"എം.എസ്.ഐ.എച്ച്.എസ്. കുണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{ prettyurl|‌M.S.I.H.S.S. KUNDOOR}}
{{ prettyurl|‌M.S.I.H.S.S. KUNDOOR}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.

22:47, 5 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എം.എസ്.ഐ.എച്ച്.എസ്. കുണ്ടൂർ
വിലാസം
കുണ്ടൂർ

നന്നമ്പ്ര പി.ഒ,
മലപ്പുറം
,
676320
,
മലപ്പുറം ജില്ല
സ്ഥാപിതം25 - 12 - 1996
വിവരങ്ങൾ
ഫോൺ04942480037
ഇമെയിൽmsihsskundoor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19088 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ. ശശിധരൻ
പ്രധാന അദ്ധ്യാപകൻശ്രീ. എസ്.എസ്. രങ്കൻ കുഞ്ചു പണിക്കർ
അവസാനം തിരുത്തിയത്
05-01-2019Mohammedrafi
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ലപ്പുറം ജില്ലയിലെ ചെമ്മാട് ടൗണിൽ നിന്നും ഏകദേശം 5 കി.മീ. തെക്ക് കുണ്ടൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു അൺ എയ്ഡഡ് വിദ്യാലയമാണ് എം.എസ്.ഐ. ഹയർ സെക്കണ്ടറി സ്കൂൾ. മർക്കസ് ഹൈസ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. മർകസു സ്സഖാഫത്തിൽ ഇസ്ലാമിയ്യ എന്ന സഥാപനത്തിന്റെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.

ചരിത്രം

ലപ്പുറം ജില്ലയിലെ കുണ്ടൂർ, നന്നമ്പ്ര, തെന്നല, വെന്നിയൂർ, ചെറുമുക്ക് പ്രദേശങ്ങളിൽ പ്രത്യേകിച്ച് മുസ്ലിം വിഭാഗങ്ങൾക്കിടയിലെ വിദ്യാഭ്യാസ നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടു കൂടി, കുണ്ടൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന "മർക്കസു സ്സഖാഫത്തിൽ ഇസ്ലാമിയ്യ" എന്ന ട്രസ്റ്റിന് കീഴിൽ 1996 ൽ ബഹുമാന്യനായ പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ കരങ്ങളാൽ ഉദ്ഘാടന കർമ്മം നിർവഹിക്കപ്പെട്ട് പ്രവർത്തനമാരംഭിച്ച സ്കൂളാണ് എം.എസ്.ഐ.എച്ച്.എസ്. 2003 ൽ ഇതിന്റെ ഹയർസെക്കൻററി വിഭാഗം പ്രവർത്തിച്ചു തുടങ്ങി.

ഭൗതികസൗകര്യങ്ങൾ

കദേശം രണ്ട് ഏക്കറോളം വരുന്ന ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ 5 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളിലും ഹയർ സെക്കണ്ടറി 2 കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളിലുമാണ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ കമ്പ്യൂട്ടർ ലാബുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

സീഡ് പ്രോഗ്രാം ഉദ്ഘാടനം
സീഡ് പ്രോഗ്രാം ഉദ്ഘാടനം
  • ക്ലാസ്സ് മാഗസിൻ
  • വിദ്യാരംഗം കലാസാഹിത്യ വേദി
  • ക്ലബ് പ്രവർത്തങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


വഴികാട്ടി

"https://schoolwiki.in/index.php?title=എം.എസ്.ഐ.എച്ച്.എസ്._കുണ്ടൂർ&oldid=575781" എന്ന താളിൽനിന്ന് ശേഖരിച്ചത്