"ജി.എഫ്.എച്ച്. എസ്.എസ്.ബേക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(sasasa) |
(ൂൂൂൂ) |
||
വരി 40: | വരി 40: | ||
== ചരിത്രം == | == ചരിത്രം == | ||
''ഒരു വിദ്യാലയം തുറക്കുമ്പോൾ നൂറ് കാരാഗൃഹങ്ങൾ അട.യ്ക്കപ്പെടുന്നു."'വിക്ടർ ഹ്യൂഗോ | |||
"മനുഷ്യനിലുള്ള സമ്പൂർണ്ണതയുടെ ആവിഷ്ക്കാരമാണ് വിദ്യാഭ്യാസം" -സ്വാമി വിവേകാനന്ദൻ | |||
മുകളിൽ കൊടുത്ത രണ്ടു വാക്യവും വിദ്യാലയത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും പ്രാധാന്യത്തെ വിളിച്ചോതുന്നു.നമ്മളൊക്കെയും കാലങ്ങളിൽ യാത്ര ചെയ്യുന്നവരാണ്.യാത്രയിൽ നമുക്ക് അറിവും അനുഭവവും ഉണ്ടാകുന്നു.ഇത്തരമൊരു അറിവിനും അനുഭവങ്ങൾക്കുമപ്പുറം ചാക്രികമായ അറിവിന്റെ കൊടുക്കൽവാങ്ങളുകൾക്ക് കൂടുതൽ സാധ്യതയൊരുക്കുന്ന അക്കാദമിക സ്ഥാപനങ്ങളാണ് വിദ്യാലയങ്ങൾ.ഈ ഭൂമിയിലുള്ള അറിവിന്റെ വെളിച്ചം അശരണരും ദുർബലരുമായ സാധാരണമനുഷ്യന് പകർന്നുനൽകിയതിൽ നമ്മുടെ സ്ക്കൂളുകൾ വഹിച്ച പങ്ക് നിസ്തുലമാണ്.അധീശവർഗ്ഗത്തിന്റെ അടയാളമായിരുന്ന അറിവിനെ അധഃസ്ഥിതരുടെ പടവാളാക്കി മാറ്റുകയാണ് നാം ചെയ്തത്.മണ്ണിനോട് മല്ലിടുന്ന കൂലിവേലക്കാർക്കും കടലിനോട് പൊരുതുന്ന കടലിന്റെ മക്കൾക്കും ഒരു കാലത്ത് അപ്രാപ്യമായിരുന്ന വിദ്യായെ അവർക്കിടയിൽ സാർവ്വത്രികമാക്കുന്നതിൽ ഈ മാതൃസ്ഥാനം വലിയൊരു മുന്നേറ്റമാണ് നടത്തിയത്. | |||
നാട്ടുകാരുടെയും മറ്റും അക്ഷീണപ്രയത്നത്തിന്റെ ഫലമായി 1925ലാണ് ബേക്കലിൽ ഒരു വിദ്യാലയം സ്ഥാപിതമാകുന്നത്.ഓലയും പുല്ലും മേഞ്ഞ ഒരു ഷെഡ്ഡിലാണ് വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചത്.അധികം താമസിയാതെ ഷെഡ്ഡ് തകർന്നു.പ്രധാന റോഡിന്റെ ഇരുവശത്തുമുള്ള രണ്ടു വീടുകളിലായി സ്ക്കൂളിന്റെ പ്രവർത്തനം തുടർന്നു.പിന്നീട് കടപ്പുറത്തെ കാറ്റാടിത്തുരുത്തിന് സമീപപം ഒരു പുതിയ ഷെഡ്ഡുണ്ടാക്കി സ്ക്കൂളിന്റെ പ്രവർത്തനം ആ ഷെഡ്ഡിലേക്കു മാറ്റി.നാട്ടുകാരടെ ശ്രമഫലമായി അതൊരു അപ്പർപ്രൈമറി | |||
