"എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31076 (സംവാദം | സംഭാവനകൾ)
31076 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 56: വരി 56:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പ്രശാന്തവും ഹരിതസുന്ദരവുമായ രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും അതിവിശാലമായ ലൈബ്രറിയും കംപ്യൂട്ടർ ലാബും മൾട്ടിമീഡിയറൂമും സയൻസ് ലാബും മ്യൂസിക് റൂമും  വിദ്യാലയത്തിനുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യ മാണ്. 12 ഹൈടെക്  ക്ലാസ്  റൂമുകൾ .കായികപരിശീലനത്തിനും വ്യായാമത്തിനുമായി അതിവിസ്തൃതമായ മൈതാനവും കളിസ്ഥലവുമുണ്ട് . എല്ലാവിധ സൗകര്യങ്ങളോടും കൂടിയ രണ്ട് ഹോസ്റ്റലുകളും വിദ്യാലയത്തോടു ചേർന്ന് സ്ഥിതി ചെയ്യുന്നു.
പ്രശാന്തവും ഹരിതസുന്ദരവുമായ രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും അതിവിശാലമായ ലൈബ്രറിയും കംപ്യൂട്ടർ ലാബും മൾട്ടിമീഡിയറൂമും സയൻസ് ലാബും മ്യൂസിക് റൂമും  വിദ്യാലയത്തിനുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യ മാണ്. 12 ഹൈടെക്  ക്ലാസ്  റൂമുകൾ .കായികപരിശീലനത്തിനും വ്യായാമത്തിനുമായി അതിവിസ്തൃതമായ മൈതാനവും കളിസ്ഥലവുമുണ്ട് . എല്ലാവിധ സൗകര്യങ്ങളോടും കൂടിയ രണ്ട് ഹോസ്റ്റലുകളും വിദ്യാലയത്തോടു ചേർന്ന് സ്ഥിതി ചെയ്യുന്നു.
[[നേട്ടങ്ങൾ - മികവുകൾ]]
==നേട്ടങ്ങൾ - മികവുകൾ ==
     
