ജി.യു.പി.എസ് ക്ലാരി/ക്ളാരി റേഡിയോ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രമാണം:Itlabklari.jpg
കമ്പ്യൂട്ടർ ലാബ്


സ്‌കൂളിലെ എല്ലാ ക്‌ളാസ് മുറികളിലും സജ്ജീകരിച്ചിട്ടുള്ള ലൗഡ്‌സ്പീക്കർ വഴി എല്ലാ ബുധനാഴ്ച കളിലും രണ്ട് മണി മുതൽ കുട്ടികളുടെ റേഡിയോ സ്റ്റേഷൻ പരിപാടികൾ പ്രക്ഷേപണം ചെയ്ത് വരുന്നു.