സ്ക്കൂളായി മാറി.കാസരഗോഡിനും കാഞ്ഞങ്ങാടിനും ഇടയിലുള്ള വിദ്യാർത്ഥികളുടെ ഉപരിപഠനത്തെ പരിഗണിച്ച് വിശാലഹൃദയനും അക്ഷരസ് നേഹിയുമായ ഡോ.പി.ഗോപാലറാവു,നിസ്വാർത്ഥനും പൊതുപ്രവർത്തകനുമായ ശ്രീ.രാമൻമാസ്റ്റർ,അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദി മൊഗ്രാൽ,ഫിഷറീസ് ഡിപ്പാർട്ടമെന്റ് ഇൻസ്പെക്ടർ ധൂമപ്പ,കടവൻ കണ്ണൻ,സി.കെ.അച്യുതൻ(അച്ചുമാഷ്)എന്നിവരുടെ കൂട്ടായ നേതൃത്വത്തിൽ ന ാട്ടുകാരുടെ ഭഗീരഥപ്രയത്നത്തിന്റെ ഫലമായി 1953ൽ | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
12:32, 7 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ജി.എഫ്.എച്ച്. എസ്.എസ്.ബേക്കൽ | |
---|---|
വിലാസം | |
ബേക്കൽ ബേക്കൽ പി.ഒ, , കാസർഗോഡ് 671318 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1925 |
വിവരങ്ങൾ | |
ഫോൺ | 04672237400 |
ഇമെയിൽ | 12007bekal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12007 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം,കന്നട |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | കൃഷ്ണകുമാർ |
പ്രധാന അദ്ധ്യാപകൻ | ജയപ്രകാശ്.കെ |
അവസാനം തിരുത്തിയത് | |
07-09-2018 | 12007 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഒരു വിദ്യാലയം തുറക്കുമ്പോൾ നൂറ് കാരാഗൃഹങ്ങൾ അട.യ്ക്കപ്പെടുന്നു."'വിക്ടർ ഹ്യൂഗോ
"മനുഷ്യനിലുള്ള സമ്പൂർണ്ണതയുടെ ആവിഷ്ക്കാരമാണ് വിദ്യാഭ്യാസം" -സ്വാമി വിവേകാനന്ദൻ മുകളിൽ കൊടുത്ത രണ്ടു വാക്യവും വിദ്യാലയത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും പ്രാധാന്യത്തെ വിളിച്ചോതുന്നു.നമ്മളൊക്കെയും കാലങ്ങളിൽ യാത്ര ചെയ്യുന്നവരാണ്.യാത്രയിൽ നമുക്ക് അറിവും അനുഭവവും ഉണ്ടാകുന്നു.ഇത്തരമൊരു അറിവിനും അനുഭവങ്ങൾക്കുമപ്പുറം ചാക്രികമായ അറിവിന്റെ കൊടുക്കൽവാങ്ങളുകൾക്ക് കൂടുതൽ സാധ്യതയൊരുക്കുന്ന അക്കാദമിക സ്ഥാപനങ്ങളാണ് വിദ്യാലയങ്ങൾ.ഈ ഭൂമിയിലുള്ള അറിവിന്റെ വെളിച്ചം അശരണരും ദുർബലരുമായ സാധാരണമനുഷ്യന് പകർന്നുനൽകിയതിൽ നമ്മുടെ സ്ക്കൂളുകൾ വഹിച്ച പങ്ക് നിസ്തുലമാണ്.അധീശവർഗ്ഗത്തിന്റെ അടയാളമായിരുന്ന അറിവിനെ അധഃസ്ഥിതരുടെ പടവാളാക്കി മാറ്റുകയാണ് നാം ചെയ്തത്.മണ്ണിനോട് മല്ലിടുന്ന കൂലിവേലക്കാർക്കും കടലിനോട് പൊരുതുന്ന കടലിന്റെ മക്കൾക്കും ഒരു കാലത്ത് അപ്രാപ്യമായിരുന്ന വിദ്യായെ അവർക്കിടയിൽ സാർവ്വത്രികമാക്കുന്നതിൽ ഈ മാതൃസ്ഥാനം വലിയൊരു മുന്നേറ്റമാണ് നടത്തിയത്. നാട്ടുകാരുടെയും മറ്റും അക്ഷീണപ്രയത്നത്തിന്റെ ഫലമായി 1925ലാണ് ബേക്കലിൽ ഒരു വിദ്യാലയം സ്ഥാപിതമാകുന്നത്.