"ജി.എച്ച്. എസ്.എസ്. തിരൂരങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 184: വരി 184:
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-ശിവപ്രിയ എൽ
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

19:35, 23 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

{{prettyurl|Govt.H.S.S, Tirurangadi}

ജി.എച്ച്. എസ്.എസ്. തിരൂരങ്ങാടി
വിലാസം
തിരൂരങ്ങാടി

തിരൂരങ്ങാടി പി.ഒ,
മലപ്പുറം
,
676306
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1958
വിവരങ്ങൾ
ഫോൺ04942460278
ഇമെയിൽghsstgdi@gmail.com
കോഡുകൾ
സ്കൂൾ കോഡ്19008 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽദിലീപ്
പ്രധാന അദ്ധ്യാപകൻജയരാജ്.എ.വി
അവസാനം തിരുത്തിയത്
23-08-2019Syam
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി പഞ്ചായത്തിലാണ് തിരൂരങ്ങാടി ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.

ചരിത്രം

ചരിത്രത്തിന്റെ സഹചാരിയായ തിരൂരങ്ങാടിക്ക് അല്പമൊരു തലയെടുപ്പ് പാരമ്പര്യസിദ്ധം.അത് കാലത്തിനൊപ്പം കാത്തുസൂക്ഷിക്കാൻ തക്ക പഴമയും പെരുമയും ഉള്ള സ്ഥാപനം - തിരൂരങ്ങാടി ഗവ: ഹയർസെക്കന്ററി സ്ക്കൂൾ. 1900 ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ എലിമെന്ററി സ്ക്കൂളായി ആരംഭിച്ച സ്ഥാപനം 1958 ൽ ഹൈസ്ക്കൂളായും 1997 ൽ ഹയർസെക്കന്ററിയായും വളർന്നു.ഇന്ന് നാലായിരത്തോളം വിദ്യാർഥികൾപഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 10 കെട്ടിടങ്ങളിലായി 48 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂളിൽ മൂന്ന് ലാബുകളിലുമായി 47 കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂളിന് റയിൽനെറ്റ്, ഹയർസെക്കണ്ടറിക്കു് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

.സർക്കാർ വിദ്യാലയം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

' ‌‌‌

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

‍ഡോക്ടർ വിനയൻ (ന്യൂറോളജിസ്റ്റ്,അമൃത ഹോസ്പിറ്റൽ) ശ്രീ.ശ്രീനിവാസൻ (ആർ.ബി.ഐ. മാനേജർ)

വഴികാട്ടി

5-8-1958 - 25-10-1960 ഇ . കെ . മൊയ്തീൻകുട്ടി
22-2-1960 - 18-8-1960 ടി . വി. ശങ്കരനാരായണൻ
5-11-1960 - 2-4-1963 കെ . മുഹമ്മദ്
21-5-1963 - 5-1-1965 കെ . പി . ഗോപാലൻ നായർ
21-5-1965 - 9-11-1966 പി . രാമൻ നായർ
9-11-1966 - 31-3-1969 വി . ജോസഫ് ജോൺ
9-6-1969 - 31-3-1970 വി . രാഘവൻ പിള്ള
8-5-1970 - 3-5-1971 വി . കേശവൻ നമ്പൂതിരി
6-5-1971 - 15-6-1973 എം . മാധവൻ പിള്ള
15-6-1973 - 16-8-1973 ജി . സരോജിനി
27-8-1973 - 22-5-1974 കെ . ഭരതൻ
27-5-1974 - 3-9-1974 മേരി ജോർജ്ജ്
16-9-1974 - 5-6-1976 പി . എം . ശോശാമ്മ
25-6-1976 - 29-5-1978 എസ് . കൃഷ്ണമൂർത്തി
31-5-1978 - 20-9-1978 വി . ഇ . സാമുവൽ
20-9-1978 - 30-5-1980 പരമേശ്വരൻ ആചാരി
1-6-1980 - 27-10-1982 എം . കെ . അബ്രഹാം
27-10-1982 - 21-5-1984 ഏഞ്ചൽ മേരി
8-10-1984 - 31-3-1989 കെ . ബീരാൻകുട്ടി
1-6-1989 - 27-10-1990 കെ . ജി . ഭൂഷണൻ
11-6-1990 - 18-6-1991 റജി സ്റ്റാൻലി
18-6-1991 - 3-6-1992 കെ . ഗൗരിക്കുട്ടി
3-6-1992 - 2-6-1993 എ . എം . ചിന്നമ്മ
8-6-1993 - 6-6-1994 കെ . കുട്ടിക്കൃഷ്ണൻ
8-6-1994 - 8-6-1995 ബ്രിജറ്റ് കാർലോസ്
1-8-1995 - 22-5-1996 ഇ . രാഘവൻ
1-6-1996 - 31-5-1997 എം . പി. ശ്യാമളാദേവി
4-7-1997 - 18-5-1999 കെ . ദാക്ഷായണി
19-5-1999 - 7-6-1999 സി . സൈതലവി
7-6-1999 - 31-3-2000 സി . എം . ഉസ്വത്തുന്നീസ്സ
15-5-2000 - 31-3-2001 ഒ . ഹസ്സൻ
22-5-2001 - 31-5-2002 വി . പി . നാരായണൻ
31-5-2002 - 10-6-2007 പി . ഐ . നാരായണൻകുട്ടി
7-7-2007 - 16-6-2009 ഹേമലത
1-7-2009 - 5-4-2010 ഗിരിജ അരികത്ത്

<googlemap version="0.9" lat="11.043478" lon="75.926771" type="satellite" zoom="17" width="350" height="350"> 11.044553, 75.926106, GHSS TIRURANGADI </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.