"വിമല ഹൃദയ എച്ച്.എസ്. വിരാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 162: | വരി 162: | ||
'''പ്രവേശനോത്സവം''' ...01-06-2018 വെളളിയാഴ്ച പ്രവേശനോത്സവം ഗംഭീരമായി ആഡിറ്റോറിയത്തിൽ നടത്തി. നവാഗതരായ കുട്ടികളെയും രക്ഷിതാക്കളെയും സ്കൂൾ കെട്ടിടത്തിന്റെ പണി നടക്കുന്നതിനാൽ എൽ എം എസ് ആഡിറ്റോറിയത്തിൽ കൊണ്ടുപോകുകയും അവിടെ വച്ച് യോഗം കൂടുകയും ചെയ്തു. യോഗത്തിൽ HM ഏവരേയും സ്വാഗതം ചെയ്തു . യോഗത്തിൽ പി.ടി.എ പ്രസിഡന്റ് അധ്യക്ഷനായി . വാർഡ് മെമ്പർ ശ്രീ. ശശീന്ദ്രൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. യോഗത്തിൽ മദർ , സി.എസ്.എെ ഫാദർ ,പി.ടി.എ വൈസ് പ്രസിഡന്റ് പത്മകുമാർ സാർ , തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. നവാഗതരെ തിലകക്കുറി അണിയിച്ചു. ലഡുവിതരണവും നടത്തി. | '''പ്രവേശനോത്സവം''' ...01-06-2018 വെളളിയാഴ്ച പ്രവേശനോത്സവം ഗംഭീരമായി ആഡിറ്റോറിയത്തിൽ നടത്തി. നവാഗതരായ കുട്ടികളെയും രക്ഷിതാക്കളെയും സ്കൂൾ കെട്ടിടത്തിന്റെ പണി നടക്കുന്നതിനാൽ എൽ എം എസ് ആഡിറ്റോറിയത്തിൽ കൊണ്ടുപോകുകയും അവിടെ വച്ച് യോഗം കൂടുകയും ചെയ്തു. യോഗത്തിൽ HM ഏവരേയും സ്വാഗതം ചെയ്തു . യോഗത്തിൽ പി.ടി.എ പ്രസിഡന്റ് അധ്യക്ഷനായി . വാർഡ് മെമ്പർ ശ്രീ. ശശീന്ദ്രൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. യോഗത്തിൽ മദർ , സി.എസ്.എെ ഫാദർ ,പി.ടി.എ വൈസ് പ്രസിഡന്റ് പത്മകുമാർ സാർ , തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. നവാഗതരെ തിലകക്കുറി അണിയിച്ചു. ലഡുവിതരണവും നടത്തി. | ||
===ഹൈടെക് ക്ലാസ്സ് മുറികളുടെഉത്ഘാടനം=== | ===ഹൈടെക് ക്ലാസ്സ് മുറികളുടെഉത്ഘാടനം=== | ||
[[പ്രമാണം:44003 high tech.jpg|thumb|'''വിമലഹൃദയ ഹൈസ്കൂളിൽ ശ്രീ ആൻസലൻ എം.എൽ. എ ഹൈടെക് ക്ലാസ് റൂമുകൾ ഉത്ഘാടനം''' ]] | [[പ്രമാണം:44003 high tech.jpg|thumb|'''വിമലഹൃദയ ഹൈസ്കൂളിൽ ബഹു. ശ്രീ ആൻസലൻ എം.എൽ. എ ഹൈടെക് ക്ലാസ് റൂമുകൾ ഉത്ഘാടനം''' ]] | ||
വിരാലി : വിമലഹൃദയ ഹൈസ്കൂളിൽ പൊതു വിദ്യാഭ്യസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ നടപ്പാക്കുന്ന ഹൈടെക് പദ്ധതിയുടെ കാര്യക്ഷമായ നടത്തിപ്പിനും വിവരവിനിമയ സാങ്കേതിക വിദ്യയിൽ കൂടുതൽ പരിശീലനം നൽകി വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനുമായി 40 വിദ്യാർത്ഥികളും അവരെ നയിക്കുന്നതിനായി കൈറ്റ് മിസ്ട്രസായി ജോളി ടീച്ചറും സൗമ്യ ടീച്ചറും അടങ്ങുന്ന ഒരു കൈറ്റസ് ഗ്രൂപ്പ് രൂപീകരിക്കുകയും എച്ച് എം. ലൈല പ്രകാശ് , പി ടി എ പ്രസി൯ന്റ് ശ്രീ സിന്ധുകുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ജൂൺ മാസത്തിൽആദരണീയനായ ശ്രീ ആൻസലൻ എം.എൽ. എ ഹൈടെക് ക്ലാസ് റൂമുകൾ ഉത്ഘാടനം ചെയ്യുകയും ചെയ്തു | വിരാലി : വിമലഹൃദയ ഹൈസ്കൂളിൽ പൊതു വിദ്യാഭ്യസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ നടപ്പാക്കുന്ന ഹൈടെക് പദ്ധതിയുടെ കാര്യക്ഷമായ നടത്തിപ്പിനും വിവരവിനിമയ സാങ്കേതിക വിദ്യയിൽ കൂടുതൽ പരിശീലനം നൽകി വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനുമായി 40 വിദ്യാർത്ഥികളും അവരെ നയിക്കുന്നതിനായി കൈറ്റ് മിസ്ട്രസായി ജോളി ടീച്ചറും സൗമ്യ ടീച്ചറും അടങ്ങുന്ന ഒരു കൈറ്റസ് ഗ്രൂപ്പ് രൂപീകരിക്കുകയും എച്ച് എം. ലൈല പ്രകാശ് , പി ടി എ പ്രസി൯ന്റ് ശ്രീ സിന്ധുകുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ജൂൺ മാസത്തിൽആദരണീയനായ ശ്രീ ആൻസലൻ എം.എൽ. എ ഹൈടെക് ക്ലാസ് റൂമുകൾ ഉത്ഘാടനം ചെയ്യുകയും ചെയ്തു | ||