"ഗവ.എച്ച്.എസ്സ്.എസ്സ്.അരീപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 78: | വരി 78: | ||
* മധുസൂദനൻ ടി .കെ | * മധുസൂദനൻ ടി .കെ | ||
* ഉഷ പഴവീട്ടിൽ | * ഉഷ പഴവീട്ടിൽ | ||
* സിന്ധു ജി | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
20:06, 2 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.എച്ച്.എസ്സ്.എസ്സ്.അരീപ്പറമ്പ് | |
---|---|
വിലാസം | |
അരീപ്പറമ്പ് അരീപ്പറമ്പ്. പി.ഒ, , കോട്ടയം 686501 , കോട്ടയം ജില്ല | |
സ്ഥാപിതം | 1907 |
വിവരങ്ങൾ | |
ഫോൺ | 0481 2700300 |
ഇമെയിൽ | ghssareeparampu@gmail.com |
വെബ്‍സൈറ്റ് | govthssareeparampu.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33060 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ടി.ഗോപകുമാർ |
പ്രധാന അദ്ധ്യാപകൻ | സിന്ധു.ജി |
അവസാനം തിരുത്തിയത് | |
02-09-2019 | 33060 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോട്ടയം ജില്ലയിലെ മണർകാട് പഞ്ചായത്തിലെ അരീപ്പറമ്പ്. ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ സ്ഥാപനമാണ് ഗവ.എച്ച്.എസ്സ്.എസ്സ്. അരീപ്പറമ്പ്.
ചരിത്രം
1907-ൽ കുടിപ്പള്ളികൂടമായി ആരംഭിച്ചു. 1963-ൽ U.P സ്കൂൾ ആയും 1980-ൽ ഹൈസ്കൂൾ ആയും ഉയർത്തപ്പെട്ടു. തുടർന്ന് 2000-ൽ ഹയർസെക്കണ്ടറി വിഭാഗവും ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കളിന് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 6000-ത്തോളം പുസ്തകങ്ങൾ ഉള്ള ഒരു ഡിജിറ്റൽ ലൈബ്രറി ഇവിടെയുണ്ട്. ആധുനിക സജ്ജീകരണങ്ങളോടുകൂടിയ മൾട്ടീമീഡിയ റൂം, കമ്പ്യൂട്ടർ ലാബ്, സയൻസ് ,സോഷ്യൽസയൻസ് ലാബുകൾ, എന്നിവ മികച്ച രീതിയിൽ പ്രവർത്തനസജ്ജമാണ്. സ്കൂളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ക്ലാസ് മുറികളിൽ പഠനപ്രവർത്തനങ്ങൾക്കാവശ്യമായ I.Tസജ്ജീകരണങ്ങൾ ഒരുക്കിയിട്ടിണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
.
- നാഷണൽ സർവീസ് സ്കീം
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- എ.എം.സൈമൺ
- എസ്.തങ്കമ്മ
- മറിയം ലീ കുര്യൻ
- അമ്മാൾ കുരുവിള
- വി.വി.ലീനാമ്മ
- മറിയാമ്മ എബ്രഹാം
- കമലാക്ഷി.കെ.കെ.
- ആർ.തങ്കമ്മാൾ ബീവി
- റ്റി.എൻ.സുകുമാരപിള്ള
- എം.എൽ.അലക്സാണ്ടർ
- കെ.ജെ.ജോസഫ്
- വി.പി.ലൈസാമ്മ
- എം.റ്റി.മാത്യു
- സി .എസ്.ലൈല ബീഗം
- സൂസൻ ജേക്കബ്
- മനോജ് ഓ .സി
- മുഹമ്മദ് ഷിറാസ്.എ
- മധുസൂദനൻ ടി .കെ
- ഉഷ പഴവീട്ടിൽ
- സിന്ധു ജി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.596377 ,76.618236| width=500px | zoom=16 }}