"സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →മുൻ സാരഥികൾ |
No edit summary |
||
| വരി 32: | വരി 32: | ||
അദ്ധ്യാപകരുടെ എണ്ണം= 26 | | അദ്ധ്യാപകരുടെ എണ്ണം= 26 | | ||
പ്രിൻസിപ്പൽ= സി. ഷാജി| | പ്രിൻസിപ്പൽ= സി. ഷാജി| | ||
പ്രധാന അദ്ധ്യാപകൻ= പോൾ.ഡി.ആർ | പ്രധാന അദ്ധ്യാപകൻ= പോൾ.ഡി.ആർ. | | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്=ജാക്വിലിൻ കൊറീയ| | ||
ഗ്രേഡ്=6| | ഗ്രേഡ്=6| | ||
സ്കൂൾ ചിത്രം= 43042 sal.png | | സ്കൂൾ ചിത്രം= 43042 sal.png | | ||
| വരി 41: | വരി 41: | ||
== ചരിത്രം == | == ചരിത്രം == | ||
കേരള | കേരള സംസ്ഥാനത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരം ജില്ലയിലെ കവടിയാർ കൊട്ടാരത്തിന് അഭിമുഖമായി പ്രൌഢഗംഭീരമായി തലയുയർത്തി നിൽക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് 1917-ൽ സ്ഥാപിതമായ സാൽവേഷൻ ആർമി ഹയർ സെക്കണ്ടറി വിദ്യാലയം.1939 നവംബർ മാസം 22 ന് തിരുവിതാംകൂർ ദിവാനായിരുന്ന സർ സി. പി. രാമസ്വാമി അയ്യർ അവർകളാണ് മുഖ്യ കെട്ടിടത്തിന്റെ തറക്കല്ലിട്ടത്. തുടർന്ന് ഇതൊരു ഹൈസ്കൂളായും 2000-01 മുതൽ ഹയർ സെക്കണ്ടറി സ്കൂളായും ഉയർത്തപ്പെട്ടു. തിരുവിതാംകൂർ ചരിത്രത്തിൽ തുടങ്ങി പല മഹാൻമാർക്കും ജൻമം നൽകിയ ഒരു വിദ്യാലയമാണിത്. | ||
1865 ജുലൈ 2 ന് ജനറൽ വില്യം ബൂത്തിനാൽ ലണ്ടനിൽ | 1865 ജുലൈ 2 ന് ജനറൽ വില്യം ബൂത്തിനാൽ ലണ്ടനിൽ സ്ഥാപിതമായ ഒരു ക്രിസ്തീയപ്രസ്ഥാനമാണ് സാൽവേഷൻ ആർമി. അന്തർദേശീയ അംഗീകാരം നേടി പലവിധ ജീവകാരുണ്യ പ്രവർത്തനങ്ങളുടേയും തേരോട്ടം അനുസ്യൂതം തുടർന്നുകൊണ്ടിരിക്കുന്നു.ലോകമെമ്പാടും ആതുരാലയങ്ങളും ആശുപത്രികളും നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.ഭാരതത്തിലെ പല സംസ്ഥാനത്തിലും വിദ്യാലയങ്ങൾ സാൽവേഷൻ ആർമിക്കുണ്ട്. | ||
കേണൽ | കേണൽ നിഹേൽ ഹേറ്റിറാചി അവർകളുടെ നേതൃത്വത്തിൽ ഉത്തരവാദിത്തബോധമുള്ള മാനേജുമെന്റും ശക്തമായ പി.റ്റി.എ.യും പുരോഗതിക്കു ചുക്കാൻ പിടിക്കുന്നു. പൂർവ്വ വിദ്യാർത്ഥി സംഘടനയും ഊർജ്ജസ്വലമായി പ്രവർത്തിക്കുന്നുണ്ട്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||