"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫോട്ടോ |
|||
| വരി 1,046: | വരി 1,046: | ||
'''സ്കൂൾ തല പ്രവർത്തി പരിജയമേള''' | '''സ്കൂൾ തല പ്രവർത്തി പരിജയമേള''' | ||
സ്കൂൾ തല പ്രവർത്തി പരിജയമേള 17/ 7/ 19 ന് നടന്നു.വിദ്യാർത്ഥികൾ എല്ലാവരും അവരുടെ കഴിവുകൾ പ്രകടിപ്പികുന്നതിനുള്ള വേദി ആക്കി ഇതിനെ മാറ്റി | സ്കൂൾ തല പ്രവർത്തി പരിജയമേള 17/ 7/ 19 ന് നടന്നു.വിദ്യാർത്ഥികൾ എല്ലാവരും അവരുടെ കഴിവുകൾ പ്രകടിപ്പികുന്നതിനുള്ള വേദി ആക്കി ഇതിനെ മാറ്റി. | ||
'''ഹിരോഷിമ നാഗസാക്കിദിനം''' | |||
ആഗസ്റ്റ് 6,9 ഹിരോഷിമ നാഗസാക്കിദിനം സംയുക്തമായി ആഘോഷിക്കാൻ കുട്ടികളെകൊണ്ട് പ്ലകാർഡുകൾ നിർമ്മിച്ചു. | |||
'''പൈദിനം (ജൂലൈ 22)''' | '''പൈദിനം (ജൂലൈ 22)''' | ||
പൈ എന്ന സ്ഥിര സംഖ്യയുടെ വിലയായ 3.14 നെ്റ സ്മരണാർത്ഥം ജൂലൈ മാസം 22-ന് ഗണിത ശാസ്ത്ര ക്ലബിനെ്റ ആഭിമുഖ്യത്തിൽ പൈദിനമായി ആചരിച്ചു.അന്നേദിവസം രാവിലെ ഗണിത അസംബ്ലി നടത്തി.ഇതിൽ ഗണിത പാട്ട്,ഗണിത പ്രതിക്ഞ,ഗണിത പദ്യം,ഗണിത ചിന്ത എന്നിവ ഉൾപെടുത്തിയിരുന്നു.തുടർന്ന് ഗണിത നിർമ്മിതിയും പ്രദർശനവും.മികച്ചവ തെരഞെടുത്തു,ഗണിത ക്വിസ് നടത്തി വിജയികളെ തീരുമാനിച്ചു | പൈ എന്ന സ്ഥിര സംഖ്യയുടെ വിലയായ 3.14 നെ്റ സ്മരണാർത്ഥം ജൂലൈ മാസം 22-ന് ഗണിത ശാസ്ത്ര ക്ലബിനെ്റ ആഭിമുഖ്യത്തിൽ പൈദിനമായി ആചരിച്ചു.അന്നേദിവസം രാവിലെ ഗണിത അസംബ്ലി നടത്തി.ഇതിൽ ഗണിത പാട്ട്,ഗണിത പ്രതിക്ഞ,ഗണിത പദ്യം,ഗണിത ചിന്ത എന്നിവ ഉൾപെടുത്തിയിരുന്നു.തുടർന്ന് ഗണിത നിർമ്മിതിയും പ്രദർശനവും.മികച്ചവ തെരഞെടുത്തു,ഗണിത ക്വിസ് നടത്തി വിജയികളെ തീരുമാനിച്ചു | ||
'''ജൂലൈ 21 ചാന്ദ്ര ദിനം''' | |||
ജൂലൈ 21 ഞായറാഴ്‌ച ആയതുകൊണ്ട് ജൂലൈ 23 ചൊവ്വാഴ്ച ചാന്ദ്ര ദിനം ആഘോഷിച്ചു ചാന്ദ്ര ദിന ക്വിസ് മത്സരം,പോസ്ററർ നിർമ്മാണം, വീഡിയോ പ്രദർശനം എന്നിവ നടത്തി. | |||
'''ഹിരോഷിമ നാഗസാക്കിദിനം''' | |||
