"ജി.എച്ച്.എസ്. അഞ്ചച്ചവടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{prettyurl|G.H.S. Anchachavadi}}
{{prettyurl|G.H.S. Anchachavadi}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.

22:52, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്.എസ്. അഞ്ചച്ചവടി
വിലാസം
അഞ്ചച്ചവടി

അഞ്ചച്ചവടി പി.ഒ,
മലപ്പുറം
,
676525
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1920
വിവരങ്ങൾ
ഫോൺ04931257009
ഇമെയിൽghsanchachavadi@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്48549 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുജീബ്.ടി ഇൻചാർജ്
അവസാനം തിരുത്തിയത്
15-08-201818026
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കാളികാവ് പഞ്ചായത്തിലെ അഞ്ചച്ചവടി ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നു.  

ചരിത്രം

ഭൗതികസൗകര്യങ്ങൾ

.

പാഠ്യേതര പ്രവർത്തനങ്ങൾ

  • പലതുള്ളി(സമ്പാദ്യപദ്ധതി).
  • വിശേഷാൽപതിപ്പുകൾ.
  • ചാരിറ്റബ്ൾസൊസൈറ്റി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • അലിഫ് അറബിക് ക്ലബ്.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെൻ്റ്

  • സർക്കാർ,പി.ടി.എ.

മുൻ സാരഥികൾ

സ്കൂളിൻ്റെ മുൻ പ്രധാനാദ്ധ്യാപകർ.

  • ശ്രീരംഗൻ.
  • ശ്രീധരൻ പിള്ള.
  • ശ്രീധരൻ തിരുവാലി.
  • മാത്തുകുട്ടി.
  • ലിൻസി.
  • ശശികുമാർ.
  • സലാം.
  • ജോയി.
  • ജോയി ജോൺ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • എൻ.എം.കുഞ്ഞുമുഹമ്മദ് എഴുത്തുകാരൻ.
  • ഹംസ ആലുങ്ങൽ നോവലിസറ്റ്.
  • സി.എച്ച്.കുഞ്ഞുമുഹമ്മദ് പത്ര റിപ്പോർട്ടർ.
  • പ്രവാസി വ്യവസായി.
  • കുഞ്ഞാപ്പ ഹാജി മുൻപഞ്ചായത്ത് പ്രസിഡണ്ട് കാളികാവ്.
  • ഇ.പി.യൂസുഫ് ഹാജി സർവ്വിസ് സഹകരണസംഘം പ്രസിഡണ്ട് കാളികാവ്.
  • ഡോക്ടർ എം ഉമർ എം.ബി.ബി.എസ്.
  • പ്രഫസർ വാസു ഇ.എൻ.ടി. മെഡി കോളേജ് കോഴിക്കോട്.

വഴികാട്ടി

  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഏകദേശം 50 കി.മി. അകലം
മലപ്പുറം കെ.എസ്.ആർ.ടി.സി.സ്റ്റാൻ്റിൽ നിന്ന് മഞ്ചേരി-കാളികാവ് ബസ്സിൽ കയറി വാണിയമ്പലം കഴിഞ്ഞ് അഞ്ചച്ചവടിയിൽ ഇറങ്ങുക.
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._അഞ്ചച്ചവടി&oldid=495037" എന്ന താളിൽനിന്ന് ശേഖരിച്ചത്