സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട് (മൂലരൂപം കാണുക)
11:50, 26 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 26 മാർച്ച് 2019→ഹിരോഷിമ നാഗസാക്കി ദിനം
(ഉള്ളടക്കം തിരുത്തി) |
|||
വരി 163: | വരി 163: | ||
== ഹിരോഷിമ നാഗസാക്കി ദിനം == | == ഹിരോഷിമ നാഗസാക്കി ദിനം == | ||
നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് സമാധാനത്തിന്റെ പ്രതീകമായി മാനേജർ ഫാദർ ഫ്രാൻസിസ് പുതിയേടത്ത് പ്രാവിനെ പറത്തി ഉദ് ഘാടനം ചെയ്തു. ശാന്തി ഗീതം ആലപിക്കുകയും സമാധാന റാലി സംഘടിപ്പിക്കുകയും യുദ്ധവിരുദ്ധ പ്രതിജ്ഞ , കൊളാഷ് ,ക്വിസ് മത്സരം , മുദ്രാവാക്യം , പ്ലക്കാർഡ് നിർമ്മാണം എന്നിവ നടത്തി. ഹെഡ്മാസ് റ്റർ കെ. എം. സണ്ണി, സിസ്റ്റർ ഷൈനി റോസ്, ഷൈജ ജോസഫ് , ലിസ്സി ജോസഫ് , എമിലി അനിൽ എന്നിവർ പ്രസംഗിച്ചു. | നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് സമാധാനത്തിന്റെ പ്രതീകമായി മാനേജർ ഫാദർ ഫ്രാൻസിസ് പുതിയേടത്ത് പ്രാവിനെ പറത്തി ഉദ് ഘാടനം ചെയ്തു. ശാന്തി ഗീതം ആലപിക്കുകയും സമാധാന റാലി സംഘടിപ്പിക്കുകയും യുദ്ധവിരുദ്ധ പ്രതിജ്ഞ , കൊളാഷ് ,ക്വിസ് മത്സരം , മുദ്രാവാക്യം , പ്ലക്കാർഡ് നിർമ്മാണം എന്നിവ നടത്തി. ഹെഡ്മാസ് റ്റർ കെ. എം. സണ്ണി, സിസ്റ്റർ ഷൈനി റോസ്, ഷൈജ ജോസഫ് , ലിസ്സി ജോസഫ് , എമിലി അനിൽ എന്നിവർ പ്രസംഗിച്ചു. | ||
വരി 172: | വരി 170: | ||
തേനീച്ച കൃഷിയിൽ പുത്തൻ പാഠങ്ങൾ ഉൾക്കൊണ്ട് പുതിയ തലമുറയെ കാർഷിക രംഗത്തെ വിവിധ മേഖലകളിൽ ശ്രദ്ധയൂന്നുക എന്ന ലക്ഷ്യത്തോടെഎന്ന ലക്ഷ്യത്തോടെ കൂരാച്ചുണ്ട് പഞ്ചായത്തിലെ മികച്ച കർഷകനായ ആനിക്കാട്ട് ജോസിന്റെ പുരയിടത്തിലെ തേനിച്ച കൃഷി വിദ്യാർത്ഥികൾ സന്ദർശിച്ചു . കൃഷി എങ്ങനെ ആരംഭിക്കാമെന്നും തേനീച്ചകൾ എങ്ങനെ തേൻ ഉൽപ്പാദിപ്പിക്കുന്നുവെന്നും തേനിന്റെ ഗുണങ്ങൾ ഇതിൽ നിന്നുള്ള സാമ്പത്തിക നേട്ടങ്ങൾ, എന്നിവയെക്കുറിച്ചെല്ലാം വിദ്യാർത്ഥികളുംമായി സംവദിച്ചു. അധ്യാപകരായ സണ്ണി ജോസഫ് , പ്രകാശൻ കെ, സ്മിത കെ. ജോസ് , ജിൽറ്റി മാത്യു എന്നിവർ നേതൃത്വം നൽകി. | തേനീച്ച കൃഷിയിൽ പുത്തൻ പാഠങ്ങൾ ഉൾക്കൊണ്ട് പുതിയ തലമുറയെ കാർഷിക രംഗത്തെ വിവിധ മേഖലകളിൽ ശ്രദ്ധയൂന്നുക എന്ന