സഹായം Reading Problems? Click here


സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്. കാഞ്ഞിരപ്പള്ളി /വർക്ക് എക്സ്പീരിയൻസ് ക്ലബ് .

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

വർക്ക് എക്സ്പീരിയൻസ്

വിദ്യാഭ്യാസത്തിന്റെ പൂർണ്ണമായ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുന്നത് കുട്ടികളുടെ സമഗ്രമായ വ്യക്തിത്വ വികാസത്തിലൂടെയാണ്. പഠനത്തോടൊപ്പം തന്നെ തൊഴിൽ പരിശീലനം നൽകുക എന്ന ഉദ്ദേശ്യത്തോടുകൂടി സ്ക്കുൾ പ്രവർത്തി പരിചയ ക്ലബ് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി വരുന്നു. വിവിധ മത്സരഇനങ്ങളിൽ കുട്ടികൾക്ക് പരീശീലനം നൽകി, തുടർച്ചയായി 8 വർഷം സബ് ജില്ല പ്രവർത്തി പരിചയ മേളയിൽ ഒാവറോൾ ചാമ്പ്യൻഷിപ്പും, തുടർച്ചയായി 3 വർഷം മികച്ച പ്രവർത്തി പരിചയ ക്ലബിനുള്ള ക്യാഷ് അവാർഡും നേടിയെടുക്കുവാൻ സാധിച്ചുണ്ട്.

പരിശീലനങ്ങൾ 2018-19

പ്രവർത്തനങ്ങൾ