എ.എം.യു.പി,എസ്. വെട്ടം (മൂലരൂപം കാണുക)
20:56, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
വെട്ടം പഞ്ചായത്തിലെ ഗ്രാമ പ്രദേശമായ ആലിശ്ശേരിയിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ. എം. യു. പി. സ്കൂൾ വെട്ടം. സ്കൂളിന്റെ ആദ്യകാല ചരിത്രം അവ്യക്തമാണെങ്കിലും 1920 ലാണ് സ്കൂൾ സ്ഥാപിക്കപെട്ടതെന്നു പഴമക്കാർ പറയുന്നു. ഇതുമായി ബന്ധപ്പെട്ട മറ്റുരേഖകളൊന്നും ഇല്ലെങ്കിലും ഇത് ഏറെക്കുറെ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. | വെട്ടം പഞ്ചായത്തിലെ ഗ്രാമ പ്രദേശമായ ആലിശ്ശേരിയിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ. എം. യു. പി. സ്കൂൾ വെട്ടം. സ്കൂളിന്റെ ആദ്യകാല ചരിത്രം അവ്യക്തമാണെങ്കിലും 1920 ലാണ് സ്കൂൾ സ്ഥാപിക്കപെട്ടതെന്നു പഴമക്കാർ പറയുന്നു. ഇതുമായി ബന്ധപ്പെട്ട മറ്റുരേഖകളൊന്നും ഇല്ലെങ്കിലും ഇത് ഏറെക്കുറെ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. | ||
{{prettyurl|khmhs}} | {{prettyurl|khmhs}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= വെട്ടം, ആലിശ്ശേരി | | സ്ഥലപ്പേര്= വെട്ടം, ആലിശ്ശേരി | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= തിരൂർ | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| | | സ്കൂൾ കോഡ്= 19789 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| | | സ്ഥാപിതവർഷം= 1920 | ||
| | | സ്കൂൾ വിലാസം= വെട്ടം പി ഓ , തിരൂർ , മലപ്പുറം | ||
| | | പിൻ കോഡ്= 676102 | ||
| | | സ്കൂൾ ഫോൺ= 9947697327 | ||
| | | സ്കൂൾ ഇമെയിൽ= hmamupsvettam@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= amupschoolvettam.blogspot.in | ||
| ഉപ ജില്ല=തിരൂർ | | ഉപ ജില്ല=തിരൂർ | ||
| ഭരണം വിഭാഗം= എയ്ഡഡ് | | ഭരണം വിഭാഗം= എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതുവിദ്യാലയം | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| പഠന | | പഠന വിഭാഗങ്ങൾ1= പ്രീ പ്രൈമറി | ||
| പഠന | | പഠന വിഭാഗങ്ങൾ2= എൽ. പി | ||
| പഠന | | പഠന വിഭാഗങ്ങൾ3= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 427 | | ആൺകുട്ടികളുടെ എണ്ണം= 427 | ||
| പെൺകുട്ടികളുടെ എണ്ണം= 403 | | പെൺകുട്ടികളുടെ എണ്ണം= 403 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 830 | ||
| അദ്ധ്യാപകരുടെ എണ്ണം= 30 | | അദ്ധ്യാപകരുടെ എണ്ണം= 30 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= വി.കെ .ഗിരിജ | ||
| പി.ടി.ഏ. പ്രസിഡണ്ട്= വി സുനിൽദത് | | പി.ടി.ഏ. പ്രസിഡണ്ട്= വി സുനിൽദത് | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| | | സ്കൂൾ ചിത്രം=11111jpg.jpg| | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വരി 48: | വരി 48: | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
[[പ്രമാണം:ഗണിത ലാബ്.jpg|150px|ലഘുചിത്രം|നടുവിൽ|ഗണിത ലാബ് ]] | [[പ്രമാണം:ഗണിത ലാബ്.jpg|150px|ലഘുചിത്രം|നടുവിൽ|ഗണിത ലാബ് ]] | ||