ആഗസ്റ്റ് 6,9 ഹിരോഷിമ നാഗസാക്കിദിനം സംയുക്തമായി ആഘോഷിക്കാൻ കുട്ടികളെകൊണ്ട് പ്ലകാർഡുകൾ നിർമ്മിച്ചു. | |||
'''സ്വാതന്ത്രദിനം''' | |||
ആഗസ്റ്റ് 15 സ്വാതന്ത്രദിനം ആഘോഷിച്ചു.ഹൈസ്കൂൾ,ഹയർ സെക്കണ്ടറിയും യു.പി യും സംയുക്തമായി പതാക ഉയർത്തി. | |||
പതാക വന്ദനം നടത്തി ബഹു.സ്കൂൾ മാനേജർ ചാണ്ടി പുന്നക്കാട്ട് സ്വാതന്ത്ര ദിന സന്ദേശം നൽകി. | |||
'''ലാപ്ടോപ്പ് വിതരണം''' | |||
വിദ്യാലയങ്ങൾ ഹൈടെക് ആക്കുന്നതിനെറ് ഭാഗമായി 2019-20 അധ്യയന വർഷത്തിൽ സ്കൂളിൽ അനുവദിച്ച ലാപ്പ് ടോപ്പ് വിതരണം ബഹു.ബിജു മരോട്ടിമൂട്ടിൽ നടത്തി. ആഗസ്റ്റ് 30 പി.റ്റി.എ എക്സികുട്ടീവ് അംഗങ്ങളോടൊപ്പം എൈ.സി.റ്റി പരിശീലനവും നടത്തി. | |||
'''ഓണാഘോഷം''' | |||
ഓണാഘോഷം 02/ O9 /19 ന് നടത്തി,അന്നേദിവസം ഹൌസ് അടിസ്ഥാനത്തിൽ പൂക്കള മത്സരം നടത്തി കൂടാതെ ഡിജിറ്റൽ പൂക്കള മത്സരവും സംഘടിപ്പിച്ചു എൽപി.യു.പി കുട്ടികൾക്കായി വെവ്വേറെ ധാരാളം മത്സര ഇനങ്ങൾ നടത്തി.ചാക്കിൽ ചാട്ടം,ബോംബിംഗ് ദി സിറ്റി,വാലുപറിക്കൽ,ബലൂൺ പൊട്ടിക്കൽ,മിഠായി പെറുക്കൽ എന്നിവ ഏതാനും ചില മത്സര ഇനങ്ങൾ ആയിരുന്നു.ഓണാഘോഷ സമാപനമായി ബഹു.ചാണ്ടി പുന്നക്കാട്ട് ആശംസകളർപ്പിച്ച സംസാരിക്കുകയും വിജയികളെ അനുമോദിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യതു.തുടർന്ന് ഓണസദ്യയും പായസ വിതരണവും ഉണ്ടായിരുന്നു. | |||
'''സ്കൂൾ കലോത്സവം''' | |||
സെപ്റംവംബർ 26, 27 തിയ്യതികളിൽ സ്കൂൾ തല കലോത്സവം നടത്തി.വീറും വാശിയുമേറിയ മത്സരങ്ങളിൽ എല്ലാകുട്ടികളും ഓരോ ഹൌസുകളും തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചു.കലോത്സവം ഉദ്ഘാടനം ചെയ്യതത് പുൽപ്പള്ളിയുടെ സുപ്രസിദ്ധ സാഹിത്യകാരനായിരുന്ന ശ്രീ.ജോസ് പഴൂക്കാരനാണ്,ശ്രീ.ബിജു മാത്യു സ്വാഗതം,ആശംസകൾ പി .റ്റി. എ വൈസ് പ്രസിഡന്റ് ശ്രി.ശിവാന്ദൻ,സാഹിത്യസമാജ സെക്രട്ടറി നിയ മരിയ ജോസ് എന്നിവർ നടത്തി.ശ്രീമതി. ജോയസി ജോർജ് നന്ദിയർപ്പിച്ചു. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||