"ജി.യു.പി.എസ് ക്ലാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 52: | വരി 52: | ||
== '''അധ്യാപകർ''' == | == '''അധ്യാപകർ''' == | ||
'''ഹെഡ്മാസ്റ്റർ''' | |||
[[ചിത്രം:190866_1.jpg|center|thumb|150px|റോയ് മാത്യു, ഹെഡ്മാസ്റ്റർ]] | [[ചിത്രം:190866_1.jpg|center|thumb|150px|റോയ് മാത്യു, ഹെഡ്മാസ്റ്റർ]] | ||
പത്തുവർഷത്തിലധികമായി സ്‌കൂളിനെ നയിക്കുന്നത് റോയ് മാത്യു ആണ്. എല്ലാ പരിമിതികളെയും അതിജീവിച്ച് സ്‌കൂളിനെ ജില്ലയിലെ ഒരു പ്രശസ്ത പ്രാഥമിക വിദ്യാലയമായി ഉയർത്തിയത് ഇദ്ദേഹത്തിന്റെ പരിശ്രമഫലമായാണ്. പ്രദേശത്തെ സ്വകാര്യ സ്കൂളുകളെക്കാൾ മികച്ച അക്കാദമിക് നിലവാരം ഈ സ്ഥാപനം നിലനിറുത്താൻ ശ്രമിക്കുന്നു. | പത്തുവർഷത്തിലധികമായി സ്‌കൂളിനെ നയിക്കുന്നത് റോയ് മാത്യു ആണ്. എല്ലാ പരിമിതികളെയും അതിജീവിച്ച് സ്‌കൂളിനെ ജില്ലയിലെ ഒരു പ്രശസ്ത പ്രാഥമിക വിദ്യാലയമായി ഉയർത്തിയത് ഇദ്ദേഹത്തിന്റെ പരിശ്രമഫലമായാണ്. പ്രദേശത്തെ സ്വകാര്യ സ്കൂളുകളെക്കാൾ മികച്ച അക്കാദമിക് നിലവാരം ഈ സ്ഥാപനം നിലനിറുത്താൻ ശ്രമിക്കുന്നു. | ||
[[{{PAGENAME}}/അധ്യാപകർ|''മറ്റ് അധ്യാപകർ'']] | [[{{PAGENAME}}/അധ്യാപകർ|''മറ്റ് അധ്യാപകർ'']] | ||
[[ചിത്രം: staffklari.jpg|center|thumb|550px|അദ്ധ്യാപകർ]] | |||
വിദ്യാലയത്തിൽ 27 സ്ഥിരാദ്ധ്യാപകരും 20 താത്കാലിക അദ്ധ്യാപകരും 2 അദ്ധ്യാപക ഇതര ജീവനക്കാരും 8 പ്രീപ്രൈമറി ജീവനക്കാരും ജോലി ചെയ്ത് വരുന്നു. അർപ്പണ ബോധമുള്ള അധ്യാപകരുടെ കൂട്ടായ്മയാണ് എല്ലാ വർഷങ്ങളിലും സ്‌കൂളിൽ ലഭ്യമായിക്കൊണ്ടിരിക്കുന്നത്. | |||