ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്സ്.ഫോർ ഗേൾസ്, ഏറ്റുമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
31036 (സംവാദം | സംഭാവനകൾ)
-
31036 (സംവാദം | സംഭാവനകൾ)
--
വരി 1: വരി 1:
{{prettyurl|G.G.H.S Ettumanoor}}
{{prettyurl|G.G.H.S Ettumanoor}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 90: വരി 91:
[[പ്രമാണം:31036-31.jpg|thumb||center|ഐ ടി ലാബ്]]
[[പ്രമാണം:31036-31.jpg|thumb||center|ഐ ടി ലാബ്]]
[[പ്രമാണം:31036-1004.jpg|thumb||center|ഓണാഘോഷം 2019 ]]
[[പ്രമാണം:31036-1004.jpg|thumb||center|ഓണാഘോഷം 2019 ]]
[[പ്രമാണം:310361001.jpg|thumb||center|ഓണാഘോഷം 2019 ]]
[[പ്രമാണം:31036-1003.jpg|thumb||center|ഓണാഘോഷം 2019 ]]
[[പ്രമാണം:31036-1004|ലഘുചിത്രം|ഓണാഘോഷം 2019 ]]
<!--visbot  verified-chils->
<!--visbot  verified-chils->

15:05, 4 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്സ്.ഫോർ ഗേൾസ്, ഏറ്റുമാനൂർ
വിലാസം
ഏററുമാനൂർ

686631
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1891
വിവരങ്ങൾ
ഫോൺ04812537049
ഇമെയിൽ31036swiki@gmail.com
കോഡുകൾ
സ്കൂൾ കോഡ്31036 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഉ‍ഷ.ഇ.എസ്
അവസാനം തിരുത്തിയത്
04-09-201931036
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ആമുഖം

ഏററുമാനൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവർ മ്മേന്റ് വിദ്യാലയമാണ് ഗവർ മ്മേന്റ്ഗേൾസ്സ്ഹൈസ്കൂൾഏററുമാനൂർ . ഗേൾസ്സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1891ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കോട്ടയംജില്ലയിൽ ഏററുമാനൂർ വില്ലേജിൽ 1891ൽ ഒരുകുടിപ്പള്ളിക്കൂടമായി പ്രവർത്തനമാരംഭി.ച്ചു. അന്നു മുതൽ ഈ സ്കൂളിൽ ആൺകുട്ടികളും പെൺകുട്ടികളും പഠിച്ചിരുന്നു.1974 ൽ ഇത് ഹൈസ്കൂളായി ഉയർത്തപ്പെടുകയും പഠനസൗകര്യം പെൺകുട്ടികൾക്ക് മാത്രമായി നിജപ്പെടുത്തുകയും "ഗവര് മ്മേന്റ് മോഡൽ ഹൈസ്ക്കൂൾ ഫോർ ഗേൾസ്" എന്ന് നാമകരണം നടത്തുകയും ചെയ്തു.1974-75ൽ ആദ്യ എസ്.എസ്.എൽ.സി ബാച്ച്. വിജയം 12%. ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി വിജയിച്ച കുട്ടി കുമാരി ലളിതാമണി എസ്. ആയിരുന്നു.1975-76 ൽ ഈ സ്കൂളിന്റെ പേര് "ഗവർ മ്മേന്റ് ഹൈസ്കൂൾ ഫോർഗേൾസ് ഏറ്റുമാനൂർ എന്ന് പുനർനാമകരണം ചെയ്തു.1975-76 ൽ നടന്ന സ്കൂൾ ഡേ സെലിബ്റേഷനിൽ അന്നത്തെ പൊതുവിദ്യാഭ്യാസഡയരക്ടർ ശ്രീ .ആർ.രാമചന്രൻ നായർ IAS നിർവഹിക്കുകയുണ്ടായി . ശ്രീ സി.ജെ .ജോസഫ് ആയിരുന്നു പി ടി എ പ്രസിഡന്റ്

ഭൗതികസൗകര്യങ്ങൾ

3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത് എന്നാൽ ഇതിൽ 1.80ഏക്കർ സ്ഥലം ഗവ.റസിഡൻഷ്യൽ സ്കൂൂളിന് വിട്ടുകൊ‍ടുത്തു ബാക്കിയുള്ള സ്ഥലത്ത് 5കെട്ടിടങ്ങളിലായി

പാഠ്യേ-പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • USS/NMMS സ്കോളർഷിപ് പരിശീലനം
  • യോഗ പരിശീലനം
  • കരാട്ടേ ക്ലാസുകൾ
  • പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് രാവിലെയും വൈകുന്നേരവും പ്രേത്യേക ക്ലാസുകൾ
  • സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ
  • ജൂനിയർ റെഡ്ക്രോസ്

ജി.എച്ച്.എസ്സ്.ഫോർ ഗേൾസ്, ഏറ്റുമാനൂർ/പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം

2017 ജനുവരി 27 രാവിലെ 10 മണിയ്ക്ക് സ്കൂൾ അങ്കണത്തിൽ ചേര്ന്നജ സ്കൂൾ അസംബ്ലിയിൽ ഹെഡ്മാസ്റ്റർ ഉഷ ഇ എസ് ഗ്രീൻ പ്രോട്ടോക്കോൾ സംബന്ധിച്ച വിശദീകരണം നല്കി............

ജി.എച്ച്.എസ്സ്.ഫോർ ഗേൾസ്, ഏറ്റുമാനൂർ/ദിനാചരണങ്ങൾ.

പ്രവേശനോൾസവം, ഒാണം, അധ്യപകദിനം, കേരളപ്പിറവി, ക്രസ്മസ്, ചന്ദ്രദിനം , സ്വാതന്ത്ര്യദിനം തുടങ്ങീ ഒാരോദിനവും അതിന്റേതായ പ്രധാന്യത്തോടെ അഘോഷിക്കുന്നു.

പ്രധാന നേട്ടങ്ങൾ

  • തുടർച്ചയായി എട്ടു വർഷം നൂറു ശതമാനം എസ് എസ് എൽ സി വിജയം.

മാനേജ്മെന്റ്

ജി.എച്ച്.എസ്സ്.ഫോർ ഗേൾസ്, ഏറ്റുമാനൂർ/മുൻ പ്രധാനാധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ കെ. ജി. ബാലകൃഷ്ണൻ - സുപ്രീംകോടതി ചീഫ്ജസ്റ്റീസ്

വഴികാട്ടി

ഫോട്ടോ ഗാലറി

G H S
G H S
തുടർച്ചയായി 100% വിജയം
സയൻസ് ലാബ്
ഐ ടി ലാബ്
പ്രമാണം:31036-1004.jpg
ഓണാഘോഷം 2019
പ്രമാണം:31036-1003.jpg
ഓണാഘോഷം 2019
പ്രമാണം:31036-1004
ഓണാഘോഷം 2019