ജി.യു.പി.എസ് ക്ലാരി/പുസ്തകത്തൊട്ടിൽ

Schoolwiki സംരംഭത്തിൽ നിന്ന്
പുസ്തകത്തൊട്ടിൽ
പുസ്തകത്തൊട്ടിൽ

കുട്ടികൾക്ക് ഒഴിവുസമയം സ്വതന്ത്ര വായനക്ക് കുട്ടികൾ തന്നെ ശേഖരിച്ച പുസ്തക്കൂട്ടം . പുസ്തകങ്ങളെ സ്നേഹിക്കാനും തലോലിക്കാനും വായിച്ചു വളരാനും ഒരുക്കിയ സംവിധാനം.