"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sijashaju (സംവാദം | സംഭാവനകൾ)
(ചെ.) തിരുത്ത്
Sijashaju (സംവാദം | സംഭാവനകൾ)
തിരുത്ത്
വരി 1,009: വരി 1,009:
പ്രമാണം:Pravesanolsavam123.jpg
പ്രമാണം:Pravesanolsavam123.jpg
</gallery>
</gallery>
'''പരിസ്ഥിതി ദിനം'''
ജൂൺ 5 ന് അവധിയും ജൂൺ 6 ന് സ്കൂൾ തുറക്കലും ആയതിനാൽ  7-ന് പരിസ്ഥിതിദിന സന്ദേശം നൽകി  വൃക്ഷതൈകൾ വിതരണം ചെയ്തു.ഭൂമിയെ സംരക്ഷിക്കണ്ടതിനെ്റ ആവശ്യകതയെ കുറിച്ച് ഈ ദിനത്തോടനുബന്ധിച്ചുള്ള സന്ദേശങ്ങളും വിവിധ മത്സരങ്ങളും സഹായകമായി.
   
'''വായനാദിനം'''
ജൂലൈ 19 വായനാദിനത്തോടനുബന്ധിച്ച് ഒരാഴ്ച്ച വായനാവാരമായി ആചരിച്ചു പി.എൻ പണിക്കർ അനുസ്മരണ വായനാ മത്സരം,പ്രസംഗ മത്സരം,പതിപ്പ് നിർമ്മാണം,കൈയ്യെഴുത്ത് മാസിക നിർമ്മാണം,ക്വിസ് മത്സരം തുടങ്ങിയ മത്സരങ്ങൾ നടത്തി.വായനാ വാരത്തിനെ്റ ഭാഗമായി ക്ലാസ്മുറികളിൽ വായനമൂല ആരംഭിച്ചു.ലൈബ്രറി പുസ്തകങ്ങൾ വിതരണം നടത്തി.


==വഴികാട്ടി==
==വഴികാട്ടി==
"https://schoolwiki.in/സെന്റ്_തോമസ്_യു_പി_എസ്_മുള്ളൻകൊല്ലി" എന്ന താളിൽനിന്ന് ശേഖരിച്ചത്