   [[നേട്ടങ്ങൾ - മികവുകൾ]]  
'''നേട്ടങ്ങൾ
 
• തുടർച്ചയായി 100% വിജയം
 
• മാർഗ്ഗം കളി, തിരുവാതിര ,നാടകം ,ഉപന്യസം -മലയാളം , കഥാപ്രസംഗം, ഗ്രൂപ്പ്  ഡാൻസ് ,മോഹിനിയാട്ടം ,മലയാളം പ്രസംഗം,
        മോണോആക്ട് ,കേരളനടനം ,ഗാനമേള, പദ്യം ചൊല്ലൽ -കന്നഡ, നാടോടിനൃത്തം ,കുച്ചിപ്പുടി ,ഭരതനാട്യം  , ശാസ്ത്രീയസംഗീതം ,
        പദ്യം ചൊല്ലൽ - തമിഴ്, ഓയിൽ കളർ , എന്നീ ഇനങ്ങളിൽ സംസ്ഥാനതല മത്സരങ്ങളിൽ വിവിധ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട് .                                       
• 2017-18 സ്കൂൾവർഷത്തിൽ മാർഗ്ഗം കളി, കഥാപ്രസംഗം, ഗ്രൂപ്പ്  ഡാൻസ്, ഉപന്യസം –മലയാളം, നാടകം എന്നീ ഇനങ്ങളിൽ സംസ്ഥാനത്ത്
        A grade ലഭിച്ചു.
• സഹപാഠിക്കൊരു വീട്, അനാഥർക്ക് കൈത്താങ്ങ്, തുടങ്ങി സാമൂഹ്യസേവന രംഗത്ത് മികച്ച പ്രവർത്തനം.
• ടീച്ചേഴ്സ്  ട്രെയിനിങ് പ്രോഗ്രാം സെന്റെർ .
• ബെസ്ററ് സ്കൂൾ എന്നീ അവാർഡുകൾ ലഭിച്ചു
• നൃത്തപരിശീലനം ,സംഗീതപരിശീലനം ,ഗിത്താർ,കീബോർഡ് ,തായ്ക്കോണ്ട ,കരാട്ടെ ,കളരി,സ്പോർട്സ് ,ബോളിബോൾ ,ഗൈഡിങ്   ,   
        റെഡ്ക്രോസ് ,ഷട്ടിൽ ,ബാൻഡ്,ചിത്രരചന,ലിറ്റിൽ കൈറ്റ്സ് ,വിവിധ മത്സരങ്ങൾക്കുള്ള പ്രത്യേക  പരിശീലനം .   
• പ്രവേശനോത്സവം,സ്വാതന്ത്രദിനാഘോഷം,ഒാണാഘോഷം,കേരളപ്പിറവി, സ്കൂൾവാർഷികം, ഗാന്ധിജയന്തി ,പരിസ്ഥിതിദിനം ,അദ്ധ്യാപകദിനം
        തുടങ്ങി ദിനാചരണങ്ങൾ  വിപുലമായി നടത്തുന്നു.
• 2017-18 സ്കൂൾവർഷത്തിൽ S S L C പരിക്ഷയിൽ 100% വിജയം നേടി. 26 കുട്ടികൾക്ക് FULL A+ ഉം 5  കുട്ടികൾക്ക് 9 A+ ലഭിച്ചു.
• 8, 9,10 ക്ലാസുകളിലെ 12 ക്ലാസ് മുറികളും ഹൈ ടെക് ക്ലാസ് മുറികളാക്കി.
• 2017-18 സ്കൂൾ വർഷത്തിൽ ശാസ്ത്രോത്സവ മത്സരത്തിൽ സോഷ്യൽ സയൻസ് മേളയിൽ സ്റ്റിൽ മോഡൽ ,അറ്റ്ലസ് മേക്കിങ് 
        എന്നിവയിൽ  ‘എ’ ഗ്രേഡും  ലഭിച്ചു .
• 2017-18 സ്കൂൾ വർഷത്തിൽ മാത്സ്  മേളയിൽ ജോമെട്രിക് ചാർട്ട് ,അദർ ചാർട്ട് എന്നിവയിൽ ‘എ’ ഗ്രേഡും  ലഭിച്ചു .
• 2017-18 സ്കൂൾ വർഷത്തിൽ പ്രവർത്തിപരിചയ മേളയിൽ കുട നിർമാണം(1st A grade)  ,സ്ട്രോ ബോർഡ് ,പനയോല ഉൽപ്പന്നങ്ങൾ ,
        റെക്സിൻ ഉൽപ്പന്നങ്ങൾ ,ചോക്ക് നിർമാണം ,പാവകളിക്കുള്ള പാവ നിർമാണം ,പ്ലാസ്റ്റർ ഓഫ് പാരീസ് ഉൽപ്പന്നങ്ങൾ, എന്നിവയിൽ ‘എ’
        ഗ്രേഡും ലഭിച്ചു .
• 2017-18 സ്കൂൾവർഷത്തിൽ മാർഗ്ഗം കളി, നാടകം ,ഉപന്യസം -മലയാളം , കഥാപ്രസംഗം, ഗ്രൂപ്പ്  ഡാൻസ് എന്നിവയിൽ ‘എ’ ഗ്രേഡും
        ലഭിച്ചു .
• 2017-18 സ്കൂൾവർഷത്തിൽ സ്പോർട്സ് സംസ്ഥാനതല വിജയികൾ
        ആൻ റോസ് ടോമി,അന്നാ തോമസ് മാത്യു ,ജൂബി ജേക്കബ്,മിലു ആൻ മാത്യു, ലിയാൻ എലിസബത്ത് ജോസഫ്,ജൂലി ജോൺസൻ, 
        ഡാലിയ  പി.ലാൽ.       
• 2017-18 സ്കൂൾവർഷത്തിൽ സ്പോർട്സ് ദേശീയ വിജയികൾ
        ഡാലിയ പി. ലാൽ. ആൻ റോസ് ടോമി, അന്നാ തോമസ് മാത്യു ,അലീന വർഗ്ഗീസ് - എസ്.എച്ച് കുംബത്തിന്റെ അഭിനന്ദനങ്ങൾ.
[[പ്രമാണം:31076 Ach 1.JPG|thumb|left|Tropies]]
[[പ്രമാണം:31076 Ach 3.jpg|thumb|SSLC Full A+ 2018 March]]
[[പ്രമാണം:31076 best schhol.jpg|thumb|left|Best School]]
[[പ്രമാണം:31076 Sports 30.JPG|thumb|Inter Club 2018]]


== സ്ക്കൂളിലെ വിവിധ ദൃശ്യങ്ങൾ ==
== സ്ക്കൂളിലെ വിവിധ ദൃശ്യങ്ങൾ ==
"https://schoolwiki.in/എസ്സ്.എച്ച്.ഗേൾസ്_ഭരണങ്ങാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്