വരി 56: | വരി 56: | ||
60.സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 6 കെട്ടിടങ്ങളിലായി 27 ക്ലാസ്സ്മുറികളുണ്ട്. നൂറിലേറെ വിദ്യാഭ്യാസ സി. ഡി കളോടുകൂടിയ സി.ഡി.ലൈബ്രറി, മൾട്ടി മീഡിയ തീയേറ്റർ ഉൾപ്പെടുന്ന സ്മാർട്ക്ലാസ്സ്‌റൂം , കംപ്യൂട്ടർലാബ്, ലാംഗ്വേജ് ലാബ്, അയ്യായിരത്തിലേറെ പുസ്തകങ്ങൾ അടങ്ങുന്ന ലൈബ്രറി, ഗണിത ലൈബ്രറി, സയൻസ് ലൈബ്രറി, സാമൂഹ്യശാസ്ത്ര ലൈബ്രറി, അധ്യാപകരും രക്ഷിതാക്കളും ചേർന്ന് തയ്യാറാക്കിയ പഠനോപകരണങ്ങൾ ഉൾപ്പെടുന്ന ഗണിത ലാബ്, സയൻസ് ലാബ്, സാമൂഹ്യ ശാസ്ത്ര ലാബ്, ചിൽഡ്രൻസ് പാർക്ക് എന്നിങ്ങനെ വിദ്യാർത്ഥികൾക്കാവശ്യമായ എല്ലാ പഠന സംവിധാനങ്ങളും വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. | 60.സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 6 കെട്ടിടങ്ങളിലായി 27 ക്ലാസ്സ്മുറികളുണ്ട്. നൂറിലേറെ വിദ്യാഭ്യാസ സി. ഡി കളോടുകൂടിയ സി.ഡി.ലൈബ്രറി, മൾട്ടി മീഡിയ തീയേറ്റർ ഉൾപ്പെടുന്ന സ്മാർട്ക്ലാസ്സ്‌റൂം , കംപ്യൂട്ടർലാബ്, ലാംഗ്വേജ് ലാബ്, അയ്യായിരത്തിലേറെ പുസ്തകങ്ങൾ അടങ്ങുന്ന ലൈബ്രറി, ഗണിത ലൈബ്രറി, സയൻസ് ലൈബ്രറി, സാമൂഹ്യശാസ്ത്ര ലൈബ്രറി, അധ്യാപകരും രക്ഷിതാക്കളും ചേർന്ന് തയ്യാറാക്കിയ പഠനോപകരണങ്ങൾ ഉൾപ്പെടുന്ന ഗണിത ലാബ്, സയൻസ് ലാബ്, സാമൂഹ്യ ശാസ്ത്ര ലാബ്, ചിൽഡ്രൻസ് പാർക്ക് എന്നിങ്ങനെ വിദ്യാർത്ഥികൾക്കാവശ്യമായ എല്ലാ പഠന സംവിധാനങ്ങളും വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* വിദ്യാരംഗം കലാസാഹിത്യ വേദി | * വിദ്യാരംഗം കലാസാഹിത്യ വേദി | ||
* ഹരിത ക്ലബ് | * ഹരിത ക്ലബ് | ||
വരി 68: | വരി 68: | ||
* വ്യക്തിത്വ വികസന ക്ലാസുകൾ | * വ്യക്തിത്വ വികസന ക്ലാസുകൾ | ||
== പ്രധാന | == പ്രധാന കാൽവെപ്പ്: == | ||
== | ==മൾട്ടിമീഡിയാ ക്ലാസ് റൂം== | ||
ആധൂനിക സൗകര്യങ്ങളോടുകൂടിയ സ്മാർട്ട് ക്ലാസ് റൂം( പി. പി. കുഞ്ഞിബാവ മാസ്റ്റർ സ്മാരക ലൈബ്രറി & സ്മാർട്ട് ക്ലാസ് റൂം ) വിദ്യാലയത്തിൽ തയ്യാറാക്കിയിട്ടുണ്ട്. ഇതിനോട് ചേർന്ന് മികച്ച ശബ്ദ സംവിധാനത്തോട് കൂടിയ മൾട്ടി മീഡിയ തീയേറ്ററും നിരവധി വിദ്യാഭ്യാസ സി.ഡി കളോടുകൂടിയ സി.ഡി ലൈബ്രറിയും പ്രവർത്തിക്കുന്നു. കൂടാതെ ശ്രീ. മമ്മൂട്ടി അവർകളുടെ എം.ൽ.എ ഫണ്ടിൽ നിന്ന് സ്കൂളിന് അനുവദിച്ച ലാംഗ്വേജ് ലാബും കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നതിന് സഹായകമാകുന്നു. | ആധൂനിക സൗകര്യങ്ങളോടുകൂടിയ സ്മാർട്ട് ക്ലാസ് റൂം( പി. പി. കുഞ്ഞിബാവ മാസ്റ്റർ സ്മാരക ലൈബ്രറി & സ്മാർട്ട് ക്ലാസ് റൂം ) വിദ്യാലയത്തിൽ തയ്യാറാക്കിയിട്ടുണ്ട്. ഇതിനോട് ചേർന്ന് മികച്ച ശബ്ദ സംവിധാനത്തോട് കൂടിയ മൾട്ടി മീഡിയ തീയേറ്ററും നിരവധി വിദ്യാഭ്യാസ സി.ഡി കളോടുകൂടിയ സി.ഡി ലൈബ്രറിയും പ്രവർത്തിക്കുന്നു. കൂടാതെ ശ്രീ. മമ്മൂട്ടി അവർകളുടെ എം.ൽ.എ ഫണ്ടിൽ നിന്ന് സ്കൂളിന് അനുവദിച്ച ലാംഗ്വേജ് ലാബും കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നതിന് സഹായകമാകുന്നു. | ||