ഓലയും പുല്ലും മേഞ്ഞ ഒരു ഷെഡ്ഡിലാണ് വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചത്.അധികം താമസിയാതെ ഷെഡ്ഡ് തകർന്നു.പ്രധാന റോഡിന്റെ ഇരുവശത്തുമുള്ള രണ്ടു വീടുകളിലായി സ്ക്കൂളിന്റെ പ്രവർത്തനം തുടർന്നു.പിന്നീട് കടപ്പുറത്തെ കാറ്റാടിത്തുരുത്തിന് സമീപപം ഒരു പുതിയ ഷെഡ്ഡുണ്ടാക്കി സ്ക്കൂളിന്റെ പ്രവർത്തനം ആ ഷെഡ്ഡിലേക്കു മാറ്റി.നാട്ടുകാരടെ ശ്രമഫലമായി അതൊരു അപ്പർപ്രൈമറി
സ്ക്കൂളായി മാറി.കാസരഗോഡിനും കാഞ്ഞങ്ങാടിനും ഇടയിലുള്ള വിദ്യാർത്ഥികളുടെ ഉപരിപഠനത്തെ പരിഗണിച്ച് വിശാലഹൃദയനും അക്ഷരസ് നേഹിയുമായ ഡോ.പി.ഗോപാലറാവു,നിസ്വാർത്ഥനും പൊതുപ്രവർത്തകനുമായ ശ്രീ.രാമൻമാസ്റ്റർ,അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദി മൊഗ്രാൽ,ഫിഷറീസ് ഡിപ്പാർട്ടമെന്റ് ഇൻസ്പെക്ടർ ധൂമപ്പ,കടവൻ കണ്ണൻ,സി.കെ.അച്യുതൻ(അച്ചുമാഷ്)എന്നിവരുടെ കൂട്ടായ നേതൃത്വത്തിൽ ന ാട്ടുകാരുടെ ഭഗീരഥപ്രയത്നത്തിന്റെ ഫലമായി 1953ൽ
ഭൗതികസൗകര്യങ്ങൾ
1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക്2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 തോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി
- ബാന്റ് ട്രൂപ്പ്
- ക്ലാസ് മാഗസിൻ
- [[12007-|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ഗവൺമെന്റ് സ്ഥാപനം
ചിത്ര ശാല
ജി.എഫ്.എച്ച്. എസ്.എസ്.ബേക്കൽ/ദൃശ്യങ്ങളിലൂടെപ്രമാണം:Cam.jpeg
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
2009 - 10 | ജ്യോതി |
2010 - 11 | കാർത്യായനി |
2011 - 12 | ശാന്ത.കെ |
2012- 13 | വൽസല.സി.ഐ |
2013- 14 | പ്രേമരാജൻ |
2014 മുതൽ | ജയപ്രകാശ്.കെ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.പി ഗോപാൽ റാവു(സ്ഥാപകൻ)
- കുഞ്ഞിരാമൻ(ശാസ്ത്രജ്ഞൻ)
- കിഷോർ കുമാർ (ഡോക്ടർ)
- പി.എ.ഇബ്രാഹിം (ബിസിനസ്സ്)
- സി.കെ.ശ്രീധരൻ (വക്കീൽ)
- എ.ബാലകൃഷ്ണൻ നായർ (റിട്ട.പോലീസ് ഓഫീസർ)
- അസീസ് അക്കര(ബിസിനസ്സ്)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:12.4123661,75.0255023 |zoom=13}}