"ഗവൺമെന്റ് എച്ച്. എസ്. കാലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,017 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 സെപ്റ്റംബർ 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 56: വരി 56:
==മാനേജ്മെന്റ് ==
==മാനേജ്മെന്റ് ==
എസ്.എം.സി, എം.പി.റ്റി .എ, സ്കൂൾ വികസന സമിതി
എസ്.എം.സി, എം.പി.റ്റി .എ, സ്കൂൾ വികസന സമിതി
====പ്രവേശനോത്സവം==
    ഈ വർഷത്തെ സ്ക്കൂൾ പ്രവേശനോത്സവം ജൂൺ 1 വെള്ളിയാഴ്ച വളരെ ഭംഗിയായി നടന്നു. ബഹുമാനപ്പെട്ട പി ടി എ പ്രസിഡൻറ് അധ്യക്ഷനായിരുന്ന ചടങ്ങിൽ  കൗൺസിലർക്ക് പുറമേ കാലടിയിലെ വിവിധ റസിഡൻസ് അസോസിയോഷൻ ഭാരവാഹികളും രക്ഷകർത്താക്കളും പങ്കെടുത്തു. മധുരം നൽകിയും കിരീടം അണിയിച്ചും ബലൂൺ നൽകിയും പുതിയ കുട്ടികളെ വരവേറ്റു.എല്ലാ പുതിയകുട്ടികൾക്കും പുതിയ ബാഗ്,ബോക്സ്, കുട എന്നിവ നൽകി.


==ലൈബ്രറി==
==ലൈബ്രറി==
116

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/546267" എന്ന താളിൽനിന്ന് ശേഖരിച്ചത്