"സി.എം.എച്ച്.എസ് മാങ്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Srteslin99 (സംവാദം | സംഭാവനകൾ) No edit summary |
Srteslin99 (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 74: | വരി 74: | ||
=== ലൈബ്രറി & റീഡിംഗ് റൂം === | === ലൈബ്രറി & റീഡിംഗ് റൂം === | ||
"വായിച്ചാലും വളരും വായിച്ചില്ലേലും വളരും വായിച്ചാൽ വിളയും വായിച്ചില്ലേൽ വളയും". കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട കവി കുഞ്ഞുണ്ണിമാഷിന്റെ വരികളാണിത്. വായനയുടെ മഹത്വം തിരിച്ചറിയാൻ ഇതിൽപ്പരം മറ്റൊന്നും വേണ്ട.വായിച്ചു വളരുന്നതും ചിന്തിച്ചു പ്രവർത്തിക്കുന്നതുമായ ഒരു സമൂഹത്തെ സൃഷ്ട്ടിച്ചെടുക്കാൻ ആവശ്യമായ പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയും വായനാമുറിയും കാർമൽ മാതാ സ്കൂളിന്റെ ഒരു വലിയ സൗഭാഗ്യമാണ്. കുട്ടികളെ വായനയുടെ വസന്ത വീഥിയിലേയ്ക്ക് കൈ പിടിച്ചു നടത്താൻ അദ്ധ്യാപകർക്ക് കരുത്ത് പകരുന്നത് സ്കൂളിന് സ്വന്തമായുള്ള ഈ ഗ്രന്ഥശാല തന്നെയാണ്. മലയാളം അധ്യാപിക സി.സിൻസി കുര്യൻ ലൈബ്രറിയുടെ ചുമതല നിർവ്വഹിക്കുന്നു. | |||
=== ബോർഡിംഗ് === | === ബോർഡിംഗ് === | ||
=== പ്രാർത്ഥനാലയം === | === പ്രാർത്ഥനാലയം === | ||