"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 211: | വരി 211: | ||
|} | |} | ||
== ജി.ഒ.എച്ച്.എസ്സ്.എസ്സ് സ്വപ്ന പദ്ധതികൾ== | == ജി.ഒ.എച്ച്.എസ്സ്.എസ്സ് സ്വപ്ന പദ്ധതികൾ== | ||
*ആധുനിക സജ്ജീകരണങ്ങളോടെ ഉള്ള ഓപ്പൺ ഓഡിറ്റോറിയവും സ്റ്റേജും. | |||
*മൂവായിരം പേർക്ക് ഒത്തുകൂടാൻ കഴിയുന്ന അസംബ്ലി ഹാൾ. | |||
*അത്യാധുനിക സംവിധാനങ്ങളോട് കൂടിയുള്ള 400 മീറ്റർ സിന്തറ്റിക് ട്രാക്ക്. | |||
*സ്പോർട്സ് കോംപ്ലക്സ്,മൾട്ടി ജിംനേഷ്യം. | |||
*സ്കൂളിനാവശ്യമായ സോളാർ വൈദ്യുതി ഉത്പാദനം. | |||
*ശുദ്ധ ജല സംവിധാനം സുലഭമായി ഓരോ ക്ലാസ്സിലും ലഭ്യമാക്കൽ. | |||
*യാത്രാക്ലേശപരിഹാരത്തിനായി സ്കൂൾ ബസ്സുകളുടെ സൗകര്യം. | |||
*സിവിൽ സർവീസ് ഉൾപ്പടെയുള്ള പരീക്ഷകൾക്ക് പരിശീലനവും ഗൈഡൻസും. | |||
*അത്യന്താധുനിക മാലിന്യ സംസ്കരണ പ്ലാന്റ്. | |||
*NCC,SPC യൂണിറ്റുകൾ. | |||
*മഴവെള്ള സംഭരണി. | |||
*ക്രിയാടീവ് ആർട്&ക്രാഫ്റ്റ് റൂമുകൾ. | |||
*ആധുനിക സജ്ജീകരണങ്ങളോട് കൂടിയ വിവിധ ഭാഷ ലാബുകൾ. | |||
*ഗണിത പഠനം രസകരമാക്കാൻ ഗണിത ലാബ്. | |||
*മികച്ച സൗകര്യങ്ങളോടുകൂടിയ വിശ്രമ മുറി. | |||
==നേട്ടങ്ങൾ == | ==നേട്ടങ്ങൾ == | ||