"ജി.വി. എച്ച്. എസ്.എസ്. ചേളാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 14: വരി 14:
| പിൻ കോഡ്= 673 636
| പിൻ കോഡ്= 673 636
| സ്കൂൾ ഫോൺ= 0494 2400364  
| സ്കൂൾ ഫോൺ= 0494 2400364  
| സ്കൂൾ ഇമെയിൽ=<font size=2 color=red > chelarigvhss@gmail.com  
| സ്കൂൾ ഇമെയിൽ=chelarigvhss@gmail.com  
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= വേങ്ങര
| ഉപ ജില്ല= വേങ്ങര
വരി 23: വരി 23:
| പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ്  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= '''900'''
| ആൺകുട്ടികളുടെ എണ്ണം= 900
| പെൺകുട്ടികളുടെ എണ്ണം= '''1050'''
| പെൺകുട്ടികളുടെ എണ്ണം= 1050
| വിദ്യാർത്ഥികളുടെ എണ്ണം= '''1850'''
| വിദ്യാർത്ഥികളുടെ എണ്ണം= 1850
| അദ്ധ്യാപകരുടെ എണ്ണം= '''72'''
| അദ്ധ്യാപകരുടെ എണ്ണം= 72
 
| പ്രിൻസിപ്പൽ=മുരളി. ടി. എൻ
| പ്രിൻസിപ്പൽ=<font size=3 color=blue >'''മുരളി. ടി. എൻ'''
| പ്രധാന അദ്ധ്യാപകൻ=വൃന്ദകുമാരി. കെ.ടി
| പ്രധാന അദ്ധ്യാപകൻ=<font size=3 color=blue>'''വൃന്ദകുമാരി. കെ.ടി '''
| പി.ടി.ഏ. പ്രസിഡണ്ട്=ഗോവിന്ദൻകുട്ടി
| പി.ടി.ഏ. പ്രസിഡണ്ട്=<font size=3 color=blue> '''ഗോവിന്ദൻകുട്ടി'''
</font>
|ഗ്രേഡ്=6|
|ഗ്രേഡ്=6|
| സ്കൂൾ ചിത്രം= 19001 _1.jpg ‎|  
| സ്കൂൾ ചിത്രം= 19001 _1.jpg ‎|  

13:36, 15 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ജി.വി. എച്ച്. എസ്.എസ്. ചേളാരി
വിലാസം
തേഞ്ഞിപ്പലം

തേഞ്ഞിപ്പലം. പി.ഒ
മലപ്പുറം ജില്ല.
,
673 636
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1960
വിവരങ്ങൾ
ഫോൺ0494 2400364
ഇമെയിൽchelarigvhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്19001 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമുരളി. ടി. എൻ
പ്രധാന അദ്ധ്യാപകൻവൃന്ദകുമാരി. കെ.ടി
അവസാനം തിരുത്തിയത്
15-01-201919001
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം പ‌ഞ്ചായത്തിൽ ചേളാരിയിലാണ് ഗവൺമെൻറ് വോക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ ചേളാരി എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഈ ജില്ലയിലെ ഏറ്റവും പഴക്കമേറിയ സ്ക്കൂളുകളിൽ ഒന്നായ ഇത് 2010 സുവർണ്ണജൂബിലി വർഷമായി ആഘോഷിക്കുകയാണ്

ചരിത്രം

മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം, മൂന്നിയൂർ, പെരുവള്ളൂർ, ചേലമ്പ്ര പള്ളിക്കൽ, വള്ളിക്കുന്ന് പ്രദേശങ്ങളിലെ വിദ്യാഭ്യാസപരമായി ഉണ്ടായിരുന്ന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് 1960 -ൽ അനുവദിക്കപ്പെട്ട സെക്കണ്ടറി സ്ക്കൂളാണിത്. പിന്നീട് വോക്കേഷണൽ ഹയർ സെക്കണ്ടറി, ഹയർ സെക്കണ്ടറി വിഭാഗങ്ങളും അനുവദിക്കപ്പെട്ടു. 1990 -ലാണ് ഈ സ്ഥാപനം പ്രിൻറിങ് ടെക്നോളജികൂടി പഠിപ്പിക്കുന്ന വോക്കേഷണൽ ഹയർ സെക്കണ്ടറിയായി ഉയർത്തപ്പെട്ടത്. 2004 -ൽ ഹയർ സെക്കണ്ടറി വിഭാഗംകൂടി പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8 കെട്ടിടങ്ങളിലെ ഏകദേശം 41 ക്ലാസ് മുറികളിലായി ഹൈസ്ക്കൂൾ വിഭാഗത്തിലെ 33 ഡിവിഷനുകളും, വോക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിലെ 6 ബാച്ചുകളും, ഹയർ സെക്കണ്ടറി വിഭാഗത്തിലെ 6 ബാച്ചുകളും പ്രവർത്തിച്ചുവരുന്നു. മൂന്ന് വിഭാഗങ്ങൾക്കും പ്രത്യേകം കംപ്യൂട്ടർ ലാബുകളും ബ്രോഡ്ബ്രാൻറ് ഇൻറർനെറ്റ് സൌകര്യങ്ങളും ഇവിടെയുണ്ട്. വിശാലമായ കളിസ്ഥലവും സ്ക്കൂളിനായുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1960 - 1969 സി. നാരായണൻ മൂസ്സത്
1969 - 1970 ജി. സരോജിനി അമ്മ
1970 - 1970 എൻ. എസ്. മേനോൻ
1970 - 1974 എം. ചെല്ലപ്പൻ പിള്ള
1974 - 1976 ടി.എസ്. രാമചന്ദ്രൻ
1976 - 1978 കെ. ചന്രമതി അമ്മ
1978 - 1980 കെ. ചെല്ലപ്പൻ നായർ
1980 - 1982 അന്നമ്മ ഫിലിപ്പ്
1982 - 1983 എം.ജെ. ജേക്കബ്
1983 - 1983 നളിനി.എ
1983 - 1984 ബി.കെ. ഇന്ദിരാബായ്
1984 - 1988 എം. അവറാൻ
1988 - 1990 പി.കെ. മുഹമ്മദ്കുട്ടി
1990 - 1991 കെ. രത്നമ്മ
1991 - 1994 സി.പി. തങ്കം
1994 - 1996 എൻ.ജെ. മത്തായി
1996 - 1997 പി.സൌദാമിനി
1997 - 1998 എം. രാധാമണി
1998 - 1999 കെ. റുഖിയ
1999 - 2002 ബി. രാജേന്രൻ
2002 - 2004 പി. പുരുഷോത്തമൻ
2004 - 2006 കെ. അശോകകുമാർ
2006 - 2008 പി.ഡി. മ​ണിയപ്പൻ
2008 - 2010 ഗീത. ബി
2010 - 2012 സെനിയ .കെ
2012 - 2013 മനോഹർ ജവഹർ.. കെ.കെ
2013 - 2014 ശശിധരൻ .വി.വി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

ഗൂഗിൾമാപ്പിൽ കാണുക‍