"സെന്റ് തോമസ് കോളേജ് എച്ച് എസ് എസ് തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 35: | വരി 35: | ||
യൂ പി സ്കൂൾ അദ്ധ്യാപകരുടെ എണ്ണം = 6 | | യൂ പി സ്കൂൾ അദ്ധ്യാപകരുടെ എണ്ണം = 6 | | ||
പ്രിൻസിപ്പൽ= ബാബു കെ എഫ് | | പ്രിൻസിപ്പൽ= ബാബു കെ എഫ് | | ||
പ്രധാന | പ്രധാന അദ്ധ്യാപിക= ജെസ്സി പൊറിഞ്ചു | | ||
പി.ടി.ഏ. പ്രസിഡണ്ട്= വർഗ്ഗീസ് പി ജെ | | പി.ടി.ഏ. പ്രസിഡണ്ട്= വർഗ്ഗീസ് പി ജെ | | ||
ഗ്രേഡ്=5| | ഗ്രേഡ്=5| | ||
23:58, 10 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
1889
| സെന്റ് തോമസ് കോളേജ് എച്ച് എസ് എസ് തൃശ്ശൂർ | |
|---|---|
| വിലാസം | |
thrissur 680 001 , Thrissur ജില്ല | |
| സ്ഥാപിതം | 01 - 06 - 1889 |
| വിവരങ്ങൾ | |
| ഫോൺ | 0487 2420585 |
| ഇമെയിൽ | hmstthomashsstsr@gmail.com |
| വെബ്‍സൈറ്റ് | in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 22050 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | Thrissur |
| വിദ്യാഭ്യാസ ജില്ല | Thrissur East |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ബാബു കെ എഫ് |
| പ്രധാന അദ്ധ്യാപിക | ജെസ്സി പൊറിഞ്ചു |
| അവസാനം തിരുത്തിയത് | |
| 10-01-2019 | Majisonwiki |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
തൃശ്ശുർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് തോമസ് കോളേജ് ഹയർ സെക്കണ്ടറി സ്കൂൾ
ചരിത്രം
1889ൽ സ്ഥാപിച്ചു.2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്.
- എൻ.സി.സി.
- ജൂനിയർ റെഡ് ക്രോസ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
തൃശ്ശൂർ അതിരൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ് എജ്യുക്കേഷൻ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1889-98 | ശ്രീ. സി പി ശങ്കുണ്ണിമേനോൻ |
| 1889-988 | ശ്രീ. എൻ ആർ വെങ്കിടാചല അയ്യർ |
| 1889-98 | ശ്രീ. പി പി രാമ അയ്യർ |
| 1898-08 | ശ്രീ.പി സുബ്രമണ്യഅയ്യർ |
| 1898-08 | ശ്രീ. വി ആർ ഹരിഹര അയ്യർ |
| 1908-199 | റവ.ഫാ ജോൺ പാലോക്കാരൻ |
| 1908-19 | ശ്രീ. എം എ സുന്ദര അയ്യർ |
| 1919-46 | റവ.ഫാ. ജോസഫ് പുല്ലോക്കാരൻ |
| 1946-61 | റവ.ഫാ ആന്റണി തേലപ്പിള്ളി |
| 1961-65 | ശ്രീ.പി എസ് സുബ്രമണ്യഅയ്യർ |
| 1965-66 | റിട്ട.റവ..എം എസ് ജി ആർ ജേക്കബ് അടമ്പ്കുളം |
| 1966-67 | ശ്രീ, ടി എച്ച് കൃഷ്ണ അയ്യർ |
| 1967-68 | ശ്രീ. എം എ ഇട്ട്യേച്ചൻ |
| 1968-71 | ശ്രീ. പി വി റപ്പായി |
| 1971-73 | ശ്രീ. ടി എ ആന്റണി |
| 1973-79 | ശ്രീ. പി ജെ അബ്രഹാം |
| 1979-85 | ശ്രീ. സി ടി ആന്റണി |
| 1985-88 | ശ്രീ. എ എൈ ദേവസ്സി |
| 1988-92 | ശ്രീ. ആന്റണ് ജെ ആലപ്പാട്ട് |
| 1992-94 | ശ്രീ. സി ഡി ലോനപ്പൻ |
| 1994-99 | ശ്രീ. എം ഒ ജോൺ |
| 1999-06 | ശ്രീ. ടി ജെ സൈമൺ |
| 2006 -14 | ശ്രീമതി. സി കെ ലൂസി |
| 2014 - 18 | ശ്രീമതി. എ ഒ ലീന |
| 2018 | ശ്രീമതി. ജെസ്സി പൊറിഞ്ചു |
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==Sri. ജയചന്ദ്രൻ ടി എൻ, എെ എ എസ് Msgr.റാഫേൽ തട്ടിൽ Late,പി എ ആന്റണി Sri. ജോസ് സി എൽ Sri. ടി ജി രവി Sri. കെ എ ഫ്റാൻസീസ് Sri. ഫ്റാങ്കോ സൈമൺ Sri. ജോസ് ആലൂക്ക Sri. പല്ലൻ ജെ കുഞ്ഞുവറീത്
വഴികാട്ടി
{{#multimaps:10.52300,76.21946 |zoom=15}}