"ഗവൺമെൻറ് എൽ .പി .എസ്.മുള്ളറംകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 28: വരി 28:
| സ്കൂൾ ചിത്രം= GOVT.LPS.MULLARAMCODE.jpg  ‎|
| സ്കൂൾ ചിത്രം= GOVT.LPS.MULLARAMCODE.jpg  ‎|
}}
}}
            ഒറ്റൂർ പഞ്ചായത്തിന്റെ കീഴിൽ ആറ്റിങ്ങൽ സബ്ജില്ലയിൽ ഏറ്റവും കൂടുതൽ പഠിക്കുന്ന എൽ പി സ്കൂളാണ് ജി എൽ പി എസ് മുള്ളറംകോട്.പ്രൈമറി, പ്രീ സ്കൂൾ വിഭാഗങ്ങളിലായി പ്രഥമാധ്യാപികയായ ശ്രീമതി ബിന്ദു. ജി ബി ഉൾപ്പെടെ 13 അധ്യാപകരും 3 അനധ്യാപകരും സേവനം അനുഷ്ഠിക്കുന്നുണ്ട്. 1 മുതൽ 4 വരെ ക്ലാസ്സുകളിലായി 10 ഡിവിഷനുകളുണ്ട്. ഒറ്റൂർ പഞ്ചായത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നതെങ്കിലും ചെമ്മരുതി, മണമ്പൂർ, ഒറ്റൂർ, കരവാരം, നാവായിക്കുളം എന്നീ പഞ്ചായത്തുകളിലെ നാനാജാതി മതസ്ഥരായ സാധാരണക്കാരുടെ കുട്ടികളാണ് സ്കൂളിലെ പഠിതാക്കൾ.     
സ്കൂൾ ചരിത്രം
കൊല്ലവർഷം 1103-ാം ആണ്ട് 1928 ഇടവമാസത്തിൽ മുള്ളറംകോട് പട്ടർ വിളയിൽ ശ്രീമാൻ ശങ്കരപ്പിള്ള ആരംഭിച്ച സ്വകാര്യ വിദ്യാലയം ശങ്കര വിലാസം എലിമെന്ററി സ്കൂൾ എന്നറിയപ്പെട്ടു. ഇന്ന് നിലവിലുള്ള സ്കൂളിന് തെക്കുമാറി ഒരു താൽക്കാലിക ഷെഡ്ഡുണ്ടാക്കി അതിലായിരുന്നു പ്രവർത്തനം. അധികം താമസിയാതെ ഒരു കെട്ടിടം പണിത് സ്കൂൾ അങ്ങോട്ടു മാറ്റി. മുള്ളറംകോട് പ്രദേശത്തുള്ള ഉന്നത കുലജാതരായ നായന്മാർ, ഉണ്ണിത്താന്മാർ, കുറുപ്പന്മാർ എന്നിവരെ പഠിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഈഴവ സമുദായ അംഗങ്ങളേയും സ്കൂളിൽസ്കൂൾ ചരിത്രം ചേർത്ത് പഠിപ്പിച്ചിരുന്നതായി സ്കൂൾ രജിസ്റ്ററിൽ കാണുന്നു. കല്ലമ്പലത്തിനടുത്തു സ്ഥിതി ചെയ്യുന്ന ഈ സ്‌കൂളിനെ മാവിന്മൂട്എൽ പി എസ് എന്നാണ് അറിയപ്പെടുന്നത്.സ്‌കൂളിലെ  ആദ്യത്തെ  അദ്ധ്യാപകൻ ശ്രീമാൻ പരമു മാസ്റ്റർ.ശാരദാമ്മയാണ്ആദ്യത്തെ വിദ്യാർത്ഥി .ശ്രീ ശങ്കരപ്പിള്ളയുടെ കാലശേഷം ശ്രീമാൻ നീലകണ്ഠപിള്ള സ്‌കൂൾ മാനേജരായി.1948 -ൽ സ്‌കൂൾ സർക്കാരിന് സറണ്ടർ ചെയ്തു .ഇപ്പോൾ സ്‌കൂളിൽ എൽ.പി .വിഭാഗത്തിൽ 11 അധ്യാപകരും പ്രൈമറി വിഭാഗത്തിൽ രണ്ട് അധ്യാപകരും മറ്റുജീവനക്കാരും ഉൾപ്പെടെ 16 പേർ സേവനം അനുഷ്ഠിക്കുന്നു .


== 1928 -ൽ മുള്ളറംകോട്പട്ടർവിളയിൽ ശ്രീമാൻ.ശങ്കരപ്പിള്ള ആരംഭിച്ച സ്വകാര്യ വിദ്യാലയം ശങ്കരവിലാസം എലിമെണ്ടറി സ്‌കൂൾ എന്നറിയപ്പെട്ടു. കല്ലമ്പലത്തിനടുത്തു സ്ഥിതി  ചെയ്യുന്ന  ഈ സ്‌കൂളിനെ നാട്ടുകാർ മാവിന്മൂട്എൽ പി എസ് എന്നാണ് വിളിക്കുന്നത് .സ്‌കൂളിലെ  ആദ്യത്തെ  അദ്ധ്യാപകൻ ശ്രീമാൻ പരമു മാസ്റ്റർ .ശാരദാമ്മയാണ്  ആദ്യത്തെ  വിദ്യാർത്ഥി .ശ്രീ  ശങ്കരപ്പിള്ളയുടെ  കാലശേഷം ശ്രീമാൻ .നീലകണ്ഠപിള്ള സ്‌കൂൾ മാനേജരായി.1948 -ൽ സ്‌കൂൾ സർക്കാരിന്  സറണ്ടർ  ചെയ്തു .ഇപ്പോൾ സ്‌കൂളിൽ എൽ.പി .വിഭാഗത്തിൽ 11 അധ്യാപകരും കെ. ജി . വിഭാഗത്തിൽ രണ്ട്  അധ്യാപകരും മറ്റു ജീവനക്കാരും ഉൾപ്പെടെ 16 പേർ സേവനം അനുഷ്ഠിക്കുന്നു . ==
== ഭൗതികസൗകര്യങ്ങൾ
 
== ഭൗതികസൗകര്യങ്ങൾ ==




229

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/636556" എന്ന താളിൽനിന്ന് ശേഖരിച്ചത്