ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.മോഡൽ.എച്ച്.എസ്.എസ്.ചെറുവട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
27035 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
27035 (സംവാദം | സംഭാവനകൾ)
No edit summary
വരി 152: വരി 152:


വിദ്യാരംഗം കലാസാഹിത്യ വേദി
വിദ്യാരംഗം കലാസാഹിത്യ വേദി
[[പ്രമാണം:27035 1.png|ലഘുചിത്രം|വിദ്യാരംഗം ഉദ്ഘാടനം ]]


സയൻസ് ക്ലബ്ബ്
സയൻസ് ക്ലബ്ബ്

10:18, 9 നവംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.മോഡൽ.എച്ച്.എസ്.എസ്.ചെറുവട്ടൂർ
പ്രമാണം:Picture 477.jpg
വിലാസം
എറണാകുളം

686691
,
എറണാകുളം ജില്ല
സ്ഥാപിതം03 - 07 - 1958
വിവരങ്ങൾ
ഫോൺ04842548080
ഇമെയിൽcheruvattoorschool@yahoo.in
കോഡുകൾ
സ്കൂൾ കോഡ്27035 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകവിത പി ടി
അവസാനം തിരുത്തിയത്
09-11-201827035
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ആമുഖം

ഗവ.മോ‍‌ഡൽ എച്ച് എസ് എസ് ചെറുവട്ടൂർ


സ്ഥാപിതം :03-07-1958

സ്കൂൾ കോഡ് :27035

സ്ഥലം :ചെറുവട്ടൂർ

സ്കൂൾ വിലാസം

'ചെറുവട്ടൂർ പി.ഒ,

ചെറുവട്ടൂർ, പിൻ കോഡ് 686691

സ്കൂൾ ഫോൺ: 04852548080

സ്കൂൾ ഇമെയിൽ: cheruvattoorschool@yahoo.in'


