"സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്. കാഞ്ഞിരപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 70: വരി 70:
  18.V.J തോമസ്
  18.V.J തോമസ്
  19സി. ജോവാൻ CMC  
  19സി. ജോവാൻ CMC  
20. സി .ഡേയ്സ് മരിയ(2019 മുതൽ)
20. സി .ഡേയ്സ് മരിയ(2019 മുതൽ)


== PHOTO GALLERY ==
== PHOTO GALLERY ==

20:30, 2 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്. കാഞ്ഞിരപ്പള്ളി
വിലാസം
കാഞ്ഞിരപ്പള്ളി

കാഞ്ഞിരപ്പള്ളി പി.ഒ,
കൊട്ടയം
,
686513
,
കൊട്ടയം ജില്ല
സ്ഥാപിതം01 - 06 - 1930
വിവരങ്ങൾ
ഫോൺ04828202161
ഇമെയിൽstmarysghskply@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്32035 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി. ഡേയ്സ് മരിയ
അവസാനം തിരുത്തിയത്
02-09-201932035
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

പെൺക്കുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് സൗകര്യങ്ങൾ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ അവർക്ക് വേണ്ടി ഒരു ഇംഗ്ലിഷ് സ്ക്കുൾ അത്യാവശ്യമാണന്ന ബോധ്യത്തോടെ പള്ളി അധികൃതർ നടത്തിയ തീവ്രശ്രമത്തിന്റെ ഫലമായി 1930-ൽ അനുവദിച്ചു കിട്ടിയ ഇംഗ്ലിഷ് സ്ക്കുളാണ് സെന്റ് മേരീസ് സ്ക്കുൾ.1930-ൽ ബ.മുള്ളങ്കുഴിയിൽ ഫ്രാൻസീസച്ചൻ വികാരിയായിരുന്നപ്പോഴാണ് ഇത് സാധ്യമായത്. ചങ്ങനാശ്ശേരിയിൽ നിന്നും കർമലീത്തസിസ്റ്റേഴ്സിനെ വരുത്തി മഠവും പള്ളിമേടയുടെ വരാന്തയിൽ വിദ്യാലയവും ആരംഭിച്ചു . സ്വാതന്ത്ര്യസമരസേനാനിയായിരുന്ന ശ്രീമതി അക്കാമ്മ ചെറിയാൻ 1931-1936 വരെ സ്ക്കുൾ ഹെഡ്മിസ്ട്രസായി പ്രവർത്തിച്ചു.സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം കാഞ്ഞിരപ്പള്ളി MLAയായ ശ്രീമതി അക്കാമ്മ ചെറിയാൻ 1948-ൽ സ്ക്കുളിനെ ഹൈസ്ക്കുളാക്കി ഉയർത്തി .1980-ൽ സെപ്റ്റംബറിൽ സ്ക്കുളിന്റെ സുവർണജൂബിലി വർണശബളമായ പരിപാടികളോടെ ആഘോഷിച്ചു.

ഭൗതികസൗകര്യങ്ങൾ

യു.പി, എച്ച്.എസ് വിഭാഗങ്ങളിലായി 22 ക്ലാസ്റൂമുകൾ പ്രവർത്തിക്കുന്നു. സ്മാർട്ട് ക്ലാസ്റൂം, ആധുനികസൗകര്യങ്ങളോടു കൂടിയ വിശാലമായ ലൈബ്രറി,സയൻസ് ലാബ്,ഐ.റ്റി ലാബ് എന്നിവ സ്ക്കുളിന്റെ മുതൽക്കുട്ടാണ് .യാത്രക്ലേശമുള്ള സ്ഥലങ്ങളിലേക്ക് 2 സ്ക്കുൾബസുകൾ സർവീസ് നടത്തുന്നു.വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

1953-ൽ ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റ് രൂപികരിച്ചപ്പോൾ സ്ക്കുളിന്റെ ഭരണപരമായ മേൽനോട്ടം കോർപ്പറേറ്റ് ഏറ്റെടുത്തു.കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് രൂപംകൊണ്ടതോടെ ആ മാനേജ്മെന്റിന്റെകീഴിൽ CMC സഭയുടെ മേൽനോട്ടത്തിൽ സ്ക്കുൾ പ്രവർത്തിച്ചു വരുന്നു.1951-ൽ SSLC ആദ്യബാച്ച് 91%വിജയം നേടുകയുണ്ടായി.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

 1.മിസ്. അന്നമ്മ സഖറിയ വള്ളാട്ട്
 2.ശ്രീമതി അക്കാമ ചെറിയാൻ
 3. M.Cമേരി മടുക്കുഴി
 4.മിസ്.മാർഗരറ്റ് ജോസഫ്
 5.സി.കാർമ്മൽ CMC(ദേശിയ അധ്യാപക അവാർഡ് ജേതാവ്)
 6.സി.മാർട്ടിൻ
 7.സി. ഇമാക്കുലേറ്റ്
 8.സി.ബഞ്ചമിൻ മേരി
 9.സി.ഇമാക്കുലേറ്റ്
10.സി.സൈമൺ
11.M.C ത്രേസ്യാമ്മ
12.സി.ക്യുൻ മേരി
13.സി.ശോഭന CMC
14.സി.ലില്ലി ജോസ് CMC
15.സി.ലിസി റോസ് CMC
16.സി.സാലി CMC
17.ശ്രീമതി. മേരി ജെറോം
18.V.J തോമസ്
19സി. ജോവാൻ CMC 
20. സി .ഡേയ്സ് മരിയ(2019 മുതൽ)

PHOTO GALLERY

വഴികാട്ടി

‌‌ {{#multimaps: 9.5603, 76.7894 | width=700px | zoom=10 }}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

കോട്ടയം കുമളി റോഡിൽ കാഞ്ഞിരപ്പള്ളി ഠൗണിന് സമീപം സ്ഥിതിചെയ്യുന്നു.

(കോട്ടയത്ത് നിന്ന് 41 കി.മീ.) |}