ലക്ഷ്യത്തോടെഎന്ന ലക്ഷ്യത്തോടെ കൂരാച്ചുണ്ട് പഞ്ചായത്തിലെ മികച്ച കർഷകനായ ആനിക്കാട്ട് ജോസിന്റെ പുരയിടത്തിലെ തേനിച്ച കൃഷി വിദ്യാർത്ഥികൾ സന്ദർശിച്ചു . കൃഷി എങ്ങനെ ആരംഭിക്കാമെന്നും തേനീച്ചകൾ എങ്ങനെ തേൻ ഉൽപ്പാദിപ്പിക്കുന്നുവെന്നും തേനിന്റെ ഗുണങ്ങൾ ഇതിൽ നിന്നുള്ള സാമ്പത്തിക നേട്ടങ്ങൾ, എന്നിവയെക്കുറിച്ചെല്ലാം വിദ്യാർത്ഥികളുംമായി സംവദിച്ചു. അധ്യാപകരായ സണ്ണി ജോസഫ് , പ്രകാശൻ കെ, സ്മിത കെ. ജോസ് , ജിൽറ്റി മാത്യു എന്നിവർ നേതൃത്വം നൽകി. | ||
അദ്ധ്യാപക ദിനം | അദ്ധ്യാപക ദിനം | ||
അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് പ്രാധാന അദ്ധ്യാപകൻ ആശംസാ കാർഡും ചെണ്ടും നൽകി അധ്യാപകരെ എതിരേറ്റു. ഫാദർ | അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് പ്രാധാന അദ്ധ്യാപകൻ ആശംസാ കാർഡും ചെണ്ടും നൽകി അധ്യാപകരെ എതിരേറ്റു. ഫാദർ മാത്യു നിരപ്പേൽ കേക്ക് മുറിച്ച് അദ്ധ്യാപകദിന സന്ദേശം നൽകി. കുട്ടികൾ അദ്ധ്യാപകരെ ആദരിച്ചു. വിദ്യാലയത്തിൽ നിന്നും വിരമിച്ച അധ്യാപകരെയും അനധ്യാപകരെയും ആദരിച്ചു. | ||
മദ്യ വിരുദ്ധ റാലി | മദ്യ വിരുദ്ധ റാലി | ||
വരി 204: | വരി 195: | ||
മികച്ച ട്രെയിനറും സാമൂഹ്യപ്രവർത്തകനും ഗ്രന്ഥകാരനുമായ ശ്രീ സജി എം. നരിക്കുഴി പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ സെമിനാർ നടത്തി. | മികച്ച ട്രെയിനറും സാമൂഹ്യപ്രവർത്തകനും ഗ്രന്ഥകാരനുമായ ശ്രീ സജി എം. നരിക്കുഴി പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ സെമിനാർ നടത്തി. | ||
വായനാദിനം | വായനാദിനം | ||
വായനാദിനമായ ജൂൺ 19ന് വായനാവാരം ആചരിച്ചു. സ്കൂൾ ലൈബ്രറിയുടെ നവീകരണാർത്ഥം സംഘടിപ്പിച്ച പുസ്തക തൊട്ടിലിലൂടെ കുട്ടികളിൽ നിന്നും 300 ൽ അധികം പുസ്തകങ്ങൾ ലഭിച്ചു. പുസ്തകവണ്ടിയിലൂടെ നാട്ടുകാരിൽ നിന്നും ആയിരത്തോളം പുസ്തകങ്ങൾ സമാഹരിച്ചു. | വായനാദിനമായ ജൂൺ 19ന് വായനാവാരം ആചരിച്ചു. സ്കൂൾ ലൈബ്രറിയുടെ നവീകരണാർത്ഥം സംഘടിപ്പിച്ച പുസ്തക തൊട്ടിലിലൂടെ കുട്ടികളിൽ നിന്നും 300 ൽ അധികം പുസ്തകങ്ങൾ ലഭിച്ചു. പുസ്തകവണ്ടിയിലൂടെ നാട്ടുകാരിൽ നിന്നും ആയിരത്തോളം പുസ്തകങ്ങൾ സമാഹരിച്ചു. | ||
==ജേതാക്കളെ ആദരിക്കൽ== | ==ജേതാക്കളെ ആദരിക്കൽ== |