വിദ്യാഭ്യാസ ജില്ല : കോതമംഗലം

റവന്യൂ ജില്ല : എറണാകുളം

ഉപ ജില്ല : കോതമംഗലം

ഭരണ വിഭാഗം : സർക്കാർ

സ്കൂൾ വിഭാഗം : പൊതു വിദ്യാലയം

പഠന വിഭാഗങ്ങൾ

എൽ.കെ.ജി

യു.കെ.ജി

ലോവർ പ്രൈമറി

അപ്പർ പ്രൈമറി

ഹൈസ്ക്കൂൾ

ABOUT THE SCHOOL

മാധ്യമം :മലയാളം‌, ഇംഗ്ളീഷ്

ആൺ കുട്ടികളുടെ എണ്ണം :350

പെൺ കുട്ടികളുടെ എണ്ണം :261

വിദ്യാർത്ഥികളുടെ എണ്ണം :611

അദ്ധ്യാപകരുടെ എണ്ണം :26

അനദ്ധ്യാപകരുടെ എണ്ണം= 4

പ്രിൻസിപ്പൽ :റഷീദ പി.എം


പ്രധാന അദ്ധ്യാപകൻ ശ്രീമതി.പത്മിനി എൻ.പി

പി.ടി.ഏ. പ്രസിഡണ്ട് :ശ്രീ. സലാം കാവാട്ട്

പ്രോജക്ടുകൾ

എന്റെ നാട്

നാടോടി വിജ്ഞാനകോശം

സ്കൂൾ പത്രം

ഇ-വിദ്യാരംഗം‌

23/ 12/ 2016 ന് VIBIN ഈ താളിൽ അവസാനമായി മാറ്റം വരുത്തി 1958 ജൂലൈ 3 ന് ആരംഭിച്ച് ,സുവർണജൂബിലി ആഘോഷിച്ചു കഴിഞ്ഞ ,ചെറുവട്ടൂർ ഗവഃ മോഡൽ ഹയർ സെക്കന്ററി സ്കൂൾ, എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്നു. പരേതനായ കാവാട്ട് മൈതീൻ ഹാജിയുടെ വീടിന്റെ ഒരു മുറിയിലാണ് 30 കുട്ടികളുമായി എട്ടാം ക്ലാസ് പ്രവർത്തനം ആരംഭിച്ചത്. മുവ്വാറ്റുപുഴ വിദ്യാഭ്യാസ ജില്ലാ ഓഫീസറായിരുന്ന ശ്രീ. കെ.എം. കോശി അവർകളാണ് സ്കൂളിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ശ്രീ. വർക്കി വി.കോരുതായിരുന്നു ആദ്യ അധ്യാപകൻ. നാട്ടുകാരുടേയും ,രക്ഷാകർത്താക്കളുടേയും, ജനപ്രതിനിധികളുടേയുമൊക്കെ ശ്രമഫലമായി കെട്ടിടം പണിയുന്നതിനുള്ള സ്ഥലം കണ്ടെത്തി.1961-ൽ ആദ്യ കെട്ടിടം പണിതീർന്നു. ആ വർഷം തന്നെ ആദ്യ എസ്.എസ്.എൽ.സി ബാച്ചും പുറത്തിറങ്ങി.1983-ൽ പ്രൈമറി വിഭാഗം തുടങ്ങി. 1986-ൽ ടി.ടി.ഐ. യും 1998-ൽ ഹയർ സെക്കന്ററിയും ആരംഭിച്ചു. ടി.ടി.ഐ. ഇപ്പോൾ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. 611കുട്ടികളും 33 അധ്യാപകരും 4 ഓഫീസ് ജീവനക്കാരും ഇവിടെയുണ്ട്. 1 ഐ.ഇ.ഡി. റിസോഴ്സ് അധ്യാപിക,ഒരു കൗണസിലർ,ഒരു ജനറൽ നേഴ്സ് ഇവരുടെ സേവനവും സ്കൂളിനുണ്ട്. എച്.എസ്.എസ്. വിഭാഗത്തിൽ 320 കുട്ടികളും 17 അധ്യാപകരും,2ലാബ് അസിസ്റ്റന്റ്മാരും ജോലി ചെയ്യുന്നു.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

ജൂനിയർ റെഡ്ക്രോസ്

മൾട്ടിമീഡിയ സൗകര്യങ്ങൾ

ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം,

നൂറ് സീറ്റ്മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)

ഗേൾസ് ഫ്രണ്ട് ലി ടോയ് ലറ്റ്

വിശാലമായ പ്ലേ ഗ്രൗണ്ട്

നേട്ടങ്ങൾ

എസ്.എസ്.എൽ.സി, +2 വിഭാഗങ്ങൾ മികച്ച വിജയം കൈവരിച്ചു കൊണ്ടിരിക്കുന്നു'.2016 മാർച്ചിൽ' നടന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ FULL A+(3),9A+(9),8A+(8) എന്ന ക്രമത്തിൽ 99% വിജയം കരസ്ഥമാക്കി.ഒന്നാം ക്ലാസിലും യു.പി,ഹൈസ്കൂൾ വിഭാഗങ്ങളിലും ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ പ്രവർത്തിക്കുന്നുണ്ട്. ശ്രീ. പി.എ കുഞ്ഞുമുഹമ്മദ് പ്രസിഡന്റായുള്ള 21 അംഗ പി.ടി.എ കമ്മറ്റി പ്രവർത്തനങ്ങൾക്ക് ശക്തമായ പിന്തുണ നൽകുന്നു. പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലും നേട്ടം കൈവരിക്കാനായിട്ടുണ്ട്. എൽ.എസ്.എസ്. ,യു.എസ്.എസ് എൻ.എംഎം.എസ് തുടങ്ങിയ സ്കോളർഷിപ്പുകൾ ലഭിക്കുന്ന കുട്ടികൾ ഇവിടെയുണ്ട്. ശ്രീ. എ അജയകുമാർ ഇവിടെ ചിത്രകലാധ്യാപകനാണ്. ശ്രീ ജയരാജൻ നാമത്ത് ആണ് ഇപ്പോഴത്തെ സ്കൂൾ ഹെഡ് മാസ്റ്റർ.

മറ്റു പ്രവർത്തനങ്ങൾ

മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാസാഹിത്യ വേദി

പ്രമാണം:27035 1.png
വിദ്യാരംഗം ഉദ്ഘാടനം

സയൻസ് ക്ലബ്ബ്

സോഷ്യൽ സയൻസ് ക്ലബ്ബ്

മാത് സ് ക്ലബ്ബ്

ഹിന്ദി ക്ലബ്ബ്

ഐ റ്റി ക്ലബ്ബ്

ഹെൽത്ത് & എൻവയേൺമെന്റ് ക്ലബ്ബ്

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം.

ഇരമല്ലൂർ,നെല്ലിക്കുഴി,കുറ്റിലഞ്ഞി,പൂവത്തൂർ,പാറേപ്പീടിക,എം.എം കവല,പൊന്നിരിക്കപ്പറമ്പ് ഭാഗങ്ങളിലേക്ക് ബസ് സൗകര്യം.

മേൽവിലാസം

ചെറുവട്ടൂർ പി.ഒ,കോതമംഗലം

പിൻ കോഡ്‌ : 686691

ഫോൺ നമ്പർ : 04852548080

ഇ മെയിൽ വിലാസം ;cheruvattoorschool@yahoo.in