"സെന്റ്. ജോർജ്ജസ് എച്ച്.എസ്. ഇടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

St.George (സംവാദം | സംഭാവനകൾ)
No edit summary
St.George (സംവാദം | സംഭാവനകൾ)
No edit summary
വരി 1,070: വരി 1,070:
==ശാസ്ത്രോൽസവം 2018 - 19==
==ശാസ്ത്രോൽസവം 2018 - 19==
നമ്മുടെ സ്കൂളിൽ നിന്നും സയൻസ് മേളയിലേക്കും സോഷ്യൽ സയൻസ് മേളയിലേക്കും ഐടി മേളയിലേക്കും പ്രവൃത്തി പരിചയ മേളയിലേക്കും കുട്ടികൾ പങ്കെടുത്തു.നമ്മുടെ സ്കൂളിലാണ് പ്രവൃത്തി പരിചയ മേള നടത്തിയത്.
നമ്മുടെ സ്കൂളിൽ നിന്നും സയൻസ് മേളയിലേക്കും സോഷ്യൽ സയൻസ് മേളയിലേക്കും ഐടി മേളയിലേക്കും പ്രവൃത്തി പരിചയ മേളയിലേക്കും കുട്ടികൾ പങ്കെടുത്തു.നമ്മുടെ സ്കൂളിലാണ് പ്രവൃത്തി പരിചയ മേള നടത്തിയത്.
==മികവുകൾ==
ചെണ്ട തായമ്പക ഇനത്തിൽ അരുൺ പ്രദീപിന് ഫസ്റ്റ് എ ഗ്രേഡ് കിട്ടി.
31-ാമത് എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കലോൽസവം - നവംബർ 21, 22 , 23
==ശിശുദിനം==
ശിശുദിനത്തിൽ നമ്മുടെ സ്കൂളിലെ കുരുന്നുകളെ ഉൾപ്പെടുത്തിക്കൊണ്ട് വിവിധ കലാപരിപാടികൾ നടത്തി.പ്രധാന അദ്ധ്യാപകൻ ബെന്നി പി. ജെ. അദ്ധ്യക്ഷത വഹിച്ചു.
==മലയാളത്തിളക്കം ==
നവംബർ 15-ാം തീയതി മലയാളത്തിളക്കം ആരംഭിച്ചു. 26-ാം തീയതി അവസാനിച്ചു.
==ഹൈടെക് ക്ലാസ് റൂം വിസിറ്റ്==
ഹൈടെക് ക്ലാസ് റൂം സിസ്റ്റത്തെപ്പറ്റി പഠിക്കാൻ ഗുജറാത്തിൽ നിന്നും ഐഎഎസ് ഓഫീസേർസ് വന്നു.
==മികവുകൾ==
ജോസഫ് കെ ഷാജിക്ക് വയലിൻ മത്സരത്തിൽ തേർഡ് എ ഡ്രേഡ് കിട്ടി.
ചെണ്ടമേളത്തിന് നാലാം സ്ഥാനം കിട്ടി.
തായമ്പക മൂന്നാം സ്ഥാനം കിട്ടി.
തബല അരുൺ പ്രദീപിന് നാലാം സ്ഥാനം കിട്ടി.
==ക്രിസ്തുമസ് എക്സാം==
ക്രിസ്തുമസ് എക്സാം ഡിസംബർ പതിനൊന്നാം തീയതി തുടങ്ങും


==വഴികാട്ടി==
==വഴികാട്ടി==