര ദിനം ആഘോഷിച്ചു ചാന്ദ്ര ദിന ക്വിസ് മത്സരം,പോസ്ററർ നിർമ്മാണം, വീഡിയോ പ്രദർശനം എന്നിവ നടത്തി. | ജൂലൈ 21 ഞായറാഴ്‌ച ആയതുകൊണ്ട് ജൂലൈ 23 ചൊവ്വാഴ്ച ചാന്ദ്ര ദിനം ആഘോഷിച്ചു ചാന്ദ്ര ദിന ക്വിസ് മത്സരം,പോസ്ററർ നിർമ്മാണം, വീഡിയോ പ്രദർശനം എന്നിവ നടത്തി. | ||
'''സെമിനാർ''' | |||
ജൂലൈ 27ന് കുട്ടികളുടെ മാനസിക ആരോഗ്യത്തെകുറിച്ചും വൈകല്യങ്ങളെകുറിച്ചും ശ്രീ.ബെന്നി വെട്ടിക്കലിനെ്റ നേത്യത്വത്തിൽ എല്ലാ രക്ഷിതാക്കളെ ഉൾപെടുത്തികൊണ്ട് സെമിനാർ സംഘടിപ്പിച്ചു.അത് എല്ലാ അധ്യാപകർക്കും രക്ഷിതാക്കൾക്കും വളരെ ഉപകാരപ്രദമാരുന്നു. | |||
'''സ്കൌട്ട്''' | |||
2019-20 അധ്യയന വർഷം ശ്രീ.ഷാജി എ.റ്റി ,ശ്രീമതി.അൻസ ടീച്ചർ എന്നിവരുടെ മേൽനോട്ടത്തിൽ സ്കൌട്ടിന് തുടക്കം | |||
കുറിച്ചു. | |||
'''ജെ ആർ സി''' | |||
ശ്രീമതി.ജോയിസി ജോർജ്,ജെയ്മോൾ തോമസ് എന്നിവരുടെ മേൽനോട്ടത്തിൽ മികച്ച പ്രവർത്തനങ്ങൾ നടത്തപെടുന്നു. | |||
'''ഹിരോഷിമ നാഗസാക്കിദിനം''' | '''ഹിരോഷിമ നാഗസാക്കിദിനം''' | ||
| വരി 1,131: | വരി 1,147: | ||
'''നല്ലപാഠം''' എനെ്റ കട | |||
പാവപെട്ട കുട്ടികൾക്ക് പഠനോപകരണങ്ങൾ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ നല്ലപാഠ പ്രവർത്തകർ ആരംഭിച്ച സംരഭമാണ് എനെ്റ കട ഇതിനെ്റ ഉദ്ഘാടനെ ബഹുമാനപെട്ട ബത്തേരി എ ഇ ഒ നിർവഹിച്ചു.ഈ കടയിലേക്ക് പഠനോപകരണങ്ങൾ സംഭാവനയായി നൽകുന്നത് കുട്ടികളും രക്ഷിതാക്കളുമാണ്.പാവപെട്ടകുട്ടികൾക്ക് പണം കൊടുക്കാതെ ഈ കടയിൽ ചെന്നാൽ ആവശ്യം വേണ്ട പഠന ഉപകരണങ്ങൾ എടുക്കാവുന്നതാണ്. | |||